For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭക്ഷണമല്ല വയറ് കൂട്ടുന്നത്, ഇതാണ്

തടിയും വയറും കൂടുന്നതിനു പിന്നിലെ ചില അസാധാരണ കാരണങ്ങള്‍ നോക്കാം.

|

ഭക്ഷണം കഴിയ്ക്കാതിരുന്നും വ്യായാമത്തിനായി കഠിനാധ്വാനം ചെയ്തും എങ്ങനെയെങ്കിലും തടിയും വയറും കുറയ്ക്കാന്‍ കഷ്ടപ്പെടുന്നവരാണ് ഇന്നത്തെ കാലത്ത് പലരും. എന്നാല്‍ ഭക്ഷണ എന്ന ഒരു ശീലം കൊണ്ട് മാത്രമല്ല തടിയും വയറും വര്‍ദ്ധിയ്ക്കുന്നത്. ചിലര്‍ക്ക് പാരമ്പര്യമായി ഒരു പ്രായമെത്തുമ്പോള്‍ തടി കൂടാം.

എന്നാല്‍ ഭക്ഷണമല്ലാതെ എന്തൊക്കെ കാര്യങ്ങളാണ് തടി കൂട്ടുന്നതിനും വയറ് ചാടുന്നതിനും കാരണമാകുന്നത് എന്ന് നിങ്ങള്‍ക്കറിയാമോ? എന്നാല്‍ അത്തരം ചില കാര്യങ്ങള്‍ നോക്കാം. തേനില്‍കുതിര്‍ത്ത കശുവണ്ടിപ്പരിപ്പ് 3എണ്ണം, 3നേരം

ദഹനപ്രശ്‌നങ്ങള്‍

ദഹനപ്രശ്‌നങ്ങള്‍

ദഹനപ്രശ്‌നങ്ങള്‍ ഉള്ളവരില്‍ പലപ്പോഴും അമിതവണ്ണവും കുടവയറും ഉണ്ടാവാനുള്ള സാധ്യതയുണ്ട്. ദഹനം കൃത്യമല്ലാത്തതായിരിക്കും പലപ്പോഴും പ്രശ്‌നം.

ഡിപ്രഷന്‍

ഡിപ്രഷന്‍

മാനസിക സമ്മര്‍ദ്ദവും ഡിപ്രഷനും ഒരു പരിധി വരെ വയറു ചാടാനും തടി കൂടാനും കാരണമാകുന്നു. ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് ഇതിന് പിന്നില്‍. ഡിപ്രഷനെ ചെറുക്കാനായി മരുന്ന് കഴിയ്ക്കുമ്പോള്‍ അത് വയറിനെയും തടിയേയും വര്‍ദ്ധിപ്പിക്കുന്നു.

പല തരത്തിലുള്ള മരുന്നുകള്‍

പല തരത്തിലുള്ള മരുന്നുകള്‍

എന്തസുഖം വന്നാലും ഉടന്‍ ഗുളികയെടുത്ത് വിഴുങ്ങുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ തടിയും വയറും കൂടാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നാണ് ഇതെന്ന് പറഞ്ഞാല്‍ തള്ളിക്കളയാനാകില്ല.

വിറ്റാമിന്റെ കുറവ്

വിറ്റാമിന്റെ കുറവ്

വിറ്റാമിന്ഡറെ കുറവാണ് മറ്റൊരു പ്രശ്‌നം. വൈറ്റമിന്‍ ഡി, മഗ്നീഷ്യം എന്നിവയാണ് പ്രധാനമായും വയറിനേയും തടിയേയും കൂട്ടുന്നത്.

 പ്രായം പ്രശ്‌നമാകുമ്പോള്‍

പ്രായം പ്രശ്‌നമാകുമ്പോള്‍

പലര്‍ക്കും പ്രായമാകുന്നതോടെയാണ് ഇത്തരം പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. പ്രായമാകുന്നതോടെ ശരീരത്തിലെ അപചയപ്രക്രിയ പതുക്കെയാകുന്നു. ഇതും തടിയും വയറും കൂടുന്നതിനുള്ള കാരണമാണ്.

കൊഴുപ്പ് കൂടിയ ഭക്ഷണം

കൊഴുപ്പ് കൂടിയ ഭക്ഷണം

കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നവരിലും ഈ പ്രശ്‌നം ഉണ്ടാവാറുണ്ട്. ഗര്‍ഭകാലങ്ങളില്‍ അമ്മമാര്‍ കൊഴുപ്പ് നിറഞ്ഞ ഭക്ഷണം കഴിയ്ക്കുന്നതാണ് കുട്ടികളില്‍ തടി വര്‍ദ്ധിയ്ക്കാന്‍ കാരണമാകുന്നത്.

English summary

Weird Reasons You are Gaining Weight

Find out why depression, medicines, digestive problems and more may be the reason you're gaining weight
Story first published: Friday, January 20, 2017, 17:32 [IST]
X
Desktop Bottom Promotion