Latest Updates
-
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ്
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം
ഗ്രഹങ്ങളുടെ രാജാവായ സൂര്യന് രാശി മാറുകയാണ്, ഈ സമയം പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം നേട്ടങ്ങളും അതുപോലെ തന്നെ കോട്ടങ്ങളും സംഭവിക്കാം. മാര്‍ച്ച് 15-ന് സൂര്യന് മീനം രാശിയിലേക്ക് മാറുന്നു. ഏപ്രില്‍ 14 വരെ ഈ രാശിയില്‍ തന്നെ സൂര്യന് സ്ഥിതി ചെയ്യും. എന്നാല്‍ അത് അഞ്ച് രാശിക്കാര്‍ക്ക് പ്രതികൂല ഫലങ്ങളുണ്ടാക്കുന്ന അവസ്ഥയും സൃഷ്ടിക്കാം. പലപ്പോഴും ഈ സമയത്ത് അതീവ ജാഗ്രത പാലിക്കേണ്ട ചില രാശിക്കാരുണ്ട്.
അത് മേടമുള്പ്പടെയുള്ള അഞ്ച് രാശിക്കാരുടെ ജീവിതത്തില്‍ പല തരത്തിലുള്ള സ്വാധീനം ചെലുത്തുന്നു. പലപ്പോഴും അശുഭകരമായ മാറ്റങ്ങള്‍ക്കാണ് ഇത് തുടക്കമിടുന്നത്. നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഇത് മൂലം ഉണ്ടാവും. അതുകൊണ്ട് തന്നെ മാര്‍ച്ച് മാസത്തില്‍ സംഭവിക്കുന്ന ഈ രാശിമാറ്റം പല വിധത്തിലുള്ള ദോഷഫലങ്ങളേയും നിങ്ങളിലേക്ക് എത്തിക്കുന്നു. ഇത് ഏതൊക്കെ രാശിക്കാര്‍ക്കാണ് ദോഷം നല്‍കുന്നത് എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് സൂര്യന്റെ ഈ മാറ്റം പല വിധത്തിലാണ് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. പലപ്പോഴും നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ ഒരു കാര്യവും സംഭവിക്കണം എന്നില്ല. മാത്രമല്ല പ്രശ്നങ്ങള്‍ക്കും പുറകേ പ്രശ്നങ്ങള്‍ വര്‍ദ്ധിച്ച് കൊണ്ടിരിക്കും. ഇത് പലപ്പോഴും പ്രതിസന്ധികള്‍ ഒന്നൊഴിയാതെ മുന്നോട്ട് കൊണ്ട് പോവുന്നതിന് കാരണമാകുന്നു. തര്‍ക്കങ്ങളില്‍ ഏര്‍പ്പെടാതിരിക്കുന്നതിന് ശ്രദ്ധിക്കണം. കാരണം അത് നിങ്ങളില്‍ തര്‍ക്കങ്ങള്‍ വര്‍ദ്ധിപ്പിക്കും. കോടതി സംബന്ധമായ കാര്യങ്ങളില്‍ പരാജയം സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്.
ചിങ്ങം രാശി
ചിങ്ങം രാശിക്കാരുടെ അധിപന് എന്ന് പറയുന്നത് സൂര്യനാണ്. അത് പലപ്പോഴും സമ്മിശ്രഫലങ്ങളാണ് പ്രദാനം ചെയ്യുന്നത്. എങ്കിലും ദോഷഫലങ്ങള്‍ അധികരിച്ച് നില്ക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധ വേണം. മാതാപിതാക്കളുടെ ആരോഗ്യം ശ്രദ്ധിക്കണം. കൂടാതെ സര്‍ക്കാര്‍ സംബന്ധമായ കാര്യങ്ങളില്‍ കൂടുതല്‍ മാറ്റങ്ങളുണ്ടാവുന്നു. ഈ സമയത്ത് ജോലികളെല്ലാം കൃത്യമായി പൂര്‍ത്തിയാക്കാന്‍ ശ്രമിക്കണം. ഒരു കാര്യത്തിലും വീഴ്ച വരുത്തരുത്. അത് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാം. അതുകൊണ്ട് തന്നെ ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടതാണ്.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് പല തരത്തിലും പ്രശ്നങ്ങള്‍ അനുഭവിക്കേണ്ടതായി വരുന്നു. കന്നി രാശിക്കാരില്‍ ഉയര്‍ച്ച താഴ്ചകള്‍ വര്‍ദ്ധിക്കാം. ജീവിതത്തില്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ക്ക് സാധ്യതയുണ്ട്. വെല്ലുവിളികളെ പ്രതിരോധിക്കുന്നതിനും പല മോശം സാഹചര്യങ്ങളെ കൈകാര്യം ചെയ്യുന്നതിനും മനസ്സിനെ പാകപ്പെടുത്തണം. വീട്ടില്‍ കലഹങ്ങള്‍ വര്‍ദ്ധിക്കാം. അതിനുള്ള സാഹചര്യം വളരെ കൂടുതലാണ്. ഒന്നൊഴിയാതെ നിങ്ങളില്‍ പ്രശ്നങ്ങളുണ്ടാവാം. സര്‍ക്കാര്‍ കാര്യങ്ങളില്‍ അലംഭാവം അരുത്. അതിന്റെ പ്രതികൂല നടപടികള്‍ പലപ്പോഴും പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കും. ജോലിയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് അവസരങ്ങള്‍ പലതും നഷ്ടപ്പെടുന്നതിനുള്ള സാധ്യതയുണ്ട്.

ധനു രാശി
ധനു രാശിക്കാര്‍ക്ക് സൂര്യന്റെ മാറ്റം പലപ്പോഴും കലഹങ്ങളും പ്രശ്നങ്ങളും ഉണ്ടാക്കാം. മാനസികാരോഗ്യം ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകളെ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. ആരോഗ്യ കാര്യങ്ങളില്‍ പ്രശ്നങ്ങള്‍ ഇരട്ടിയാവാം. അത് നിങ്ങളുടെ ജീവിതത്തില്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. ആശുപത്രി വാസത്തിനുള്ള സാധ്യത വളരെ കൂടുതവാണ്. അതീവ ജാഗ്രത എല്ലാ കാര്യത്തിലും ഉണ്ടായിരിക്കണം. അലച്ചില്‍ പല കാര്യങ്ങള്‍ക്കും വേണ്ടി വരും. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കാതെ നിങ്ങള്‍ നട്ടം തിരിയുന്ന അവസ്ഥയുണ്ടാവും. സ്വത്ത് സംബന്ധമായ പ്രശ്നങ്ങള്‍ നിങ്ങളെ തേടി എത്തുന്നു.
കുംഭം രാശി
മീനത്തിലേക്കുള്ള സൂര്യന്റെ മാറ്റം പല വിധത്തിലാണ് പ്രശ്നങ്ങളുണ്ടാക്കുന്നത്. ആരോഗ്യ പ്രതിസന്ധികളില്‍ നിങ്ങള്‍ പല പ്രശ്നങ്ങളും നേരിടേണ്ടി വരുന്നു. അഗ്നിയുമായി ബന്ധപ്പെട്ട് അപകടങ്ങള്‍ക്ക് സാധ്യതയുണ്ട്. വീട്ടില്‍ സമാധാനക്കേടുണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണണ്. പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസങ്ങള്‍ നേരിടേണ്ടി വരുന്നു. സാമ്പത്തിക സുരക്ഷിതത്വം പലപ്പോഴും നിങ്ങളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നു. സ്വത്തുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പാക്കുന്നതിന് ശ്രദ്ധിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപ്പരീക്ഷകളില്‍ വേണ്ട വിജയം നേടാന്‍ സാധിക്കാതെ വരുന്നു.



Click it and Unblock the Notifications
