Latest Updates
-
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും
ജ്യോതിഷപ്രകാരം പല വിധത്തിലുള്ള മാറ്റങ്ങളാണ് നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നത്. ഇത് ഗ്രഹസംയോദനം നിമിത്തമോ അല്ലെങ്കില്‍ ഗ്രഹമാറ്റം നിമിത്തമോ നക്ഷത്ര-രാശി മാറ്റം നിമിത്തമോ സംഭവിക്കാം. എന്നാല്‍ പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ ഇത് എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. പലപ്പോഴും അനുകൂല പ്രതികൂല ഫലങ്ങള്‍ ഇതിന്റെ ഫലമായി സംഭവിക്കും, എങ്കിലും നിങ്ങള്‍ക്ക് ചില ഗ്രഹസംയോജനങ്ങള് നല്കുന്ന ഗുണങ്ങള്‍ ഒട്ടും നിസ്സാരമല്ല. ശനിയും ചൊവ്വയും ചേരുന്നതിന്റെ ഫലമായി ചില രാശിക്കാരില്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഗുണാനുഭവങ്ങള്‍ തേടി എത്തുന്നു
ജ്യോതിഷ പ്രകാരം 30 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശനിയും ചൊവ്വയും സംയോജിക്കുന്നത്. ഇതിന്റെ ഫലമായി നിങ്ങള്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തും. അതില്‍ അനുകൂലവും അതുപോലെ തന്നെ പ്രതികൂലവുമായ മാറ്റങ്ങളുണ്ടാവും. എന്നാല്‍ ഈ അപൂര്‍വ്വ സംയോഗം ഗുണങ്ങള്‍ മാത്രം നല്കുന്ന ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്നും എന്തൊക്കെയാണ് ഫലങ്ങള്‍ എന്നും നമുക്ക് നോക്കാം.

ധനു രാശി
ധനു രാശിക്കാര്‍ക്ക് ശനിയുടെയും ചൊവ്വയുടേയും സംയോഗം പല വിധത്തിലുള്ള ഗുണകരമായ മാറ്റങ്ങളിലേക്ക് എത്തിക്കും. പലപ്പോഴും ജാതകത്തിലെ നാലാമത്തെ ഭാവത്തിലാണ് ഇത് രൂപപ്പെടുന്നത്. തൊഴില്‍ സംബന്ധമായി ഏറ്റവും അനുകൂലമായ സമയത്തിലൂടെയാണ് നിങ്ങള്‍ കടന്ന് പോവുന്നത്. ആരോഗ്യ പ്രശ്നങ്ങളെ പൂര്‍ണമായും പരിഹരിക്കുന്നതിനും ജീവിതത്തില്‍ സന്തോഷകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനും സാധിക്കും. സാമ്പത്തിക നേട്ടങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും. ആരോഗ്യ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. ബിസിനസ് നേട്ടങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും. അത് മാത്രമല്ല സമൂഹത്തില്‍ അംഗീകാരവും ആദരവും തേടി എത്തുകയും ചെയ്യുന്നു. പുതിയ വാഹനവും വസ്തുവും വാങ്ങുന്നതിനുള്ള യോഗം കാണുന്നു. ജീവിതത്തില്‍ നിന്ന് എല്ലാ ആശങ്കകളും അകന്ന് പോവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
കര്‍ക്കടക രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ സമയം ഭാഗ്യസ്ഥാനത്താണ് മാറ്റങ്ങള്‍ രൂപപ്പെടുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും കൊണ്ട് വരുന്നു. സാമ്പത്തിക നേട്ടങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും. പുരോഗതി പല കാര്യത്തിലും നിങ്ങള്‍ക്കുണ്ടാവും. ചിലവുകള്‍ നിയന്ത്രിക്കുന്നതിനും അത് വഴി സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനും സാധിക്കുന്നു. എടുക്കുന്ന തീരുമാനങ്ങള്‍ പലതും അനുകൂലമായിരിക്കാന്‍ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം ചെറിയ അങ്കലാപ്പ് ജീവിതത്തില്‍ ഉണ്ടായേക്കാം. എല്ലാ കാര്യങ്ങളേയും കൃത്യമായി വിലയിരുത്തുന്നതിന് സാധിക്കുന്നു. യാത്ര ചെയ്യുമ്പോള്‍ അത് പല വിധത്തിലുള്ള ഗുണാനുഭവങ്ങളെ നിങ്ങള്‍ക്ക് നല്കുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയുന്ന സമയമാണ്.

മകരം രാശി
മകരം രാശിക്കാര്‍ക്ക് ശനി ചൊവ്വ സംയോഗം വളരെയധികം പ്രാധാന്യം കൊണ്ട് വരുന്നു. അത് മാത്രമല്ല നിങ്ങളുടെ രാശിയില്‍ മൂന്നാമത്തെ ഭാവത്തിലാണ് ഈ സംയോഗം നടക്കുന്നത്. അത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. ജ്യോതിഷത്തില്‍ ശക്തരായ മാറ്റങ്ങള്‍ ആണ് ഈ ഗ്രഹങ്ങള്‍ കൊണ്ട് വരുന്നത്. ശനിയുടെ അനുഗ്രഹം നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യസമൃദ്ധമായ ജീവിതമാണ് കൊണ്ട് വരുന്നത്. പ്രശസ്തിയും അംഗീകാരവും പല കോണില്‍ നിന്നും തേടി എത്തുന്നു. പൂര്‍ത്തിയാകാത്ത പല ജോലികളും പൂര്‍ത്തിയാക്കുന്നതിന് നിങ്ങള്‍ക്ക് ഈ സമയം സാധിക്കുന്നു. സംരംഭങ്ങള്‍ പലതും നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തും എന്നതാണ് ഏറ്റവും മികച്ച കാര്യം. പൂര്‍ണമായ ഫലം പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തും.



Click it and Unblock the Notifications
