Latest Updates
-
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ!
സമ്പൂര്‍ണ വാരഫലം: മാര്‍ച്ച് 9- 15 വരെ അശ്വതി - രേവതി നക്ഷത്രഫലം: നേടുന്നവരും നഷ്ടപ്പെടുന്നവരും ഇവരാണ്
വരുന്ന ആഴ്ചയില്‍ 27 നാളുകാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങളുണ്ടാവുന്നത്, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് നമുക്ക് നോക്കാം. അത് മാത്രമല്ല കരിയര്‍, ജീവിതം, ധനം, ജോലി, വിവാഹം, പ്രണയം എന്നിങ്ങനെ എല്ലാ മേഖലകളിലും മാറ്റങ്ങള്‍ തേടി എത്തുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട.
അശ്വതി മുതല്‍ രേവതി വരെയുള്ള 27 നാളുകാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ തേടി എത്തുന്നത് എന്തൊക്കെ തരത്തിലാണ് നേട്ടങ്ങളുണ്ടാവുന്നത് എന്നത് ശ്രദ്ധേയമാണ്. ജീവിതത്തില്‍ സംഭവിക്കുന്ന ഏറ്റക്കുറച്ചിലുകളും നേട്ടങ്ങളും നഷ്ടങ്ങളും എല്ലാം അല്പം ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. അറിയാം 27 നാളുകാര്‍ക്കും സമ്പൂര്‍ണഫലം.

മേടക്കൂറ്
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ ആഴ്ചയില്‍ ജോലിയും സമ്പത്തും തേടി എത്തുന്നു. അത് മാത്രമല്ല ജോലി സംബന്ധമായ കാര്യങ്ങളില്‍ പുരോഗതി ഉണ്ടാകാന്‍ സാധ്യതയുണ്ട്. പുതിയ അവസരങ്ങള്‍ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങളില്‍ ജാഗ്രത പാലിക്കുന്നതിന് ശ്രദ്ധിക്കണം. കുടുംബത്തില്‍ സന്തോഷകരമായ വാര്‍ത്തകള്‍ തേടി എത്തും.
ഇടവക്കൂറ്
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ ആഴ്ചയില്‍ ധനകാര്യ കാര്യങ്ങളില്‍ നേട്ടം ഉണ്ടാകാം. ചില പുതിയ പദ്ധതികള്‍ ആരംഭിക്കാന്‍ അനുയോജ്യമായ സമയമാണ് എന്നതും ശ്രദ്ധേയമാണ്. അത് മാത്രമല്ല ആരോഗ്യകാര്യങ്ങളില്‍ ചെറിയ ശ്രദ്ധ ആവശ്യമാണ്.
മിഥുനക്കൂറ്
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ സമയം അവരുടെ ജോലിയിലും ബിസിനസിലും പുരോഗതി ഉണ്ടാകും. സഹപ്രവര്‍ത്തകരുടെ സഹായം ലഭിക്കുന്ന സമയം കൂടിയാണ്. അത് കൂടാതെ യാത്രകള്‍ നടത്തുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബജീവിതം സമാധാനകരമായിരിക്കും.
കര്‍ക്കിടകക്കൂറ്
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും അവരുടെ സാമ്പത്തിക കാര്യങ്ങളില്‍ സൂക്ഷ്മത ആവശ്യമാണ്. ചില അനാവശ്യ ചെലവുകള്‍ ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ്. ഏത് കാര്യത്തിലും കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും.
ചിങ്ങക്കൂറ്
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ ആഴ്ചയില്‍ ജോലിയുമായി ബന്ധപ്പെട്ട നല്ല അവസരങ്ങള്‍ ലഭിക്കും. ആത്മവിശ്വാസം വര്‍ധിക്കുന്ന സമയം കൂടിയാണ്. അത് മാത്രമല്ല സാമ്പത്തിക കാര്യങ്ങളില്‍ പുരോഗതി ഉണ്ടാകാന്‍ സാധ്യതയുണ്ട്.
കന്നിക്കൂറ്
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ ആഴ്ച പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. ചില തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ആലോചിച്ച് എടുക്കേണ്ടതാണ്. ഈ ആഴ്ചയില്‍ നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക.

തുലാക്കൂറ്
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജോലിയില്‍ പുതിയ അവസരങ്ങള്‍ ലഭിക്കുന്ന ആഴ്ചയാണ്. ജോലി സ്ഥലത്ത് അംഗീകാരം ലഭിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. സാമ്പത്തിക കാര്യങ്ങളില്‍ നേട്ടം ഉണ്ടാകുന്നതിനുള്ള സാധ്യതയുണ്ട്.
വൃശ്ചികക്കൂറ്
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ ചില വെല്ലുവിളികള്‍ ഉണ്ടായേക്കാം, എന്നാല്‍ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. കുടുംബത്തില്‍ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാവുന്ന സമയം കൂടിയാണ്.
ധനുക്കൂറ്
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജോലി സംബന്ധമായ നേട്ടങ്ങള്‍ ഉണ്ടാകാം. യാത്രകള്‍ക്ക് സാധ്യതയുണ്ട്. പുതിയ പദ്ധതികള്‍ വിജയകരമായി പൂര്‍ത്തിയാക്കാം. അതുകൊണ്ട് തന്നെ ബിസിനസ് സംബന്ധമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്നതിന് അനുകൂല സമയമാണ്.
മകരക്കൂറ്
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ ആഴ്ച സാമ്പത്തിക നേട്ടം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ജോലിയില്‍ പുരോഗതി കാണാം. കുടുംബജീവിതം സന്തോഷകരമായിരിക്കും. കുടുംബത്തില്‍ സന്തോഷകരമായ കാര്യങ്ങള്‍ സംഭവിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്.
കുംഭക്കൂറ്
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ചില പുതിയ ആശയങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തുന്ന ഒരു ആഴ്ചയാണ് കാത്തിരിക്കുന്നത്. അത് കൂടാതെ സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ വളരെ അനിവാര്യമാണ്. സാമ്പത്തിക സ്ഥിതി അല്പം ശ്രദ്ധിക്കണം.
മീനക്കൂറ്
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ ആഴ്ചയില്‍ ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. കൂടാതെ സാമ്പത്തിക കാര്യങ്ങളില്‍ പുരോഗതി ഉണ്ടാകും. കുടുംബത്തില്‍ സമാധാനം നിലനില്‍ക്കുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യത്തെ നിസ്സാരമാക്കരുത്.



Click it and Unblock the Notifications
