Latest Updates
-
കഠിനമായ വേനൽച്ചൂടിൽ ഗർഭകാലം സുരക്ഷിതമാക്കാം; അമ്മയും കുഞ്ഞും അറിയേണ്ട അത്യാവശ്യ കാര്യങ്ങൾ ഇതാ! -
കടുത്ത ചൂടിൽ പുറത്തിറങ്ങാതെ തടി കുറയ്ക്കാം; ഈ വ്യായാമങ്ങളും പാനീയങ്ങളും പരീക്ഷിച്ചാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? അൾട്രാവയലറ്റ് വികിരണങ്ങളെ നേരിടാൻ ഈ മുൻകരുതലുകൾ മറക്കരുത് -
അരദിവസം കൊണ്ട് തടി കുറയുമോ? ജാൻവി കപൂറിന്റെ വൈറൽ കമന്റിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം ഇതാണ് -
ജൂൺ 2-ലെ വ്യാഴമാറ്റം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു, നിങ്ങൾ തയ്യാറാണോ? -
മിഥുനം രാശിയിലേക്ക് ബുധൻ: ഓഹരി വിപണിയിലും കരിയറിലും വമ്പൻ കുതിപ്പ്, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം! -
മെയ് 27-ലെ അപൂർവ്വ ഗ്രഹയോഗം: ഈ 3 രാശിക്കാർക്ക് ധനനേട്ടം, സമയം കളയരുത് - അറിയേണ്ടതെല്ലാം! -
2026 മെയ് 27: ഈ രാശിക്കാർക്ക് ഇന്ന് ധനയോഗം, കരിയറിൽ വൻ കുതിച്ചുചാട്ടം; ഭാഗ്യം കൂടെയുണ്ടോ? -
സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും: 27 മെയ് 2026 നക്ഷത്രഫലം, നിങ്ങളുടെ നക്ഷത്രത്തിന് ഇന്ന് എന്ത് സംഭവിക്കും? -
ഇന്നത്തെ രാശിഫലം: കരിയറിലും സമ്പത്തിലും വൻ മാറ്റങ്ങൾ; ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം!
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം
മീനമാസത്തിന് തുടക്കമിടുമ്പോള്‍ അത് നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളമാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്. ഓരോ നക്ഷത്രക്കാര്‍ക്കും ഓരോ തരത്തിലുള്ള മാറ്റങ്ങളിലേക്കാണ് തുടക്കം കുറിയ്ക്കുന്നത്. എന്നാല്‍ അത് നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം മാറ്റങ്ങളാണ് ഉണ്ടാക്കുന്നത് എന്ന് നമുക്ക് നോക്കാം. കരിയര്‍, ധനം, ജോലി, ജീവിതം, ദാമ്പത്യം എന്നിങ്ങനെ എപ്രകാരമാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്ന കാര്യം അറിഞ്ഞിരിക്കണം.
നക്ഷത്രമാറ്റങ്ങളിലേക്ക് എത്തുമ്പോള്‍ അത് എത്രത്തോളമാണ് നിങ്ങളില്‍ ഭാഗ്യം തെളിയുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത് നിങ്ങളുടെ ജീവിതത്തെ എത്രത്തോളമാണ് മാറ്റങ്ങളിലേക്ക് എത്തിക്കുന്നത് എന്നതും അത് എപ്രകാരമാണ് ഭാഗ്യം കൊണ്ട് വരുന്നത് എന്നും നമുക്ക് നോക്കാം. ജീവിതത്തിലെ ഏറ്റക്കുറച്ചിലുകള്‍ നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം ഭാഗ്യം കൊണ്ട് വരുന്നു എന്ന് നോക്കാം.

ഭരണി
ഭരണി നക്ഷത്രക്കാര്‍ക്ക് ഇത് ഗുണാനുഭവങ്ങള്‍ ധാരാളം കൊണ്ട് വരുന്നു. എന്നാല്‍ വരവും ചിലവും വര്‍ദ്ധിക്കുന്നു, പക്ഷേ അതനുസരിച്ച് പല വിധത്തിലുള്ള നേട്ടങ്ങള്‍ കൊണ്ട് വരുന്നു. വീടിന്റെ പണി ആരംഭിക്കുന്നതിനും അതില്‍ പണം ചിലവാക്കുന്നതിനും യോഗം കാണുന്നു. കൂട്ടുകെട്ടില്‍ മികച്ച മാറ്റങ്ങളുണ്ടാവും. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ചെയ്യുന്ന കാര്യങ്ങളെല്ലാം മികച്ച് നില്ക്കുന്നു. ജോലിയില്‍ ഉയര്‍ച്ചയും മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ്.
കാര്‍ത്തിക
കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് ജീവിതം മാറി മറിയുന്ന സമയമാണ്. അത് മാത്രമല്ല മീന മാസത്തില്‍ അനുകൂലമായ പല നേട്ടങ്ങളും തേടി എത്തുകയും ചെയ്യുന്നു. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് സാധിക്കും. സഹോദരന്മാരോടൊപ്പം കൂടുതല്‍ മികച്ച സമയം ചിലവഴിക്കാന്‍ സാധിക്കും. അധികാരികളുടെ പിന്തുണ എത് കാര്യത്തിലും നിങ്ങള്‍ക്കുണ്ടാവും. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങളെല്ലാം ചെയ്യുന്നതിന് സാധിക്കും. ബിസിനസ് സംബന്ധമായ യാത്രകള്‍ നിങ്ങളില്‍ നേട്ടങ്ങള്‍ കൊണ്ട് വരും.
മകം
മകം നക്ഷത്രക്കാര്‍ക്ക് എല്ലാ വിധത്തിലുള്ള മാറ്റങ്ങളും കൊണ്ട് വരുന്ന സമയമാണ്. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ തീരുമാനിക്കപ്പെടുന്നു. സഹപ്രവര്‍ത്തകര്‍ക്ക് നിങ്ങളിലൂടെ സഹായം തേടി എത്തും. എല്ലാ മാറ്റങ്ങളും മികച്ച് നില്ക്കുന്നതിനാല് സന്തോഷകരമായ നേട്ടങ്ങളും നിങ്ങള്‍ക്കുണ്ടാവും. ജീവിതത്തില്‍ ആഗ്രഹിക്കുന്നത് കരസ്ഥമാക്കുന്നതിന് സാധ്യതയുണ്ട്. ആത്മീയമായ ഉണര്‍വ് നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കും. അംഗീകാരവും ആദരവും ഈ സമയം നിങ്ങളെ .തേടി എത്തും.

പൂരം
പൂരം നക്ഷത്രക്കാരുടെ ജീവിതത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാം തന്നെ മികച്ച് നില്ക്കും. അത് നിങ്ങളുടെ ജീവിതത്തില്‍ നേട്ടങ്ങള്‍ ധാരാളം കൊണ്ട് വരും. ആരോഗ്യ പ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിന് സാധിക്കും. സാമ്പത്തിക സ്ഥിതി നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവുന്നു. അത് കൂടാതെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനും സാധിക്കും. പുതിയ ജോലിക്കായി ശ്രമിക്കുന്നവര്‍ക്ക് അത് അനുകൂലമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ശ്രദ്ധിക്കേണ്ടത് ഒരു അവസരം പോലും വിട്ടു കളയരുത് എന്ന കാര്യമാണ്.
അത്തം
അത്തം നക്ഷത്രക്കാരില്‍ ജീവിതം മാറി മറിയുന്നു. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സമയത്തിലൂടെയാണ് നിങ്ങള്‍ ഈ മാസത്തില്‍ കടന്ന് പോവുന്നത്. മനസ്സിലുദ്ദേശിക്കുന്നത് എന്താണോ അത് നടപ്പിലാക്കാന്‍ സാധിക്കും. ഉറച്ച തീരുമാനമെടുക്കുന്നത് വഴി നിങ്ങള്‍ക്ക് നേട്ടങ്ങളുണ്ടാവും. അന്യദേശത്ത് താമസിക്കുന്നവര്‍ക്ക് ധനനേട്ടങ്ങള്‍ ഇരട്ടിയാവുന്നു. പുതിയ ബിസിനസ് ആരംഭിക്കുന്നതിനും അതില്‍ നേട്ടം കൊയ്യുന്നതിനും യോഗം കാണുന്നു. ജീവിതത്തില്‍ സംഭവിക്കുന്ന എല്ലാ മാറ്റങ്ങളും അനുകൂലമായി വരുന്നു.
വിശാഖം
വിശാഖം നക്ഷത്രക്കാരുടെ ജീവിതം വളരെയധികം ഗുണകരമായ സമയമാണ് മീനമാസം. ഈ സമയം നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന നേട്ടങ്ങളിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. ഉത്സവങ്ങള്‍ക്ക് പങ്കെടുക്കുന്നതിനും സന്തോഷം നിലനിര്‍ത്തുന്നതിനും സാധിക്കും. കൂട്ടുത്തരവാദിത്വത്തില്‍ ബിസിനസ് ആരംഭിക്കുന്നതിന് യോഗം കാണുന്നു. അനുകൂലമായ ഗ്രഹസഞ്ചാരമായതിനാല് അത് നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ സന്തോഷകരമാക്കി മാറ്റും.



Click it and Unblock the Notifications