Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ എന്തൊക്കെയാണ് കാത്തിരിക്കുന്ന നേട്ടങ്ങള്‍ നോക്കാം. അതിലുപരി ജീവിതത്തില്‍ സന്തോഷമാണോ അതോ കോട്ടങ്ങളാണോ കാത്തിരിക്കുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട.
ഇന്നത്തെ രാശിഫലം അനുസരിച്ച് നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ചാണ് ഈ ലേഖനം പറയുന്നത്. കരിയര്‍, ധനം, ജോലി, ദാമ്പത്യം എന്നിവ എപ്രകാരമാണ് കാത്തിരിക്കുന്നത് എന്നും നമുക്ക് നോക്കാം.

മേടം രാശി
ഇന്നത്തെ ദിവസം മേടം രാശിക്കാര്‍ക്ക് അവരുടെ കരിയറില്‍ പുതിയ അവസരങ്ങള്‍ വരാം, എന്നാല്‍ ചില തീരുമാനങ്ങളില്‍ ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണ്. പലപ്പോഴും ആരോഗ്യം ശ്രദ്ധിക്കുക. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് സാധിക്കും. കൂടാതെ കുടുംബ പിന്തുണ മനസ്സിനെ ശാന്തമാക്കും. സാമ്പത്തിക കാര്യങ്ങളില്‍ അശ്രദ്ധ ഒഴിവാക്കുക.
മിഥുനം രാശി
ഇന്നത്തെ ദിവസം മിഥുനം രാശിക്കാരില്‍ സാമ്പത്തിക മാറ്റങ്ങളുണ്ടാവുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്. പുതിയ സാമ്പത്തിക സ്ഥിതികള്‍ സംഭവിക്കുന്ന സമയമാണ്. ജോലിയില്‍ സുവര്‍ണാവസരം തേടി എത്തും. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്.
കര്‍ക്കടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പ്രണയ ബന്ധങ്ങളിലും സുഹൃത്തുക്കളുമായുള്ള ബന്ധങ്ങളിലും സുഖകരമായ മാറ്റങ്ങളുണ്ടാവുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ ചെറുതായി ശ്രദ്ധിക്കേണ്ടതാണ്. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് സമ്പന്നതയുടെ മടിത്തട്ടിലാണ് നിങ്ങള്‍ നിലനില്‍ക്കുന്നത്. കരിയറില്‍ പുരോഗതി തേടി എത്തുന്നു. സാമ്പത്തിക സുരക്ഷിതത്വം നിങ്ങള്‍ക്കുണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. എതിരാളികളോട് ജാഗ്രത പാലിക്കേണ്ടതാണ്.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ആണ് തേടി എത്തുന്നത്. തൊഴില്‍ സംബന്ധമായ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തും. അത് കൂടാതെ കുടുംബ ബന്ധങ്ങളിലും ആശയവിനിമയം ശക്തമാക്കുന്നതിന് ശ്രദ്ധിക്കണം.

തുലാം രാശി
ഇന്നത്തെ ദിവസം തുലാം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങളാണ് ഈ സമയം തേടി എത്തുന്നത്. സ്വയം കാര്യങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ സമയം മാറ്റി വെക്കേണ്ടി വരുന്നു. പ്രണയ കാര്യങ്ങളില്‍ സൂക്ഷ്മത അനിവാര്യമാണ്. അല്ലാത്ത പക്ഷം അത് പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും.
വൃശ്ചികം രാശി
നിങ്ങള്‍ക്ക് ഇന്നത്തെ ദിവസം വൃശ്ചികം രാശിക്കാര്‍ക്ക് പല പ്രശ്നങ്ങള്‍ തേടി എത്തും. ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങള്‍ക്കാണ് തുടക്കമിടുന്നത്. രോഗാവസ്ഥകളെ അവഗണിക്കരുത്. കൂടുതല്‍ മാറ്റങ്ങളിലേക്കാണ് ഇന്നത്തെ ദിവസം തേടി എത്തുന്നത്.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള മാറ്റങ്ങള്‍ക്കാണ് തേടി എത്തുന്നത്. അത് കൂടാതെ സാമ്പത്തിക നിക്ഷേപങ്ങളില്‍ ശ്രദ്ധ വേണം. കുടുംബത്തില്‍ എല്ലാ വിധത്തിലുള്ള പിന്തുണയും നിങ്ങള്‍ക്കുണ്ടാവുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് പല കാര്യത്തിലും കരിയറില്‍ കഠിനാധ്വാനം തേടി എത്തും. സാമ്പത്തിക കാര്യങ്ങളില്‍ അനാവശ്യ ചെലവുകള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. സന്തോഷകരമായ മാറ്റങ്ങള്‍ ജീവിതത്തില്‍ തേടി എത്തും. നിസ്സാര കാര്യങ്ങള്‍ക്ക് ദേഷ്യം സംഭവിക്കരുത്.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് എല്ലാ തരത്തിലുള്ള മാറ്റങ്ങളും തേടി എത്തുന്നു. സൗഹൃദം അനുകൂലമായി വരുന്ന സമയമാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ നേട്ടങ്ങള്‍ തേടി എത്തും. ആരോഗ്യപരമായി ശ്രദ്ധിക്കേണ്ടതാണ്. നിസ്സാര കാര്യങ്ങള്‍ക്ക് വേണ്ടി തര്‍ക്കിക്കരുത്.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. സൗഹൃദത്തിന്റെ കാര്യത്തില്‍ സന്തോഷം നിലനില്ക്കുന്നു. കൂടാതെ കുടുംബ ബന്ധങ്ങളില്‍ സന്തോഷവും സമാധാനവും തേടി എത്തും. ജോലി കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം.



Click it and Unblock the Notifications
