Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
വ്യാഴചലനത്തില് അളവറ്റ സമ്പത്തിന് യോഗമുള്ള രാശിക്കാര്‍, 5 രാശിക്കാരില്‍ മാര്‍ച്ച് 11-ന് ശേഷം രാജയോഗം
ജ്യോതിഷ പ്രകാരം വ്യാഴത്തിന്റെ മാറ്റം വളരെ വലിയ തോതിലാണ് നേട്ടങ്ങള്‍ കൊണ്ട് വരുന്നത്. അത് അനുകൂലമായിരിക്കാം, ചിലര്‍ക്ക് പ്രതികൂലമായിരിക്കും. എന്നാല്‍ വ്യാഴത്തിന്റെ സ്വാധീനം ഗുണകരമായി വരുന്ന ചില രാശിക്കാരുണ്ട്. അവരില്‍ പലപ്പോഴും ഒട്ടും പ്രതീക്ഷിക്കാത്ത സാമ്പത്തിക നേട്ടങ്ങളിലേക്ക് കൂടിയാണ് വിരല്‍ ചൂണ്ടുന്നത്. അറിവ്, സമ്പത്ത്, ഭാഗ്യം എന്നിവയുടെ പ്രതീകമാണ് വ്യാഴം. മാര്‍ച്ച് 11-ന് വ്യാഴം അതിന്റെ വക്രഗതി സഞ്ചാരത്തില്‍ നിന്ന് മാറി മീനം രാശിയില്‍ നേര്‍രേഖയിലേക്ക് സഞ്ചരിക്കാന്‍ ഒരുങ്ങുകയാണ്. ഈ മാറ്റം ചില രാശിക്കാരില്‍ കാര്യമായ ഗുണാനുഭവങ്ങളെയാണ് നല്‍കുന്നത്.
എല്ലാത്തിലുമുപരി നിങ്ങളില്‍ സാമ്പത്തിക നേട്ടങ്ങളാണ് വ്യാഴത്തിന്റെ നേര്‍ഗതി സഞ്ചാരം നല്‍കുന്നത്. മിഥുനം രാശിയില്‍ ഉള്ള വക്രഗതി സഞ്ചാരമാണ് വ്യാഴം അവസാനിപ്പിക്കുന്നത്. ഇത് ചില രാശിക്കാരില്‍ അളവറ്റ സമ്പത്തിലേക്കും അത് പോലെ തന്നെ ഗുണാനുഭവങ്ങളിലേക്കും വിരല്‍ ചൂണ്ടുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് ധനപരമായ മാറ്റങ്ങള്‍ വ്യാഴം നല്‍കുന്നത് എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ നേര്‍ഗതി സഞ്ചാരം ഗുണാനുഭവങ്ങളെ ധാരാളം കൊണ്ട് വരുന്നു. സാമ്പത്തിക മാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും. പണവും പ്രശസ്തിയും പടി കയറി വരും. സാമ്പത്തിക മാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും. വരുമാന മാര്‍ഗ്ഗം ഇരട്ടിയാവുകയും ജീവിതത്തില്‍ സാമ്പത്തിക ഭദ്രത ഇരട്ടിയാവുകയും ചെയ്യുന്നു. ആഗ്രഹിക്കുന്നതെല്ലാം തന്നെ കൈപ്പിടിയില്‍ ഒതുക്കുന്നതിനും ആഢംബര ജീവിതത്തിലേക്കും നിങ്ങളെത്തുന്നു എന്നതാണ് സത്യം.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് മാര്‍ച്ച് 11-ലെ വ്യാഴത്തിന്റെ നേര്‍ഗതി സഞ്ചാരം ധാരാളം ഗുണാനുഭവങ്ങളെ നല്കുന്നു. നിക്ഷേപങ്ങളില്‍ വലിയ സാമ്പത്തിക നേട്ടം തേടി എത്തും. അത് കൂടാതെ വ്യാപാരികള്‍ക്ക് ബിസിനസില്‍ നിരവധി അവസരങ്ങള്‍ ലഭിക്കുകയും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് സാധിക്കുകുയം ചെയ്യുന്നു. കുടുംബത്തില്‍ നിലനിന്നിരുന്ന എല്ലാ തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധികള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നകിനും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനും സാധിക്കുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ നേര്‍രേഖാ സഞ്ചാരം ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. കടം വാങ്ങിയ പണം തിരികെ നല്‍കുന്നതിനും കടം കൊടുത്ത പണം തിരിച്ച് കിട്ടുന്നതിനും യോഗം കാണുന്നു. ആരോഗ്യ പ്രശ്നങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിനും പണച്ചിലവില്ലാതെ തന്നെ ആരോഗ്യം സംരക്ഷിക്കുന്നതിനും സാധിക്കും. പഠന കാര്യങ്ങളില്‍ തേടി എത്തുന്ന വിജയം നിങ്ങളുടെ സാമ്പത്തിക അടിത്തറ കൂടി മികച്ചതാവുന്നു. ബിസിനസിന് വേണ്ടി പണം ചിലവാക്കുന്നതിനും അതില്‍ വിജയം തേടി എത്തുന്നതിനും യോഗം കാണുന്നു. സാമ്പത്തിക ബാധ്യതകളില്‍ നിന്ന് മോചനം ലഭിക്കുന്ന സമയം കൂടിയാണ്.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് മാര്‍ച്ച് 11-നുള്ള വ്യാഴത്തിന്റെ നേര്‍രേഖ സഞ്ചാരം പല വിധത്തിലുള്ള മാറ്റങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അതില്‍ തന്നെ ആഢംബര മാറ്റങ്ങളും സാമ്പത്തിക സുരക്ഷിതത്വവും ഉറപ്പ് വരുത്തുന്നതിന് സാധിക്കുന്നു. ആഢംബര വസ്തുക്കള്‍ സ്വന്തമാക്കുന്നതിന് യോഗം കാണുന്നു. അത് മാത്രമല്ല സാമ്പത്തികമായി നിങ്ങള്‍ക്ക് മറ്റുള്ളവരെ സഹായിക്കുന്നതിനും സാധിക്കും. മനസ്സിനെ സന്തോഷിപ്പിക്കുകയും അത് വഴി വീട്ടില്‍ ലക്ഷ്മി ദേവി തേടി എത്തുകയും ചെയ്യും. ചെയ്യുന്ന പല കാര്യങ്ങളും ബിസിനസ് ആരംഭത്തിലേക്കുള്ള മാറ്റങ്ങളെയാണ് സൂചിപ്പിക്കുന്നത്.
ധനു രാശി
ധനു രാശിയുടെ അധിപന് വ്യാഴമാണ്. അതുകൊണ്ടുതന്നെ വ്യാഴത്തിന്റെ നേര്‍രേഖ സഞ്ചാരം ധനു രാശിക്കാര്‍ക്ക് ഗുണപരമായ പല മാറ്റങ്ങളും നല്‍കും. അതില്‍ സാമ്പത്തിക നേട്ടങ്ങള്‍ പലപ്പോഴും അത്ഭുതപ്പെടുത്തുന്നവയായിരിക്കും. മികച്ച പുരോഗതി നിങ്ങളെ തേടി എത്തുന്നു. ഓരോ ചുവടിലും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് സാധിക്കും. തൊഴില്‍ സംബന്ധമായ പല മാറ്റങ്ങള്‍ക്കും തുടക്കമിടുന്ന സമയമാണ്. ലാഭകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നു. സാമ്പത്തിക സുരക്ഷ ഉറപ്പ് വരുത്തുക എന്നതാണ് ആദ്യത്തെ കാര്യവും



Click it and Unblock the Notifications