Latest Updates
-
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ -
വീടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ? അമാവാസിക്കും ഗണേശ ചതുർത്ഥിക്കും മുൻപ് ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും -
പിതൃപക്ഷം 2026: വീട്ടിൽ ലളിതമായി ശ്രാദ്ധം ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ശ്രദ്ധിക്കാൻ ഈ കാര്യങ്ങൾ മറക്കരുത്! -
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം! -
ഇന്ന് ഉച്ചയ്ക്ക് വെയിൽ കടുക്കും; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം
ശുക്രന് മീനത്തിലെത്തിയപ്പോള് ശുക്രദശയാരംഭിക്കുന്നത് ഈ രാശിക്കാര്‍ക്ക്, നിങ്ങളുടെ രാശിയേത്
മാര്‍ച്ച് 2-ന് ശുക്രന് മീനം രാശിയിലേക്ക് പ്രവേശിച്ച് കഴിഞ്ഞു. അത് നിങ്ങളുടെ ജീവിതത്തില്‍ ഗുണദോഷ സമ്മിശ്രമായ പല മാറ്റങ്ങള്‍ക്ക് കൂടിയാണ് തുടക്കം കുറിയ്ക്കുന്നത്. ജീവിതത്തിലെ ഏറ്റക്കുറച്ചിലുകളും മാറ്റങ്ങളും എല്ലാം എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നത് ശ്രദ്ധേയമാണ്. ജീവിതത്തില്‍ സംഭവിക്കുന്ന എല്ലാ മാറ്റങ്ങളും നിങ്ങള്‍ക്ക് എപ്രകാരമാണ് നേട്ടങ്ങൡലേക്ക് വിരല്‍ ചൂണ്ടുന്നത് എന്ന് നോക്കാം.
ചന്ദ്രന് ശേഷം ഏറ്റവും കൂടുതല്‍ തിളക്കമുള്ള ഗ്രഹമാശുക്രന് മീനം രാശിയിലേക്ക് മാറുമ്പോള്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണഫലങ്ങള്‍ എന്ന് നോക്കാംണ് ശുക്രന്. ശുക്രന്റെ സംക്രമണം നിങ്ങളില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ക്കാണ് തുടക്കമിടുന്നത്. അതില്‍ ഗുണാനുഭവങ്ങള്‍ മാത്രം തേടി എത്തുന്ന ചില രാശിക്കാരുണ്ട്. മീനത്തിലെ ശുക്ര സംക്രമണം നിങ്ങളുടെ ജീവിതത്തിലെ ഏതൊക്കെ മാറ്റങ്ങളിലേക്കാണ് തേടി എത്തുന്നത് എന്ന് നോക്കാം. അത് ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നത് എന്ന് നോക്കാം.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് സാമ്പത്തികമായി ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. ശുക്രന്റെ മാറ്റം നിങ്ങളില്‍ ജീവിതവിജയം കൊണ്ട് വരുന്നു. ധനനേട്ടങ്ങളില് നിങ്ങള്‍ പലപ്പോഴും അത്ഭുതപ്പെടുത്തുന്നതായിരിക്കും. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തും. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ബിസിനസ് ആരംഭിക്കുന്ന തരത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തിലുണ്ടാവും. ആഗ്രഹങ്ങള്‍ക്ക് പെട്ടെന്ന് പൂര്‍ത്തീകരണം ലഭിക്കും.
കര്‍ക്കിടകം രാശി
കര്‍ക്കിടക,ം രാശിക്കാര്‍ക്ക് ശുക്രനുദിക്കുന്ന സമയമാണ് മാര്‍ച്ച് 2-ന് ശേഷം. അത് നിങ്ങള്‍ക്ക് ജീവിതത്തില്‍ അനുഭവപ്പെടുന്ന സമയമാണ്. ജീവിതത്തില്‍ സന്തോഷകരമായ പല കാര്യങ്ങളും സംഭവിക്കും. ആഗ്രഹങ്ങള്‍ പലതും പൂര്‍ത്തീകരിക്കപ്പെടും. നിങ്ങളുെട ജീവിതം എല്ലാ അര്‍ത്ഥത്തിലും മാറി മറിയുന്ന സമയമാണ്. കടങ്ങള്‍ വീട്ടുന്നതിനും നിങ്ങളില്‍ നിന്ന് കടം വാങ്ങിയ പണം തിരികെ ലഭിക്കുന്നതിനും സാധിക്കും. ജീവിതത്തിലെ ഏറ്റവും മികച്ച സമയമാണ് ഈ സമയം നിങ്ങള്‍ക്ക് എന്നത് അനുഭവത്തിലൂടെ മനസ്സിലാക്കാന്‍ സാധിക്കും.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് എല്ലാ തരത്തിലും ഗുണാനുഭവങ്ങള്‍ തേടി എത്തുന്നു. സൗഹൃദത്തോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കും. കലാപരമായ കഴിവുകള്‍ അംഗീകരിക്കപ്പെടുകയും അത് വഴി സമൂഹത്തില്‍ ആദരവും അംഗീകാരവും തേടി എത്തും. കുടുംബത്തില്‍ സന്തോഷവും സമാധാനവും കൂടെയുണ്ടാവും. ബിസിനസിനെക്കുറിച്ച് ചിന്തിക്കുന്നതിന് ഏറ്റവും നല്ല സമയമാണ്. കഴിവ് അനുസരിച്ച് ജീവിതത്തില്‍ മാറ്റവും ഉയര്‍ച്ചയും സംഭവിക്കും. കരിയറില്‍ നിരവധി അവസരങ്ങള്‍ തേടി എത്തും.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ക്രിയേറ്റീവ് ആയി എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് സാധിക്കും. സാമ്പത്തിക വളര്‍ച്ചയിലേക്ക് നിങ്ങളെത്തുന്നു. അതിലൂടെ നിങ്ങള്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനും സാധിക്കും. പ്രണയിക്കുന്നവര്‍ക്ക് അത് ജീവിതത്തില്‍ സന്തോഷവും വിവാഹത്തിലേക്ക് വരെ എത്തുന്നതിനുള്ള സാധ്യതയും നല്കുന്നു. ശമ്പള വര്‍ദ്ധനവ് ജോലിയില്‍ ഉണ്ടാവും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഈ സമയം തേടി എത്തും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ആരോഗ്യ പ്രശ്നങ്ങളെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കും. ഗുണാനുഭവങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ മഴയായി പെയ്യും. ധനനേട്ടങ്ങള്‍ മുന്നോട്ടുള്ള ജീവിതത്തില്‍ സാമ്പത്തിക സുരക്ഷിതത്വം തേടി എത്തുന്നു. ഗുണാനുഭവങ്ങള്‍ നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്നു.



Click it and Unblock the Notifications
