Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
വാരഫലത്തില്‍ സംഖ്യാശാസ്ത്രം പറയുന്ന മാറ്റങ്ങള്‍ ഇതെല്ലാം, അറിയാം സമ്പൂര്‍ണഫലം
വാരഫലം അനുസരിച്ച് ഓരോ സമയത്തും സംഭവിക്കുന്ന മാറ്റങ്ങള്‍ എപ്രകാരമാണ് എന്നത് ശ്രദ്ധേയമാണ്. അത് അനുകൂലമോ അല്ലെങ്കില്‍ പ്രതികൂലമോ ആവാം. എന്നാല്‍ നിങ്ങളുടെ ജീവിതത്തില്‍ വരുന്ന ആഴ്ചയില്‍ എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്. ന്യൂമറോളജി പ്രകാരം നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ വിശദമായി വായിക്കാം. അത് നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നത് ശ്രദ്ധേയമാണ്.
വരുന്ന ഓരോ ആഴ്ചയിലും സംഭവിക്കുന്ന ഏറ്റക്കുറച്ചിലുകളും അതുണ്ടാക്കുന്ന മാറ്റങ്ങളും വളരെയധികം ശ്രദ്ധിക്കണം. കരിയര്‍, ധനം, ജോലി, ജീവിതം, വിവാഹം എന്നിവയെല്ലാം തന്നെ നിങ്ങളില്‍ എപ്രകാരമാണ് മാറ്റങ്ങളുണ്ടാക്കുന്നത് എന്ന് നമുക്ക് നോക്കാം. മാര്‍ച്ച് 8 മുതല്‍ 14 വരെയുള്ള ദിവസങ്ങളില്‍ എത്രത്തോളം മാറ്റങ്ങളുണ്ടാവുന്നു എന്ന് നോക്കാം.

നമ്പര്‍ 1
ജന്മസംഖ്യ 1 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് നിങ്ങളുടെ ലക്ഷ്യത്തില്‍ കേന്ദ്രീകരിക്കാന്‍ സാധിക്കം എന്നതാണ്. അത് കൂടാതെ കരിയര്‍ മുന്നേറ്റങ്ങള്‍ക്കും വ്യക്തിപരമായ വളര്‍ച്ചക്കും സാധ്യതകള്‍ ഉണ്ട്. സാമ്പത്തിക കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തേണ്ടതാണ്.
നമ്പര്‍ 2
നിങ്ങളുടെ ജന്മസംഖ്യ 2 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളുടെ ബന്ധങ്ങളില്‍ സൗഹൃദവും സ്നേഹവും മെച്ചപ്പെടും എന്നാണ്. കൂടാതെ കുടുംബത്തോടും സുഹൃത്തുക്കളോടും നല്ല ആശയവിനിമയത്തിലൂടെ കാര്യങ്ങള്‍ സംസാരിക്കാന്‍ സാധിക്കും. കൂടാതെ പുതിയ അവസരങ്ങള്‍ മുന്നോട്ട് വരാം.
നമ്പര്‍ 3
ജന്മസംഖ്യ 3 ആണെങ്കില്‍ ഇവര്‍ക്ക് പല കാര്യത്തിലും നേട്ടങ്ങളുണ്ടാവും. കൂടാതെ വിദ്യാഭ്യാസത്തിനും സൗകര്യപ്രദമായ സമയം. സാമ്പത്തിക കാര്യങ്ങളില്‍ കരുത്തുള്ള തീരുമാനങ്ങള്‍ എടുക്കുന്നതിന് യോഗം കാണുന്നു. യാത്രകള്‍ ഫലപ്രദമാകും.
നമ്പര്‍ 4
നിങ്ങളുടെ ജന്മസംഖ്യ 4 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് ദീര്‍ഘകാല പദ്ധതികള്‍ക്ക് തുടക്കം കുറിക്കാന്‍ നല്ല സമയമാണ്. അത് മാത്രമല്ല ജോലിയില്‍ സ്ഥിരതയും പുതിയ ഉത്തരവാദിത്വവും ലഭിക്കും. ആരോഗ്യ സംരക്ഷണത്തില്‍ ശ്രദ്ധ കൂടുതല്‍ വേണം.
നമ്പര്‍ 5
നിങ്ങളുടെ ജന്മസംഖ്യ 5 ആണെങ്കില്‍ അത് അര്‍ത്ഥമാക്കുന്നത് നിങ്ങളില്‍ സാമ്പത്തിക നേട്ടങ്ങള്‍ പ്രതീക്ഷിക്കാം, പുതിയ ഇടപാടുകള്‍ വളരെയധികം ലാഭകരമായിരിക്കും. കൂടാതെ യാത്രകള്‍ക്കും പുതിയ ബന്ധങ്ങള്‍ ആരംഭിക്കാന്‍ സൗകര്യപ്രദമായ സമയം കൂടിയാണ് വരുന്നത്.

നമ്പര്‍ 6
നിങ്ങളുടെ ജന്മലംഖ്യ 6 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളില്‍ കുടുംബ ബന്ധങ്ങള്‍ ശക്തമാവും. കൂടാതെ വീടും കുടുംബവും സന്തോഷകരമായി മുന്നേറുന്ന സമയം കൂടിയാണ്. അത് കൂടാതെ ആരോഗ്യം നിലനിര്‍ത്താന്‍ ശ്രദ്ധ അനിവാര്യമാണ് എന്നതാണ് സത്യം.
നമ്പര്‍ 7
നിങ്ങളുടെ ജന്മസംഖ്യ 7 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് പഠനത്തിലും ആത്മവിശ്വാസത്തിലും വളര്‍ച്ചയുണ്ടാവും. കൂടാതെ ധ്യാനം, യോഗ എന്നിവ ശീലിക്കുന്നത് വഴി മാനസികാരോഗ്യം മെച്ചപ്പെടുന്നു. അത് മാത്രമല്ല സാമ്പത്തിക കാര്യങ്ങളില്‍ ജാഗ്രത പാലിക്കേണ്ടതാണ്.
നമ്പര്‍ 8
നിങ്ങള്‍ക്ക് ജന്മസംഖ്യ പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങളാണ് ഈ സമയം തേടി എത്തുന്നത്. അത് കൂടാതെ കരിയര്‍ വളര്‍ച്ചക്ക് അനുയോജ്യമായ സമയമാണ്. പുതിയ സംരംഭങ്ങള്‍ ഫലപ്രദമാകും. സാമ്പത്തിക നില മെച്ചപ്പെടാന്‍ സാധ്യത കൂടുതലാണ്.
നമ്പര്‍ 9
നിങ്ങളുടെ ജന്മസംഖ്യ 9 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളില്‍ ആത്മവിശ്വാസം വര്‍ദ്ധിക്കും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തും എന്നതാണ്. ആത്മവിശ്വാസം വര്‍ധിക്കും. മാനസിക സമ്മര്‍ദ്ദങ്ങള്‍ കുറയും. വ്യക്തിപരമായ വളര്‍ച്ചയ്ക്കും പുതിയ അവസരങ്ങള്‍ക്കും അനൂകൂലമായ സമയമാണ്.



Click it and Unblock the Notifications
