Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
തേനില്‍കുതിര്‍ത്ത കശുവണ്ടിപ്പരിപ്പ് 3എണ്ണം, 3നേരം
തേനില്‍ കുതിര്‍ത്ത കശുവണ്ടിപ്പരിപ്പിന്റെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.
നട്സ് എന്ന് പറയുമ്പോള്‍ തന്നെ ആരോഗ്യത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരുന്നില്ല. കാരണം അത്രയ്ക്കും ഉപയോഗപ്രദവും ആരോഗ്യപ്രദവും ആണ് എന്നത് തന്നെ കാര്യം. എന്നാല്‍ ഇതില്‍ അല്പം കേമത്തം ഉള്ളത് കശുവണ്ടിപ്പരിപ്പിനാണ് എന്ന കാര്യത്തില്‍ സംശയവും വേണ്ട. ആണിന് കന്യകയെ വേണ്ട, ആ മനശാസ്ത്രം
കാരണം കശുവണ്ടിപ്പരിപ്പ് തേനുമായി ചേരുമ്പോള്‍ ഗുണത്തില്‍ ഒട്ടും കുറവ് വരുന്നില്ല, കിട്ടുന്നതാകട്ടെ ഇരട്ടി ലാഭവും. എന്തെന്നാല്‍ മാസങ്ങളായി തടി കുറയ്ക്കാനും വയറു കുറയ്ക്കാനും കഷ്ടപ്പെടുന്നവര്‍ ഇനി കശുവണ്ടിപ്പരിപ്പ് തേനില്‍ കുതിര്‍ത്ത് ദിവസവും മൂന്ന് നേരം മൂന്നെണ്ണം വച്ച് ഒരു മാസം സ്ഥിരമായി കഴിച്ചാല്‍ മതി. വെറും വയറ്റില്‍ ഇഞ്ചി നീര് നല്‍കും ഗുണം

ആന്റി ഓക്സിഡന്റിന്റെ കലവറ
തേന്‍ ആന്റി ഓക്സിഡന്റിന്റെ കലവറയാണ്. ഇത് കോശനാശത്തിന് കാരണമാകുന്ന ഫ്രീറാഡിക്കല്‍സിനെ നശിപ്പിച്ച് കോശനാശം തടയുന്നതിന് സഹായിക്കുന്നു.

വയറിനെ കുറയ്ക്കുന്നു
തേനും കശുവണ്ടിപ്പരിപ്പും വയറും കുറയ്ക്കുന്ന കാര്യത്തില്‍ മുന്നിലാണ്. കശുവണ്ടിപ്പരിപ്പില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ കൊഴുപ്പിനെയെല്ലാം ഇല്ലാതാക്കുകയും ആരോഗ്യം നല്‍കുകയും ചെയ്യുന്നു.

കലോറി കുറവ്
കലോറി കുറവാണ് എന്നതും തേനിനെ തടി കുറയ്ക്കുന്ന കാര്യത്തില്‍ മുന്നില്‍ നിര്‍ത്തുന്നു. തേനില്‍ കശുവണ്ടി ചേരുമ്പോള്‍ അതുകൊണ്ട് തന്നെയാണ് അമിതവണ്ണം എന്ന വില്ലന്‍ മുട്ടുമടക്കുന്നതും.

ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കുന്നു
ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കുന്നതിനും നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നതിനും ഇത് സഹായകമാകുന്നു. കശുവണ്ടിയില്‍ കൊഴുപ്പുണ്ടെങ്കിലും ഇതൊരിക്കലും കൊളസ്ട്രോളിനെ വര്‍ദ്ധിപ്പിക്കുന്നില്ല.

ഹൃദയത്തെ സഹായിക്കുന്നു
ഹൃദയാരോഗ്യത്തിന് വളരെ സഹായകമാണ് തേനില്‍ കുതിര്‍ത്ത കശുവണ്ടിപ്പരിപ്പ്. ശരീരത്തിന് ആവശ്യമുള്ള എല്ലാ പോഷകങ്ങളും ഇതിലൂടെ ലഭിയ്ക്കുന്നു.

ശക്തിമരുന്ന്
നല്ലൊരു ശക്തി മരുന്ന് എന്ന് വേണമെങ്കില്‍ ഇതിനെ പറയാം. പ്രോട്ടീന്‍ കുറവുള്ളവരെ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് കശുവണ്ടിപ്പരിപ്പും തേനും.

പല്ലിന്റെ ആരോഗ്യം
പല്ലിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ് കശുവണ്ടിപരിപ്പ്. മോണയില്‍ നിന്നും രക്തം വരുന്നതും മറ്റും ഇല്ലാതാക്കാന്‍ ഇത് സഹായിക്കും.

ക്യാന്‍സര്‍ സാധ്യത കുറയ്ക്കുന്നു
ക്യാന്‍സര്‍ സാധ്യത ഇല്ലാതാക്കാനും ഇതിന് കഴിയുന്നു. കശുവണ്ടി സ്ഥിരമായി കഴിയ്ക്കുന്നത് വയറ്റിലെ ക്യാന്‍സറിനെ ഇല്ലാതാക്കുന്നു.

പിത്താശയക്കല്ല് ഇല്ലാതാക്കുന്നു
പിത്താശയക്കല്ല് ഇല്ലാതാക്കുന്നതിനും ഇത് സഹായിക്കുന്നു. ഏകദേശം 80000 പേര്‍ക്ക് ഇതിലൂടെ പിത്താശയക്കല്ലിനെ പ്രതിരോധിയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്.




Click it and Unblock the Notifications
