Latest Updates
-
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം
കാത്തിരിക്കുന്നത് മികച്ച അവസരങ്ങള്‍, മാര്‍ച്ച് രണ്ടാംവാരത്തില്‍ ഇവര്‍ മുന്പില് സമ്പൂര്‍ണ വാരഫലം 12 രാശിക്കും
മാര്‍ച്ച് രണ്ടാം വാരത്തില്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതില്‍ അനുകൂലവും പ്രതികൂലവുമായ മാറ്റങ്ങള്‍ക്കാണ് പലരും തുടക്കമിടുന്നത്. മാര്‍ച്ച് 8- 16 വരെയുള്ള ദിവസങ്ങളില്‍ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് , എന്തൊക്കെ അറിഞ്ഞിരിക്കണം എന്ന് നോക്കാം.
കരിയര്‍, ധനം, ജോലി, ജീവിതം, ആരോഗ്യം, ദാമ്പത്യം എന്നിങ്ങനെ എല്ലാ മേഖലകളിലും നിങ്ങള്‍ക്ക് എപ്രകാരാണ് നേട്ടങ്ങളള് എന്ന് നമുക്ക് നോക്കാം. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും എപ്രകാരം ഓരോ മാറ്റങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്.

മേടം രാശി
മേടം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ പുതിയ ആശയങ്ങള്‍ വരുത്താനും, സാമ്പത്തികമായി പുരോഗതിയുണ്ടാക്കാനും മികച്ച സമയമാണ് വരുന്ന ആഴ്ച. അത് കൂടാതെ നിങ്ങള്‍ക്ക് ധനകാര്യ കാര്യങ്ങളില്‍ അധിക സമ്പാദനത്തിനുള്ള സാധ്യതയുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ അതുകൊണ്ട് തന്നെ അല്പം കൂടുതല്‍ ശ്രദ്ധിക്കണം.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ സമ്പര്‍ക്കങ്ങളില്‍ സന്തോഷകരമായ മാറ്റങ്ങള്‍ സംഭവിക്കും. കുടുംബ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അവസരം ലഭിക്കും. ആരോഗ്യത്തിന് ചില മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടത് അനിവാര്യമാണ്. കാര്യങ്ങളെ ഗൗരവത്തോടെ കണക്കാക്കേണ്ടതാണ്. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തണം.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. പ്രൊഫഷണല്‍ കാര്യങ്ങളില്‍ പുരോഗതി പ്രതീക്ഷിക്കാം. പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിക്കാന്‍ അനുകൂല സമയമാണ്. അത് കൂടാതെ സാമ്പത്തിക കാര്യങ്ങളില്‍ അപ്രതീക്ഷിത ചിലവുകള്‍ക്ക് യോഗം കാണുന്നു.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവരുടെ ആത്മസംയമനം വളരെ പ്രധാനപ്പെട്ടതാണ്. അത് കൂടാതെ കുടുംബത്തിനും ബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ സമയമുണ്ട്. ആരോഗ്യത്തിലും നേരത്തേ ശ്രദ്ധിക്കാത്ത കാര്യങ്ങള്‍ പിന്നീട് പ്രശ്നങ്ങളുണ്ടാക്കുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ കഠിനാധ്വാനം ഫലം കാണുന്നു. അത് കൂടാതെ സാമ്പത്തിക കാര്യങ്ങളില്‍ നിക്ഷേപങ്ങള്‍ പ്രശ്നത്തിലേക്ക് എത്തും. ആരോഗ്യത്തെ നിസ്സാരമാക്കരുത്. കാര്യങ്ങളെല്ലാം വളരെ ഗൗരവത്തോടെ കൈകാര്യം ചെയ്യണം.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ ജോലിയില്‍ പുരോഗതി തേടി എത്തുന്നു. അത് കൂടാതെ സഹപ്രവര്‍ത്തകരുമായുള്ള ബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കുക. ആരോഗ്യത്തില്‍ ചെറിയ പ്രശ്നങ്ങള്‍ വരാം. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

തുലാം രാശി
ഇന്നത്തെ ദിവസം തുലാം രാശിക്കാര്‍ക്ക് പുതിയ ബന്ധങ്ങള്‍ക്ക് സാധ്യതയുണ്ട്. അത് കൂടാതെ എല്ലാ കാര്യത്തിലും നേട്ടങ്ങള്‍ തേടി എത്തും. സാമ്പത്തിക കാര്യങ്ങളില്‍ ജാഗ്രത പാലിക്കുക. അനാവശ്യ ആശങ്കകള്‍ ഒട്ടും ഗൗരവത്തില്‍ എടുക്കരുത്.
വൃശ്ചികം രാശി
വരുന്ന ആഴ്ചയില്‍ വൃശ്ചികം രാശിക്കാര്‍ക്ക് തൊഴില്‍ ജീവിതത്തില്‍ ആശങ്കകള്‍ കുറയും. ജോലിയില്‍ പുതിയ അവസരങ്ങള്‍ പ്രതീക്ഷിക്കാം. കുടുംബ ബന്ധങ്ങള്‍ ശക്തമാക്കാനുള്ള അവസരം നിങ്ങളെ തേടി എത്തും. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്.
ധനു രാശി
ധനു രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് സാധിക്കും. അത് കൂടാതെ യാത്രകള്‍ക്ക് എന്തുകൊണ്ടും അനുകൂല സമയമാണ്. കൂടാതെ സാമ്പത്തിക സ്ഥിതി നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. പല കാര്യത്തിലും തയ്യാറെടുപ്പുകള്‍ അനുകൂലമാണ്.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഈ സമയം ജീവിതത്തില്‍ നേട്ടങ്ങള്‍ തേടി എത്തുന്നു. ആരോഗ്യപരമായി ചെറിയ മുന്‍കരുതലുകള്‍ കൈക്കൊള്ളേണ്ടതാണ്. സാമ്പത്തിക തീരുമാനങ്ങളില്‍ ജാഗ്രത ആവശ്യമാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് സമ്പര്‍ക്കങ്ങളില്‍ സന്തോഷകരമായ മാറ്റങ്ങള്‍ കാണാം. ജോലി സംബന്ധമായ അവസരങ്ങള്‍ ലഭിക്കുന്ന സമയമാണ്. കുടുംബത്തില്‍ സന്തോഷകരമായ സന്ദര്‍ഭങ്ങള്‍ തേടി എത്തും. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
മീനം രാശി
മീനം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണം. അത് കൂടാതെ സാമ്പത്തിക കാര്യങ്ങളില്‍ പുതിയ പദ്ധതികള്‍ തുടങ്ങാന്‍ മികച്ച സമയമാണ്. ആരോഗ്യത്തെ നിസ്സാരമാക്കരുത്. കടം കൊടുക്കുന്നതും വാങ്ങുന്നതും അല്പം ശ്രദ്ധിച്ച് വേണം.



Click it and Unblock the Notifications
