ക്യാന്‍സര്‍ തടയും ആ മഞ്ഞള്‍ രഹസ്യം വെളിപ്പെടുന്നു

Posted By:
Subscribe to Boldsky

മഞ്ഞള്‍ ഭക്ഷണത്തിലുപയോഗിയ്ക്കുന്നത് വെറുതെ സ്വാദിനും ഗുണത്തിനും മാത്രമാണെന്ന ധാരണ വേണ്ട, ഇതിന് ആരോഗ്യവശങ്ങള്‍ ഏറെയുണ്ട്.

ആരോഗ്യത്തിന്റെയും രോഗത്തിന്റെയും കാര്യം പറയുമ്പോള്‍ മഞ്ഞള്‍ ക്യാന്‍സറിനെ തടയാനുള്ള നല്ലൊരു പ്രതിവിധി കൂടിയാണ്. മഞ്ഞളിലെ കുര്‍മിനാണ് ഈ ഗുണം നല്‍കുന്നത്.

ക്യാന്‍സര്‍ തടയാന്‍ മഞ്ഞള്‍ ഫലപ്രദമാണെന്ന കാര്യം പഠനഫലങ്ങള്‍ പറയുന്നതാണ്. പ്രത്യേകിച്ച് വയര്‍, ലിവര്‍, ലംഗ്‌സ്, കോളന്‍, ബ്രെസ്റ്റ് ക്യാന്‍സറുകള്‍ തടയുന്നതിന്.

ഏതു വിധത്തിലാണ് മഞ്ഞള്‍ ക്യാന്‍സര്‍ തടയുന്നതെന്നു നോക്കൂ, ഇത് ഏതു വിധത്തില്‍ ഉപയോഗിയ്ക്കണമെന്നറിയൂ,

ക്യാന്‍സര്‍ തടുക്കാന്‍ മഞ്ഞള്‍ ഇങ്ങനെ...

ക്യാന്‍സര്‍ തടുക്കാന്‍ മഞ്ഞള്‍ ഇങ്ങനെ...

മഞ്ഞളിലെ കുര്‍കുമിന്‍ ശരീരത്തിലെ വാസ്‌കുലാര്‍ ഇപ്പത്തീലിയല്‍ വളര്‍ച്ച തടയും. ഇതുവഴി ക്യാന്‍സര്‍ കോശങ്ങള്‍ക്ക് ഓക്‌സിജനും വളര്‍ച്ചയ്ക്കാവശ്യമായ മറ്റു ഘടകങ്ങളും ലഭിയ്ക്കില്ല.

ക്യാന്‍സര്‍ തടുക്കാന്‍ മഞ്ഞള്‍ ഇങ്ങനെ...

ക്യാന്‍സര്‍ തടുക്കാന്‍ മഞ്ഞള്‍ ഇങ്ങനെ...

ശരീരത്തിലെ ട്യൂമര്‍ തടയുന്നതിനായി ഒരു പ്രത്യേക ജീന്‍ ഉല്‍പാദനത്തിന് കുര്‍കുമിന്‍ സഹായിക്കുന്നു. മുട്ട മഞ്ഞ കഴിയ്ക്കണം, എന്താണെന്നോ??

ക്യാന്‍സര്‍ തടുക്കാന്‍ മഞ്ഞള്‍ ഇങ്ങനെ...

ക്യാന്‍സര്‍ തടുക്കാന്‍ മഞ്ഞള്‍ ഇങ്ങനെ...

ക്യാന്‍സര്‍ ഒരു കോശത്തില്‍ നിന്നും മറ്റൊരു കോശത്തിലേയ്ക്കു പടര്‍ന്നു പിടിയ്ക്കുന്നതു തടയുന്നു.

ക്യാന്‍സര്‍ തടുക്കാന്‍ മഞ്ഞള്‍ ഇങ്ങനെ...

ക്യാന്‍സര്‍ തടുക്കാന്‍ മഞ്ഞള്‍ ഇങ്ങനെ...

COX-2 എന്നൊരു എന്‍സൈം ഉല്‍പാദിപ്പിയ്ക്കുന്നു. ഇത് ക്യാന്‍സറിലേയ്ക്കു നയിച്ചേക്കാവുന്ന, ശരീരത്തിനുള്ളിലെ പഴുപ്പും മറ്റും തടയുന്നു.

ക്യാന്‍സര്‍ തടുക്കാന്‍ മഞ്ഞള്‍ ഇങ്ങനെ...

ക്യാന്‍സര്‍ തടുക്കാന്‍ മഞ്ഞള്‍ ഇങ്ങനെ...

രക്താര്‍ബുദത്തിന് ഇടയാക്കാവുന്ന ബി സെല്‍ ലിംഫോമ കോശങ്ങളെ നശിപ്പിയ്ക്കുന്നു.

ക്യാന്‍സര്‍ തടുക്കാന്‍ മഞ്ഞള്‍ ഇങ്ങനെ...

ക്യാന്‍സര്‍ തടുക്കാന്‍ മഞ്ഞള്‍ ഇങ്ങനെ...

മഞ്ഞളിലെ കുര്‍കുമിന്‍ രക്തത്തിലേയ്ക്കല്ല, നേരെ മറിച്ച് കുടലിലേയ്ക്കാണ് നേരിട്ടിറങ്ങുന്നത്. ഇതുകൊണ്ടുതന്നെ കുടലിലെ ക്യാന്‍സര്‍ തടയാന്‍ ഏറെ നല്ലതാണ്.

ക്യാന്‍സര്‍ തടുക്കാന്‍ മഞ്ഞള്‍ ഇങ്ങനെ...

ക്യാന്‍സര്‍ തടുക്കാന്‍ മഞ്ഞള്‍ ഇങ്ങനെ...

പുരുഷന്മാരെ ബാധിയ്ക്കുന്ന പ്രോസ്‌റ്റേറ്റ് ക്യാന്‍സറിനുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് മഞ്ഞളിലെ കുര്‍കുമിന്‍. പ്രോസ്‌റ്റേറ്റ് ഗ്ലാന്റിലെ സെക്‌സ് ഹോര്‍മോണ്‍ റിസപ്‌റ്റേഴ്‌സിനെ കുറച്ചാണ് ഇതിനു സഹായിക്കുന്നത്. ഇതിനു പുറമെ പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ കോശങ്ങള്‍ പടര്‍ന്നു പിടിയ്ക്കുന്നതു തടയുന്നതിനും ഇതു സഹായിക്കും. ഉദ്ധാരണം, പുരുഷനറിയേണ്ട രഹസ്യങ്ങള്‍

ക്യാന്‍സര്‍ തടുക്കാന്‍ മഞ്ഞള്‍ ഇങ്ങനെ...

ക്യാന്‍സര്‍ തടുക്കാന്‍ മഞ്ഞള്‍ ഇങ്ങനെ...

സെര്‍വിക്കല്‍, യൂട്രസ് ക്യാന്‍സര്‍ തടയുന്നതിനും ഇത് നല്ലതാണ്. ഇത് ഹ്യുമണ്‍ പാപ്പിലോമ വൈറസിനെ തടയുന്നു. യൂട്രസ് ഭിത്തിയിലുണ്ടാകുന്ന ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയുന്നു.

ക്യാന്‍സര്‍ തടുക്കാന്‍ മഞ്ഞള്‍ ഇങ്ങനെ...

ക്യാന്‍സര്‍ തടുക്കാന്‍ മഞ്ഞള്‍ ഇങ്ങനെ...

ഇതിനു പുറമെ വാതം, അല്‍ഷീമേഴ്‌സ് രോഗം, പ്രേേമഹം എന്നിവയ്‌ക്കെല്ലാം നല്ലൊരു പ്രതിവിധിയാണ് മഞ്ഞള്‍. മുറിവുകള്‍ ഉണക്കുന്നതിനും തടി കുറയുന്നതിനും ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്നതിനുമെല്ലാം ഇത് ഏറെ നല്ലത്.

ക്യാന്‍സര്‍ തടുക്കാന്‍ മഞ്ഞള്‍ ഇങ്ങനെ...

ക്യാന്‍സര്‍ തടുക്കാന്‍ മഞ്ഞള്‍ ഇങ്ങനെ...

മഞ്ഞള്‍ 10 മിനിറ്റു തിളപ്പിയ്ക്കുന്നത് ഇതിലെ കുര്‍കുമിന്റെ ശേഷി 10 മടങ്ങു വര്‍ദ്ധിപ്പിയ്ക്കുമെന്നാണ് പറയുന്നത്.

ക്യാന്‍സര്‍ തടുക്കാന്‍ മഞ്ഞള്‍ ഇങ്ങനെ...

ക്യാന്‍സര്‍ തടുക്കാന്‍ മഞ്ഞള്‍ ഇങ്ങനെ...

നല്ല ശുദ്ധമായ മഞ്ഞള്‍ പാലില്‍ ചേര്‍ത്തു കുടിയ്ക്കാം, ഭക്ഷണത്തില്‍ ചേര്‍ക്കാം. വെള്ളത്തിലിട്ടു തിളപ്പിയ്ക്കാം,ടര്‍മെറിക് ടീ അഥവാ മഞ്ഞള്‍ച്ചായ തയ്യാറാക്കാം.

ക്യാന്‍സര്‍ തടുക്കാന്‍ മഞ്ഞള്‍ ഇങ്ങനെ...

ക്യാന്‍സര്‍ തടുക്കാന്‍ മഞ്ഞള്‍ ഇങ്ങനെ...

അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, അരക്കപ്പ് തേങ്ങാപ്പാള്‍, അരക്കപ്പ് വെള്ളം, 1 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ എന്നിവ ചേര്‍ത്താണ് ടര്‍മെറിക് ടീ തയ്യാറാക്കുന്നത്. വെള്ളം തിളപ്പിച്ച് ഇതില്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്ത് 10 മിനിറ്റു തിളപ്പിയ്ക്കുക, പിന്നീട് തീ നല്ലപോലെ കുറച്ച് ഇതില്‍ തേങ്ങാപ്പാല്‍, വെളിച്ചെണ്ണ എന്നിവ ചേര്‍ത്തിളക്കി വാങ്ങാം. വേണമെങ്കില്‍ സ്വാദിനായി അല്‍പം തേന്‍ ചേര്‍ക്കാം.

English summary

How To Use Turmeric To Fight Cancer

How To Use Turmeric To Fight Cancer, read more to know about,
Subscribe Newsletter