Latest Updates
-
ഒക്ടോബർ 5-ന് അപൂർവ്വ 'സർവ്വാർത്ഥ സിദ്ധി യോഗം'; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം! -
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും!
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ്
ഇന്നത്തെ രാശിഫലം അനുസരിച്ച് പല രാശിക്കാര്‍ക്കും പല വിധത്തിലുള്ള മാറ്റങ്ങളിലേക്കാണ് എത്തുന്നത്. ജീവിതം, കരിയര്‍, ധനം, ജോലി, ജീവിതം എന്നിങ്ങനെ എല്ലാ മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കും.
ഇന്ന് അതായത് മാര്‍ച്ച് 11-ന് എപ്രകാരമാണ് മാറ്റങ്ങളുണ്ടാവുന്നത് എന്ന് നോക്കാം. ജീവിതത്തിലെ എല്ലാ ഏറ്റക്കുറച്ചിലുകളും ഇന്നത്തെ ഗ്രഹനില പ്രകാരം മനസ്സിലാക്കുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ ജോലിയില്‍ മാറ്റങ്ങള്‍ സംഭവിക്കാം. അത് കൂടാതെ ശ്രദ്ധാകേന്ദ്രമായ പ്രവൃത്തികള്‍ ഉണ്ടാവുന്ന സമയം കൂടിയാണ്. സാമ്പത്തിക കാര്യങ്ങളില്‍ ജാഗ്രത ആവശ്യമാണ്.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവരുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നു. ബന്ധങ്ങളിലെ സമാധാനം നിലനിര്‍ത്താന്‍ ശ്രമിക്കുക. നീണ്ടകാല പദ്ധതികള്‍ക്ക് നല്ല ദിവസമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യത്തിന് ചെറിയ ശ്രദ്ധ ആവശ്യമാണ്.
മിഥുനം രാശി
ഇന്നത്തെ ദിവസം മിഥുനം രാശിക്കാര്‍ക്ക് അവരുടെ ജീവിതം മാറി മറിയുന്ന തരത്തിലേക്കാണ് കാര്യങ്ങളെത്തുന്നത്. കൂടാതെ പുതിയ ആളുകളെ പരിചയപ്പെടാന്‍ അവസരങ്ങള്‍ ലഭിക്കും. സാമ്പത്തിക കാര്യങ്ങളില്‍ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിന് ശ്രദ്ധിക്കണം.
കര്‍ക്കടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്ന് കുടുംബപരമായ കാര്യങ്ങളില്‍ സന്തോഷകരമായ സംഭവങ്ങള്‍ ഉണ്ടാവും. അത് കൂടാതെ നേരിട്ട് കൊണ്ടിരുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുക. സാമ്പത്തിക സ്ഥിതി അല്പം ശ്രദ്ധിക്കണം.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവരുടെ സാമ്പത്തിക നിക്ഷേപങ്ങള്‍ സംബന്ധിച്ച തീരുമാനം എടുക്കാന്‍ നല്ല ദിവസം. ജോലി മേഖലയില്‍ ശ്രദ്ധയും കഠിനാധ്വാനവും ആവശ്യമാണ്. എന്നാല്‍ നിങ്ങള്‍ വിജയത്തിലേക്ക് എത്തും.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ ആരോഗ്യത്തിന് വേണ്ടി മാറ്റി വെക്കണം. പലപ്പോഴും സഹജീവികളോട് കരുണ കാണിക്കേണ്ട സമയമാണ്. സാമ്പത്തിക മാറ്റങ്ങളെ നിസ്സാരമാക്കരുത്.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവരുടെ സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമാണ്. സഹപ്രവര്‍ത്തകരുമായി നല്ല ബന്ധം നിലനിര്‍ത്താന്‍ ശ്രദ്ധിക്കേണ്ടതാണ്. നിസ്സാര കാര്യങ്ങളില്‍ പോലും അതീവ ശ്രദ്ധ ചെലുത്തണം.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ജീവിതം മൊത്തത്തില്‍ മാറി മറിയുന്ന സമയമാണ്. അത് കൂടാതെ നിങ്ങളുടെ ആത്മവിശ്വാസം ഉയരുന്നു. സാമ്പത്തിക കാര്യങ്ങളില്‍ ജാഗ്രത അനിവാര്യമാണ്. കുടുംബവുമായുള്ള ബന്ധത്തില്‍ നല്ല മനോഭാവം പാലിക്കുന്നതിന് ശ്രദ്ധിക്കണം.
ധനു രാശി
ഇന്നത്തെ ദിവസം ധനു രാശിക്കാരില്‍ പഠന, യാത്ര, പുതിയ പദ്ധതികള്‍ തുടങ്ങിയ കാര്യങ്ങളില്‍ ഭാഗ്യം വര്‍ദ്ധിക്കും. അ്ത് കൂടാതെ ആരോഗ്യത്തില്‍ ചെറിയ ശ്രദ്ധ അനിവാര്യമാണ്.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തില്‍ ജോലിയിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധ ആവശ്യമാണ്. ബന്ധങ്ങളില്‍ സഹനവും സമാധാനവും പാലിക്കുന്നതിന് ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകളെ ഒഴിവാക്കണം.
കുംഭം രാശി
ഇന്നത്തെ ദിവസം കുംഭം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. അത് കൂടാതെ സ്വന്തം കഴിവുകളും മറ്റുള്ളവരുമായി സഹകരിച്ച് മെച്ചപ്പെടുത്താന്‍ സാധിക്കും. പുതിയ അവസരങ്ങള്‍ ലഭിക്കാനും സാധ്യതയുണ്ട്.
മീനം രാശി
ഇന്നത്തെ ദിവസം മീനം രാശിക്കാര്‍ക്ക് ജോലിയില്‍ നിരവധി ഗുണാനുഭവങ്ങളും അവസരങ്ങളും ഉണ്ടാകും. സമീപവാസികളുമായുള്ള ബന്ധത്തില്‍ ദയയും സഹനവും അനിവാര്യമാണ്. ആരോഗ്യ പ്രശ്നങ്ങളെ പൂര്‍ണമായും പരിഹരിക്കുന്നതിന് സാധിക്കും.



Click it and Unblock the Notifications
