Latest Updates
-
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ!
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും
ശുക്രാദിത്യ യോഗമാണ് മാര്‍ച്ച് 15-ന് സംഭവിക്കുന്നത്. ശുക്രനും സൂര്യനും ചേരുന്ന ഈ ദിനത്തില്‍ രാജയോഗത്തിലൂടെ ചില രാശിക്കാരുടെ തലവരയാണ് മാറി മറിയുന്നത്. നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം ഈ രാജയോഗം സ്വാധീനം ചെലുത്തുന്നു എന്നത് ശ്രദ്ധേയമാണ്. എന്നാല്‍ അത് നിങ്ങളുടെ ജീവിതത്തില്‍ ഏതൊക്കെ രാശിക്കാരിലാണ് ഗുണാനുഭവങ്ങള്‍ നല്‍കുന്നത് എന്ന് നമുക്ക് നോക്കാം. ഗ്രഹങ്ങളുടെ രാജാവായ സൂര്യന് മീനം രാശിയിലേക്ക് പ്രവേശിക്കുമ്പോള്‍ സമ്പത്സമൃദ്ധിയോടെ ശുക്രനും ഈ രാശിയില്‍ തന്നെ സ്ഥിതി ചെയ്യുന്നു. അതിന്റെ ഫലമായാണ് ശുക്രാദിത്യ രാജയോഗം രൂപീകരിക്കപ്പെടുന്നത്.
ഇത് നിങ്ങളില്‍ ചില രാശിക്കാര്‍ക്ക് ഒട്ടും പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ കൊണ്ട് വരുന്നു. കാരണം ഈ ശുഭയോഗങ്ങള്‍ ജീവിതത്തില്മികച്ച മാറ്റങ്ങളിലേക്കാണ് എത്തുന്നത്. അതിന്റെ ഫലമായി നിങ്ങളുടെ ജീവിതം മാറി മറിയും. കരിയര്‍, ധനം, ദാമ്പത്യം എന്നിങ്ങനെ എല്ലാ മാറ്റങ്ങളിലും നേട്ടങ്ങളാണ് ഈ സമയം കാത്തിരിക്കുന്നത്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത് ഗുണാനുഭവങ്ങള്‍ നല്‍കുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്.

മിഥുനം രാശി
മിഥുനം രാശിക്കാരില്‍ സൃഷ്ടിക്കപ്പെടുന്ന ശുക്രാദിത്യ രാജയോഗം പല വിധത്തിലുള്ള ഗുണാനുഭവങ്ങളെയാണ് നല്‍കുന്നത്. എല്ലാ മേഖലകളിലും മുന്നേറുന്നതിന് സാധിക്കുന്നു. അത് കൂടാതെ തൊഴില്‍ സംബന്ധമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നതിനുള്ള യോഗം കാണുന്നു. കഠിനാധ്വാനത്തിന്റെ ഫലം നിങ്ങള്‍ക്കുണ്ടാവുന്ന സമയമാണ്. ആഗ്രഹങ്ങളെല്ലാം തന്നെ ഒന്നൊഴിയാതെ പൂര്‍ത്തീകരിക്കപ്പെടുന്നു. മിഥുനം രാശിക്കാര്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് അനുകൂല സമയമാണ്. ബിസിനസ് ആരംഭിക്കുന്നതിനും അതില്‍ നേട്ടം കൊയ്യുന്നതിനും നിങ്ങള്‍ക്ക് ലഭിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനും അതില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിനും നിങ്ങള്‍ക്ക് സാധിക്കും. വരുമാനത്തില്‍ സ്ഥിരത ഉറപ്പ് വരുത്തുന്നത് വഴി ജീവിതം തന്നെ മാറി മറിയുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുന്നു. പിതാവുമായുള്ള ബന്ധം മികച്ചതായിരിക്കും. പാരമ്പര്യ സ്വത്ത് സ്വന്തമാക്കുന്നതിന് ഏറ്റവും മികച്ച സമയമാണ്. തൊഴില്‍ നേട്ടങ്ങള്‍ പലതും നിങ്ങളെ അത്ഭുതപ്പെടുത്തും.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ശുക്രനാണ് അവരുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നത്. കാരണം സൂര്യനും ശുക്രനും ചേരുമ്പോള്‍ അത് നിങ്ങളുടെ ജീവിതം മാറ്റി മറിയ്ക്കും. തുലാം രാശിക്കാര്‍ക്ക് ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ മികച്ച് നില്ക്കുന്നു. പങ്കാളിത്തത്തോടെ ചെയ്യുന്ന കാര്യങ്ങളില്‍ മികച്ച വിജയം തേടി എത്തും. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുകയും അത് നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ സന്തോഷകരമായ മാറ്റങ്ങളിലേക്ക് എത്തുകയും ചെയ്യും. സാമ്പത്തിക പദ്ധതികളില്‍ വിജയം നേടാനും സാധ്യതയുണ്ട്. അത് മാത്രമല്ല നിങ്ങള്‍ക്ക് കുടുംബത്തില്‍ സന്തോഷവും സമൃദ്ധിയും നിലനില്ക്കാന് സാധ്യതയുണ്ട്. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ഏറ്റവും അനുകൂലമായ സമയമാണ്. ജീവിത വിജയം തേടി എത്തുന്നു എന്നതാണ് ഏറ്റവും മികച്ച കാര്യവും.

മീനം രാശി
മീനം രാശിക്കാര്‍ക്ക്, ശുക്രാദിത്യ രാജയോഗം വരുമാനം വര്‍ദ്ധിപ്പിക്കുന്നതിലേക്ക് നയിക്കുന്നു. അത് കൂടാതെ ജീവിതത്തില്‍ പുതിയ വഴികള്‍ തേടി എത്തുന്നതിനും യോഗം കാണുന്നു. മീനം രാശിയില്‍ ലഗ്നത്തിലാണ് ഈ രാജയോഗം രൂപം കൊള്ളുന്നത്. അത് കൂടാതെ ദീര്‍ഘകാലമായി നഷ്ടപ്പെട്ട പല കാര്യങ്ങളും തിരിച്ച് പിടിക്കാന്‍ സാധിക്കുന്ന ഒരു സമയം കൂടിയാണ്. ജോലിയില്‍ ശമ്പള വര്‍ദ്ധനവും അത് വഴി മാറ്റങ്ങളും തേടി എത്തും. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. കൂടുതല്‍ നേട്ടം ജീവിതത്തില്‍ ഈ സമയം നിങ്ങള്‍ക്കുണ്ടാവും. സനമൂഹത്തില് ബഹുമാനവും ആദരവും തേടി എത്തും. ജോലിയില്‍ സ്ഥാനക്കറ്റവും ശമ്പള വര്‍ദ്ധനവും കൂടെ തന്നെയുണ്ടായിരിക്കും.



Click it and Unblock the Notifications
