Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
48 മണിക്കൂറിനുള്ളില്‍ ബുധന്‍ ചതയത്തിലേക്ക്: കരിയര്‍, ധനം, ജോലി, ദാമ്പത്യം അത്ഭുതപ്പെടും മാറ്റങ്ങളില്‍ ഇവര്‍
ജ്യോതിഷപ്രകാരം ഓരോ മാറ്റവും ഓരോ തരത്തിലുള്ള നേട്ടങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അത് അനുകൂലമോ അല്ലെങ്കില്‍ പ്രതികൂലമോ ആയിരിക്കാം. പലപ്പോഴും ഗ്രഹങ്ങളും രാശികളും മാറുന്നതിന് അനുസരിച്ച് നിങ്ങളുടെ ജീവിതത്തിലും മാറ്റം സംഭവിക്കാം. സാഹചര്യങ്ങള്‍ ഗുണകരമായി വരുന്ന പല അവസ്ഥകളും രാശിപ്രകാരം ഉണ്ടാവുന്നു. പലപ്പോഴും ബുധന്റെ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തെ എത്രത്തോളം സ്വാധീനിക്കണം എന്നത് ശ്രദ്ധേയമായ കാര്യമാണ്. ഗ്രഹങ്ങളുടെ രാജകുമാരനായ ബുധന്‍ മാര്‍ച്ച് 10-ന് രാവിലെ രാഹു നക്ഷത്രമായ ചതയത്തിലേക്ക് പ്രവേശിക്കുന്നു. ഇത് ചിലരില്‍ ഗുണാനുഭവങ്ങള്‍ പ്രദാനം ചെയ്യുന്നു. അതുപോലെ തന്നെ നേട്ടങ്ങളിലേക്കും നിങ്ങളെ എത്തിക്കും.
ഈ നക്ഷത്രമാറ്റത്തില് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചിലതുണ്ട്. അതില്‍ തന്നെ ഏതൊക്കെ രാശിക്കാരിലാണ് ഇത് ഗുണാനുഭവങ്ങള്‍ നല്‍കുന്നത് എന്നതും ശ്രദ്ധേയമാണ്. ഈ സംക്രമണം പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള ഏറ്റക്കുറച്ചിലുകളും ഉണ്ടാക്കുന്നു. എന്നാല്‍ ഇത് ചിലരില്‍ അത്യധികം ശുഭകരമാണ് എന്നാണ് പറയുന്നത്. ഇത്തരത്തില്‍ ഏതൊക്കെയാണ് ഭാഗ്യ രാശിക്കാര്‍ ബുധന്റെ നക്ഷത്രമാറ്റം നിമിത്തം ഉണ്ടാവുന്നത് എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ബുധന്റെ നക്ഷത്രമാറ്റം അനുകൂലമായ പല മാറ്റങ്ങളും നല്കുന്നു. ഈ സമയം ബിസിനസ് സംബന്ധമായി മികച്ച സമയമാണ്. അത് കൂടാതെ ബിസിനസ് നേട്ടങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും. ജോലിയില്‍ അനുകൂല മാറ്റങ്ങള്‍ തേടി എത്തും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന് ഏറ്റവും മികച്ച സമയമാണ്. മേടം രാശിക്കാര്‍ക്ക് പല കാര്യങ്ങളിലും വിജയം തേടി എത്തുന്നു. ബുധന്റെ അനുഗ്രഹം നിങ്ങളുടെ ജീവിതത്തില്‍ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നു. പൂര്‍ണ പിന്തുണ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളിലുണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ബുധന്റെ നക്ഷത്രമാറ്റം എന്തുകൊണ്ടും ഗുണകരമായ മാറ്റങ്ങള്‍ക്കാണ് തുടക്കമിടുന്നത്. ബിസിനസ് സംബന്ധമായി നിങ്ങളുടെ ജീവിതത്തില്‍ നേട്ടങ്ങള്‍ തേടി എത്തും. ചതയം നക്ഷത്രത്തില്‍ ബുധന്‍ എത്തുന്നതോടെ അത് നിങ്ങളുടെ തൊഴില്‍ സംബന്ധമായ നേട്ടങ്ങളിലേക്ക് എത്തിക്കുന്നു. സ്ഥാനക്കയറ്റം നിങ്ങളില്‍ നേട്ടങ്ങളില്‍ മികച്ച അവസ്ഥയിലേക്ക് എത്തിക്കും. പഴയ പദ്ധതികള്‍ എല്ലാം തന്നെ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. ബുധന്റെ അനുഗ്രഹം എല്ലാ കാര്യങ്ങളിലും മികച്ച മാറ്റങ്ങളിലേക്ക് എത്തിക്കുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ബുധന്റെ നക്ഷത്രമാറ്റത്തില് അനുകൂല സമയമാണ്. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് സാധിക്കുന്നു. ജോലിയില്‍ മികച്ച അവസരങ്ങള്‍ തേടി എത്തുന്നു. അത് കൂടാതെ ജീവിതത്തില്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകളെ തരണം ചെയ്യുന്നതിന് സാധിക്കുന്ന സമയമാണ്. കരിയറില്‍ നിങ്ങളെ തേടി മികച്ച അവസരങ്ങള്‍ എത്തുന്നു. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിനും സാധിക്കും. തൊഴില്‍ രംഗത്തെ വിജയം നിങ്ങളില്‍ അത്ഭുതം നിറയ്ക്കുന്നതായിരിക്കും. ആഗ്രഹങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. ജോലിയില്‍ ഉയര്‍ച്ചയും സാമ്പത്തിക സുരക്ഷിതത്വവും ഉറപ്പ് വരുത്തുന്നതിനും സാധിക്കും.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ചതയം നക്ഷത്രത്തിലേക്ക് വളരെയധികം ശുഭകരമായ പല മാറ്റങ്ങള്‍ക്ക് കൂടിയാണ് തുടക്കമിടുന്നത്. ഈ സമയം നിങ്ങളുടെ ആരോഗ്യം, പഠനം എന്നീ കാര്യങ്ങളില്‍ അനുകൂല മാറ്റങ്ങളുണ്ടാവും. അത് കൂടാതെ ദാമ്പത്യ ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ തേടി എത്തും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ഏകാഗ്രത വര്‍ദ്ധിക്കുന്ന സമയമാണ്. അത് നിങ്ങളുടെ പഠന കാര്യങ്ങളില്‍ മികച്ച നേട്ടങ്ങള്‍ കൊണ്ട് വരും. അനാവശ്യ ആശങ്കകള്‍ക്കെല്ലാം തന്നെ പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ബുധന്റെ സഞ്ചാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ക്കാണ് തുടക്കമിടുന്നത്. തൊഴില്‍ സംബന്ധമായ പല മാറ്റങ്ങള്‍ക്കും തുടക്കം കുറിയ്ക്കുന്ന സമയമാണ്. ഈ കാലയളവില്‍ ബുധന്റെ അനുഗ്രഹം നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തും. സന്തോഷകരമായ പല മാറ്റങ്ങള്‍ക്കും നേട്ടങ്ങള്‍ തേടി എത്തുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. സമൂഹത്തില്‍ ബഹുമാനവും പ്രശസ്തിയും വര്‍ദ്ധിക്കും. തൊഴില്‍ സംബന്ധമായ നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും. ജീവിതം വളരെയധികം മനോഹരമായി മാറുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.



Click it and Unblock the Notifications
