Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍
ഗ്രഹമാറ്റവും രാശിമാറ്റവും എപ്പോഴും വളരെയധികം പ്രാധാന്യമര്‍ഹിക്കുന്ന ഒരു കാര്യം തന്നെയാണ്. ഗ്രഹങ്ങളുടെ ചലനം അനുസരിച്ച് നക്ഷത്രമറ്റവും ജീവിതത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാക്കും. ജ്യോതിഷപരമായി വളരെയധികം മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തും. നിഴല്‍ ഗ്രഹമായ കേതു മാര്‍ച്ച് 29-ന് അതിഗംഭീരമായ ഒരു നക്ഷത്രമാറ്റത്തിലേക്ക് എത്തുന്നു. കേതുവിന്റെ സ്വന്തം നക്ഷത്രമായ മകം നക്ഷത്രത്തിലേക്കാണ് നക്ഷത്രമാറ്റം സംഭവിക്കുന്നത്. ജ്യോതിഷമനുസരിച്ച് ഗ്രഹം നക്ഷത്രമാറ്റം നടത്തുമ്പോള്‍ അത് നിങ്ങളുടെ ജീവിതത്തിലും നേട്ടങ്ങള്‍ കൊണ്ട് വരുന്നു.
കേതുവിന്റെ നക്ഷത്രമാറ്റം വളരെയധികം നേട്ടങ്ങളിലേക്കാണ് ഇത് എത്തുന്നത്. മൂന്ന് രാശിക്കാര്‍ക്കാണ് ഇത് ഭാഗ്യം കൊണ്ട് വരുന്നത്. മാര്‍ച്ച് 29 മുതല്‍ കേതുവിന്റെ പ്രത്യേക അനുഗ്രഹം ലഭിക്കുന്നതിന് യോഗമുള്ള രാശിക്കാരുണ്ട്. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരില്‍ നിന്നാണ് മൂന്ന് രാശിക്കാരില്‍ കേതു അനുഗ്രഹ വര്‍ഷം ചൊരിയുന്നത്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

മേടം രാശി
മേടം രാശിക്കാര്‍ക്ക് കേതുവിന്റെ നക്ഷത്രമാറ്റം പല വിധത്തിലുള്ള നേട്ടങ്ങളിലേക്ക് എത്തുന്നു. ഈ കാലയളവില്‍ കേതുവിന്റെ നക്ഷത്രമാറ്റത്തില് തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ തേടി എത്തും. ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന പല കാര്യങ്ങളും പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. ഉത്തരവാദിത്വങ്ങള്‍ എല്ലാം കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കും. സാമ്പത്തിക സ്ഥിതി നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഉയരത്തിലാണ് ഈ സമയം എത്തുന്നത്. പലപ്പോഴും അപ്രതീക്ഷിത ധനലാഭം തേടി എത്തുന്നു. നിക്ഷേപങ്ങള്‍ നിങ്ങളില്‍ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനുള്ള സാധ്യതയുണ്ട്. ആത്മവിശ്വാസം വര്‍ദ്ധിക്കുകയും അത് വഴി ജീവിതത്തില്‍ സന്തോഷവും ഉയര്‍ച്ചയും തേടി എത്തുന്ന സമയമാണ്. മേടം രാശിക്കാരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങളാണ് കേതുവിന്റെ നക്ഷത്രമാറ്റം കൊണ്ട് വരുന്നത്. വലിയ നേട്ടങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നതും ഈ സമയം തന്നെയാണ്. കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് കേതുവിന്റെ നക്ഷത്രമാറ്റം സന്തോഷത്തിലും ഐശ്വര്യത്തിലും നേട്ടങ്ങള്‍ കൊണ്ട് വരും. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ശുഭകരമായ പല കാര്യങ്ങളും ഈ കാലഘട്ടത്തില്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. മകം നക്ഷത്രത്തിലേക്കുള്ള കേതുവിന്റെ സാന്നിധ്യം സാമ്പത്തിക കാര്യങ്ങളിലും നിങ്ങളെ മികച്ചതാക്കുന്നു. തൊഴില്‍ സംബന്ധമായ പല മാറ്റങ്ങളും അതില്‍ ഉയര്‍ച്ചയും സ്ഥിരതയും തേടി എത്തുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട,. ജോലിയില്‍ സ്ഥാനക്കയറ്റവും സാമ്പത്തിക നേട്ടവും തേടി എത്തും. കരിയറില്‍ ഒരിക്കലും പ്രതീക്ഷിക്കാന്‍ സാധിക്കാത്ത ഉയരത്തിലേക്ക് നിങ്ങളെ എത്തിക്കും. സ്വപ്നങ്ങള്‍ എല്ലാം തന്നെ പ്രാവര്‍ത്തികമാക്കുന്നതിന് സാധിക്കും. ഭാഗ്യം ഈ രാശിക്കാരെ കടാക്ഷിക്കും എന്നതാണ് ഏറ്റവും മികച്ച കാര്യവും.

ധനു രാശി
ധനു രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ പുതിയ ഉയരങ്ങള്‍ കീഴടക്കുന്നതിന് യോഗം കാണുന്നു. അതിനെല്ലാം കാരണമാകുന്നത് എപ്പോഴും കേതുവിന്റെ നക്ഷത്രമാറ്റം തന്നെയാണ്. തൊഴില്‍ സംബന്ധമായ പല മാറ്റങ്ങളും നിങ്ങളില്‍ ഉണ്ടാവും. വലിയ സാമ്പത്തിക മാറ്റങ്ങള്‍ ആണ് നിങ്ങളെ കാത്തിരിക്കുന്നത്. ധനി രാശിക്കാര്‍ക്ക് ബിസിനസ് സംബന്ധമായ മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ്. ബിസിനസ് ചെയ്യുന്നവരില്‍ അത് സാമ്പത്തിക ലാഭം കൊണ്ട് വരുന്നു. മകം നക്ഷത്രത്തിലെ കേതുവിന്റെ പ്രവേശനം തൊഴില്‍ സംബന്ധമായ നേട്ടങ്ങളിലേക്ക് എത്തുന്നു. ആത്മീയമായ കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ദ്ധിക്കുന്നു. പല കാര്യങ്ങളിലും ജോലി സംബന്ധമായി അവസരങ്ങള്‍ തേടി എത്തും. മനസ്സിന് സന്തോഷവും സമാധാനവും തേടി എത്തുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും



Click it and Unblock the Notifications
