Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
ഉദ്ധാരണം, പുരുഷനറിയേണ്ട രഹസ്യങ്ങള്‍
ഉദ്ധാരണത്തെക്കുറിച്ചുള്ള ചില പ്രധാന വസ്തുതകളെക്കുറിച്ചറിയൂ,
പുരുഷശരീരത്തില്‍ സെക്സുമായി ബന്ധപ്പെട്ടു നടക്കുന്ന സാധാരണ പ്രക്രിയയാണ് ഉദ്ധാരണം. ആരോഗ്യകരമായ, സുഖകരമായ സെക്സിന് ഇത് പ്രധാനം.
എന്നാല്‍ പല പുരുഷന്മാരിലും ഉദ്ധാരണപ്രശ്നങ്ങളുണ്ടാകുന്നതു സ്വാഭാവികമാണ്. സെക്സിലും സന്താനോല്പാദനത്തിലും മാത്രമാണ് ഇത് ദോഷം ചെയ്യുകയെന്ന ധാരണയും തെറ്റാണ്.
ഉദ്ധാരണത്തെക്കുറിച്ചുള്ള ചില പ്രധാന വസ്തുതകളെക്കുറിച്ചറിയൂ,

ഉദ്ധാരണം, പുരുഷനറിയേണ്ട രഹസ്യങ്ങള്‍
40ല്‍ താഴെയുള്ള പുരുഷന്മാരില് ഉദ്ധാരണപ്രശ്നങ്ങള്‍ക്കുള്ള പ്രധാന കാരണം പുകവലിയാണെന്നു പഠനങ്ങള്‍ പറയുന്നു. 40 കഴിഞ്ഞവര്‍ക്ക് പ്രായസംബന്ധമായ പ്രശ്നങ്ങളാകാം.സ്വയംഭോഗം നിര്‍ത്തിയ അയാള്‍ക്കു സംഭവിച്ചത്.....

ഉദ്ധാരണം, പുരുഷനറിയേണ്ട രഹസ്യങ്ങള്‍
അരക്കെട്ടിന്റെ തടി കൂടുന്നത് പുരുഷന്മാരില് ഉദ്ധാരണപ്രശ്നങ്ങള്‍ സൃഷ്ടിയ്ക്കുന്നവെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതായത് 40, അല്ലെങ്കില്‍ ഇതില്‍ കൂടുതല്‍ അരക്കെട്ടിനു തടിയുള്ളവരില്‍.5 ദിവസത്തിനുള്ളില്‍ വയര്‍ കുറയ്ക്കും ഈ ജ്യൂസ്

ഉദ്ധാരണം, പുരുഷനറിയേണ്ട രഹസ്യങ്ങള്‍
ഉദ്ധാരണസംബന്ധമായ തകരാറുള്ളവര്‍ക്ക് മോണ, പല്ലുസംബന്ധമായ പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത ഇല്ലാത്തവരേക്കാള്‍ മൂന്നു മടങ്ങാണെന്നു തെളിഞ്ഞിട്ടുണ്ട്.

ഉദ്ധാരണം, പുരുഷനറിയേണ്ട രഹസ്യങ്ങള്‍
മദ്യം സെക്സിനെ സഹായിക്കുമെന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍ ഇത് ഡിപ്രസന്റാണ്. അതായത് ഡിപ്രഷന് വരുത്തുന്ന ഒന്ന്. ഇത് ഉദ്ധാരണ പ്രശ്നങ്ങളുമുണ്ടാക്കാം.

ഉദ്ധാരണം, പുരുഷനറിയേണ്ട രഹസ്യങ്ങള്‍
ഉത്കണ്ഠയും സ്ട്രെസും പുരുഷന്മാരില് ഉദ്ധാരണ പ്രശ്നങ്ങള്‍ക്കുള്ള പ്രധാന കാരണമാണെന്നു തെളിഞ്ഞിട്ടുണ്ട്.

ഉദ്ധാരണം, പുരുഷനറിയേണ്ട രഹസ്യങ്ങള്‍
ഈ പ്രശ്നമുള്ളവര്‍ക്ക് നല്ല ജീവിതചര്യയോടൊപ്പം വ്യായാമങ്ങളും ഏറെ ഗുണം ചെയ്യും.



Click it and Unblock the Notifications
