Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
സൂര്യനും ബുധനും ശുക്രനും ഒരുമിക്കും ത്രിഗ്രഹി യോഗം: കടുകിട മാറില്ല ഭാഗ്യം, ഗ്രഹചലനം അനുകൂലമാവും 3 രാശിക്കാര്‍
ത്രിഗ്രഹി യോഗഫലമായി ഭാഗ്യം തേടി എത്തുന്ന ചില രാശിക്കാരുണ്ട്. അവര്‍ക്കാവട്ടെ ജീവിതത്തില്‍ വളരെയധികം നേട്ടങ്ങളാണ് കാത്തിരിക്കുന്നത്. ജ്യോതിഷ പ്രകാരം ഒന്നിലധികം ഗ്രഹങ്ങള്‍ ഒരുമിച്ച് ഒരു രാശിയില്‍ ചേരുന്നതിനെയാണ് ഗ്രഹസംയോഗം എന്ന് പറയുന്നത്. അതില്‍ തന്നെ ശുക്രനും, സൂര്യനും ബുധനും ഏപ്രില്‍ മാസത്തില്‍ ഇടവം രാശിയില്‍ ഒരുമിക്കുന്നു. അതിന്റെ ഫലമായി നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കും. ജീവിതത്തില്‍ സംഭവിക്കുന്ന ഏറ്റക്കുറച്ചിലുകള്‍ പോലെ തന്നെ ഗുണാനുഭവങ്ങളും നിങ്ങളെ തേടി എത്തുന്നു എന്നതാണ് സത്യം. മൂന്ന് ഗ്രഹങ്ങള്‍ ഇടവം രാശിയില്‍ ഒരുമിക്കുമ്പോള്‍ അത് ചില രാശിക്കാരില്‍ ഗുണാനുഭവങ്ങളും പ്രദാനം ചെയ്യുന്നു.
കരിയര്‍, ധനം, ജോലി, ജീവിതം, ദാമ്പത്യം, പ്രണയം എല്ലാം ഗുണകരമായി മാറുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ഗ്രഹങ്ങളുടെ രാജാവായ സൂര്യനും രാജകുമാരനായ ബുധനും ചേരുമ്പോള്‍ തന്നെ നിങ്ങളുടെ ജീവിതത്തില്‍ പോസിറ്റീവ് മാറ്റങ്ങള്‍ സംഭവിക്കുന്നു. ഇത്തരത്തില്‍ ഗുണാനുഭവങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം. ജീവിതത്തില്‍ ഇത് എത്രത്തോളം ഐശ്വര്യവും സന്തോഷവും സമാധാനവും കൊണ്ട് വരുന്നു എന്നതിനെക്കുറിച്ചും നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഈ സമയം വളരെയധികം അനുകൂല മാറ്റങ്ങള്‍ക്കാണ് തുടക്കമിടുന്നത്. ഇവരില്‍ രണ്ടാം ഭാവത്തിലാണ് ത്രിഗ്രഹി യോഗം രൂപപ്പെടുന്നത്. അതിന്റെ ഫലമായി സാമ്പത്തിക മാറ്റങ്ങള്‍ തേടി എത്തുന്നു. തൊഴില്‍ സംബന്ധമായി നിങ്ങളുടെ ജീവിതത്തില്‍ ഉയര്‍ച്ചയും സാമ്പത്തിക നേട്ടങ്ങളും ഇരട്ടിയാവുന്നു. തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് അതിനുള്ള സമയമാണ്. ആഗ്രഹിക്കുന്ന ജോലി നിങ്ങളെ തേടി എത്തും. മികച്ച അവസരങ്ങള്‍ ലഭിക്കുന്നതിനാല്‍ അത് നിങ്ങളുടെ ജീവിതത്തില്‍ ഇരട്ടി മാറ്റങ്ങളാണ് കൊണ്ട് വരുന്നത്. പുതിയ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുന്നതിനും അതിന് വേണ്ടി പ്രവര്‍ത്തിക്കുന്നതിനും യോഗം കാണുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണുകയും അത് വഴി നേട്ടങ്ങള്‍ വഴിക്ക് വഴി തേടി എത്തുകയും ചെയ്യും. ആഗ്രഹങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടും.
മകരം രാശി
മകരം രാശിക്കാര്‍ക്ക് അവരുടെ അഞ്ചാം ഭാവത്തിലാണ് ത്രിഗ്രഹി യോഗം രൂപം കൊള്ളുന്നത്. ഇത് നിങ്ങളുട ജോലിയില്‍ ഉയര്‍ച്ചയും സാമ്പത്തിക സുരക്ഷിതത്വവും ഉറപ്പ് വരുത്തുന്നു. സാമ്പത്തിക ഭദ്രതക്കുള്ള സാധ്യത വളരെ കൂടുതലാണ്. പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കും. സാമ്പത്തിക സൗകര്യങ്ങള്‍ ഇരട്ടിയാവുന്നു. ജീവിതത്തില്‍ അനുകൂലമായ പല കാര്യങ്ങളും സംഭവിക്കുന്ന ദിവസമാണ്. സമാധാനപരമായ ജീവിതം നിങ്ങളെ തേടി എത്തും. നവഗ്രഹങ്ങളുടെ അനുഗ്രഹവും ഈ സമയം നിങ്ങളിലുണ്ടാവുന്നു. സമ്പത്തും സൗകര്യവും നിങ്ങളെ തേടി എത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട. അതെല്ലാം തന്നെ ഇരട്ടിയാവും എന്നതാണ് ത്രിഗ്രഹി യോഗം നല്‍കുന്നത്.\

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഈ സമയം സുവര്‍ണ കാലമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഒമ്പതാം ഭാവത്തിലാണ് ത്രിഗ്രഹി യോഗം രൂപപ്പെടുന്നത്. ഇത് ശുഭകരമായ പല വിധത്തിലുള്ള മാറ്റങ്ങള്‍ക്കാണ് തുടക്കമിടുന്നത്. അത് മാത്രമല്ല ഭാഗ്യം മൂന്നിരട്ടിയാണ് ഈ സമയം നിങ്ങള്‍ക്കുണ്ടാവുന്നത്. ഭാഗ്യം പല കോണില്‍ പലഭാവത്തിലാണ് നിങ്ങളെ തേടി എത്തുന്നത്. ലക്ഷ്മി ദേവി പടി കയറി വരും എന്നതാണ് സത്യം. ഈ സമയം ശുക്രന്റെ സ്വാധീനം ദാമ്പത്യ ജീവിതത്തില്‍ സുഖവും സമാധാനവും സന്തോഷവും കൊണ്ട് വരുന്നു. സമാധാനപരമായ ജീവിതം നിങ്ങളെ തേടി എത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ പത്താം ഭാവത്തിലാണ് ത്രിഗ്രഹി യോഗം രൂപപ്പെടുന്നത്. ഇത് നിങ്ങളുടെ അപ്രതീക്ഷിത നേട്ടങ്ങള്‍ക്കുള്ള തുടക്കത്തെക്കൂടിയാണ് നല്‍കുന്നത്. വിവാഹജീവിതത്തില്‍ അനുകൂലമായ മാറ്റങ്ങളുണ്ടാവുന്നു. പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ഏറ്റവും മികച്ച സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് ജോലിയില്‍ ഉയര്‍ച്ചയും ശമ്പള വര്‍ദ്ധനവും തേടി എത്തും. ജോലികള്‍ക്കും മത്സരപ്പരീക്ഷകളില്‍ വിജയം തേടി എത്തുന്നതിനും നിങ്ങള്‍ക്ക് സാധിക്കും. ധനലാഭം പല വിധത്തിലാണ് നിങ്ങളെ തേടി എത്തും, അതും പല കോണില്‍ നിന്നാണ് നിങ്ങള്‍ക്ക് ധനലാഭം ഉണ്ടാവുന്നത്. വാഹനം, വീട് എന്നിവ സ്വന്തമാക്കുന്നതിന് നിങ്ങളെ സഹായിക്കുന്നു ത്രിഗ്രഹിയോഗം. വിവാഹ തടസ്സങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും വിവാഹയോഗം കാണുന്നതിനും സാധിക്കും.



Click it and Unblock the Notifications
