Latest Updates
-
സെപ്റ്റംബർ 16-22: ഈ ആഴ്ച ഭാഗ്യം തെളിയുന്ന രാശികൾ ഇവയാണ്, സാമ്പത്തിക നേട്ടത്തിന് വഴിയൊരുങ്ങും! -
2026 സെപ്റ്റംബർ 15 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? -
ഗണേശ ചതുർത്ഥി 2026: ഈ 12 രാശിക്കാർക്കും ഇന്നത്തെ ദിവസം ഭാഗ്യദിനമോ? അറിയാം സമ്പൂർണ്ണ രാശിഫലം -
ഗണേശചതുർത്ഥി: ഇന്നത്തെ അഭിജിത്ത് മുഹൂർത്തം എപ്പോൾ? യമകണ്ഡം ഒഴിവാക്കി കൃത്യമായ സമയം അറിയാം -
ഐഫോൺ 18 പ്രോ സ്വന്തമാക്കാൻ തിരക്ക്; ഡെലിവറി വൈകുമോ? അറിയേണ്ടതെല്ലാം ഇവിടെ -
ഇന്ന് രവി യോഗം: ശുഭകാര്യങ്ങൾക്ക് ഈ സമയം മാത്രം, നഗരങ്ങളിലെ കൃത്യമായ സമയക്രമം അറിയാം -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മത്തിലും തലയോട്ടിയിലും അണുബാധയുണ്ടോ? ഈ മുൻകരുതലുകൾ നിർബന്ധം -
വിനായക ചതുർത്ഥി: വീടിന്റെ പ്രധാന വാതിൽ ഇങ്ങനെ ഒരുക്കിയാൽ ഐശ്വര്യം കൂടും, വാസ്തു പറയുന്നത് ഇതാണ് -
ഗണേശചതുർഥി: ഇന്ന് ബാങ്കുകൾക്കും ഓഹരി വിപണിക്കും അവധി; ഇടപാടുകൾ തടസ്സപ്പെടുമോ? -
ഗണേശ ചതുർത്ഥി: വാല്ലെറ്റ് വാസ്തുവും പണവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഐശ്വര്യം കൂടും
ഈ ലക്ഷണങ്ങളുള്ളവന്‍ ഉത്തമപുരുഷന്‍
നിങ്ങൾ താഴെപ്പറയുന്ന സ്വഭാവ ഗുണങ്ങളുള്ള വ്യക്തിയാണോ ,നിങ്ങളുടെ വിവാഹം ഇതാ കഴിഞ്ഞിരിക്കുന്നു . വിവാഹം എന്ന സമ്പ്രദായം വരുന്നതിനു മുൻപ് ഓരോ രക്ഷകർത്താവും ചില ഗുണങ്ങൾ കണക്കിലെടുത്താണ് തങ്ങളുടെ മകൾക്കു ഒരു പങ്കാളിയെ തെരഞ്ഞെടുക്കുന്നത് .രാജാക്കന്മാർ 'സ്വയംവര 'നടത്തി രാജകുമാരിക്ക് ഉത്തമ കുമാരനെ കണ്ടെത്തിയിരുന്നു . രണ്ടാം വിരല്‍ നീളമുള്ള പെണ്ണിനെ കെട്ടിയാല്‍
സാമുദ്രിക ശാസ്ത്രപ്രകാരം ഈ സ്വഭാവഗുണങ്ങളുള്ള പുരുഷനെ വിവാഹം ചെയ്യാം. ഒരു നല്ല പുരുഷന്റെ സ്വഭാവഗുണങ്ങൾ. നമുക്ക് ഒരു ഉദാഹരണത്തിന് രാമായണമോ മഹാഭാരതമോ നോക്കാം .സീതയുടെയും ദ്രൗപതിയുടെയും മാതാപിതാക്കൾ അവർക്കായി നല്ലൊരു പങ്കാളിയെ തെരഞ്ഞെടുക്കാൻ അങ്ങേയറ്റം പരിശ്രമിച്ചു .അതിനായി ചില നിബന്ധനകൾ വച്ച് സ്വയംവരം അവർ നടത്തി . ബ്ലൂ ഫിലിമിനു പുറകിലെ രഹസ്യങ്ങള്‍ വെളിപ്പെടുന്നു

എന്തൊക്കെയാണ് നോക്കേണ്ടത് ?
സാമുദ്രിക ശാസ്ത്രപ്രകാരം ഒരു വ്യക്തിയുടെ പ്രഭാവലയം ,മുഖം ,വ്യക്തിത്വം ,ശരീരം എന്നിവ പഠിക്കുന്നു .ഇതിന്റെ നിർദ്ദേശപ്രകാരം ഒരു വ്യക്തിക്ക് 20 ലക്ഷണങ്ങൾ ഉണ്ടെങ്കിലേ ആ പുരുഷനെ തിരഞ്ഞെടുക്കുകയുള്ളൂ .

ധൈര്യവും സഹിഷ്ണുതയും
അവനു ധൈര്യവും സഹിഷ്ണുതയും വേണം .പ്രവൃത്തി ചെറുതോ വലുതോ ആയാലും ഒരു സിംഹത്തിന്റെ വീറോടെ എന്തും ചെയ്യുന്നവയിരിക്കണം .

ശ്രദ്ധാലു ആയിരിക്കണം

പ്രോത്സാഹിപ്പിക്കുന്നവൻ ആയിരിക്കണം
ആ വ്യക്തി നേരത്തെ ഉണരുന്നവനും (സൂര്യൻ ഉദിക്കുമ്പോൾ ഉണരുന്നവൻ എന്നല്ല ) നല്ല ഉദ്ദേശമുള്ള ,നല്ല മനസ്സുള്ള ,മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നവൻ ആയിരിക്കണം ,

കഠിനാധ്വാനം
കഠിനാധ്വാനം ചെയ്യാൻ ഭയക്കാത്തവനും തൊഴിലിനോട് കടുപ്പം കാണിക്കാത്തവനുമായിരിക്കണം .

തുല്യമായി വീതിക്കുന്നവനും
ഭക്ഷണവും വസ്തുവകകളും .കുടുംബാംഗങ്ങൾക്കും കൂട്ടുകാർക്കും തുല്യമായി വീതിക്കുന്നവനും ആയിരിക്കണം .അതായതു അവന്റെ ഭാരവും ,അധ്വാനവും അതിന്റെ ഫലവും പങ്കിടണം എന്ന് വിശ്വസിക്കുന്നവൻ ആയിരിക്കണം .

ആഗ്രഹങ്ങള്‍ നിറവേറ്റുന്നവന്‍
തന്റെ പങ്കാളിയുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും അറിയാനും സഫലമാക്കാനുമുള്ള സൂക്ഷ്മമായ ചെവിയും ഹൃദയവും ഉള്ളവനായിരിക്കണം

ബന്ധങ്ങള്‍ ശ്രദ്ധിക്കണം
വ്യക്തിപരമോ,ഔദ്യോഗികമോ ആയ തന്റെ ബന്ധങ്ങൾ വഷളാകാതിരിക്കാൻ ശ്രദ്ധിക്കുന്ന ഒരു വ്യക്തിയായിരിക്കണം .പ്രണയത്തിന്റെ കാര്യത്തിലും ശ്രദ്ധാലു ആയിരിക്കണം .

പ്രണയ കാര്യങ്ങളിൽ സ്വകാര്യത
തങ്ങളുടെ വിവരങ്ങൾ മറ്റുള്ളവരുമായി പങ്കിടുന്നത് മോശമായി പല പുരുഷന്മാരും തെറ്റിദ്ധരിച്ചിരിക്കുന്നു. എന്നാൽ ഇത് അവരെ കൂടുതൽ തണുപ്പിക്കുന്നു .തന്റെ പ്രണയ കാര്യങ്ങളിൽ സ്വകാര്യത വേണമെന്നുള്ളവൻ അവ സൂക്ഷിക്കുക തന്നെ വേണം .

ക്ഷമയും ,സഹിഷ്ണുതയും
ക്ഷമയും ,സഹിഷ്ണുതയും ജീവിതത്തിലുടനീളം ഉള്ളവനായിരിക്കണം .

ആവശ്യമില്ലാത്ത കാര്യങ്ങള്‍
തന്റെ പ്രീയപ്പെട്ടവരുടെ കാര്യങ്ങൾ ഓർമിച്ചു വയ്ക്കുന്നവനും ആവശ്യമില്ലാത്ത മറ്റു കാര്യങ്ങൾ മനസ്സിൽ സൂക്ഷിക്കാത്തവനും ആയിരിക്കണം .

വിനയം ഉള്ളവനായിരിക്കണം

ആത്മാർത്ഥതയും ഉള്ളവനായിരിക്കണം
സ്വയം പരിശ്രമിച്ചു നേടുന്ന വിജയത്തോടു സന്തോഷവും ,ആത്മാർത്ഥതയും ഉള്ളവനായിരിക്കണം .എന്നാൽ തനിക്കു ഇല്ലാത്ത കാര്യത്തോട് നിരാശ കാണിക്കാത്തവനും ആയിരിക്കണം .



Click it and Unblock the Notifications
