Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
രണ്ടാം വിരല്‍ നീളമുള്ള പെണ്ണിനെ കെട്ടിയാല്‍
ആണ്മക്കളോട് അമ്മമാര്‍ കാലിന്റെ രണ്ടാംവിരലിന് നീളക്കൂടുതലുള്ള സ്ത്രീകളെ വിവാഹം കഴിയ്ക്കുകരുതെന്നു പറയാറുണ്ട്, ചിലര്‍ക്കെങ്കിലും ഇതറിയാമായിരിയ്ക്കും.
നമ്മുടെ സ്വഭാവവിശേഷങ്ങള്‍ നമ്മുടെ ശരീരത്തിന്റെ ചില അവയവങ്ങള്‍ തന്നെ വെളിപ്പെടുത്തുമെന്നു പറയാം. ഇതുകൊണ്ടുതന്നെയാണ് അമ്മാരുടെ ഈ ആശങ്കയും.
കാലിന്റെ രണ്ടാമത്തെ വിരല്‍ സംബന്ധിച്ചുള്ള ചില വിശ്വാസങ്ങള്‍ അറിയൂ, സ്ത്രീയുടെ അടിവസ്ത്രത്തില്‍ രക്തം, രഹസ്യകാരണം?

പെണ്ണിന്റെ രണ്ടാം വിരലിന് നീളമെങ്കില്‍
കാല്‍പാദത്തിലെ വിരലുകള്‍ക്ക് പല നീളമാണ്. ചിലരില്‍ രണ്ടാം വിരല്‍ മറ്റെല്ലാ വിരലുകളേയും അപേക്ഷിച്ചു വലുതായിരിയ്ക്കും.

പെണ്ണിന്റെ രണ്ടാം വിരലിന് നീളമെങ്കില്‍
രണ്ടാംവിരല്‍ വലുതെങ്കില്‍ ഇത്തരക്കാര്‍ നേതൃഗുണത്തില്‍ മികച്ചവരായിരിയ്ക്കുമെന്നാണ് പറയുക. ഏറ്റെടുക്കുന്ന ജോലികള്‍ തങ്ങളുടേതായ രീതിയില്‍ വിജയമായി ചെയ്തു തീര്‍ക്കുന്നവര്‍.

പെണ്ണിന്റെ രണ്ടാം വിരലിന് നീളമെങ്കില്‍
മറ്റുള്ളവര്‍ക്ക് കീഴ്പ്പെടാന്‍ ഇവര്‍ തയ്യാറാകില്ല. മറ്റുള്ളവരുടെ മേധാവിത്വം സഹിയ്ക്കുകയുമില്ല. മാത്രമല്ല, മറ്റുള്ളവരെ ഭരിയ്ക്കുന്ന സ്വഭാവവുമുണ്ടാകും. ആണ്മക്കളുള്ള അമ്മമാരുടെ ആശങ്കയ്ക്കു കാരണം പിടി കിട്ടിയില്ലേ.

പെണ്ണിന്റെ രണ്ടാം വിരലിന് നീളമെങ്കില്‍
മൂന്നാം വിരലിനാണ് നീളക്കൂടുതലെങ്കില്‍ ഇത്തരക്കാര്‍ക്ക് നിശ്ചയദാര്‍ഢ്യം ഏറെ കൂടുതലായിരിയ്ക്കും. പ്രത്യേകിച്ചു ജോലി ചെയ്യുമ്പോള്‍. വര്‍ക്കഹോളിക്കായ ഇത്തരക്കാര്‍ ചിലപ്പോള്‍ കുടുംബത്തേയും കൂട്ടുകാരേയുമെല്ലാം മറക്കുകയും ചെയ്യാം, ജോലിത്തിരക്കില്‍.

പെണ്ണിന്റെ രണ്ടാം വിരലിന് നീളമെങ്കില്‍
ഈ വിരല്‍ ചെറുതാണെങ്കില്‍ ജീവിതത്തില്‍ സന്തോഷിയ്ക്കാന്‍ ശ്രമിയ്ക്കുന്നവരായിരിയ്ക്കും. റിലാക്സായിരിയ്ക്കുന്ന കൂട്ടര്. ഒന്നിനെക്കുറിച്ചും വിഷമിക്കാത്തവര്‍. ഒരു പരിധി വരെ മടിയന്മാരും.

പെണ്ണിന്റെ രണ്ടാം വിരലിന് നീളമെങ്കില്‍
കാലിന്റെ തള്ളവിരലിന് മറ്റുള്ളവയേക്കാള്‍ നീളമെങ്കില്‍ ഇവര്‍ ബുദ്ധിയുള്ളവരും ചിന്താശേഷിയുമുള്ളവരായിരിയ്ക്കും. ചെറുതാണെങ്കില്‍ പലവിധ കാര്യങ്ങള്‍ ഒരേ സമയം ചെയ്യാന്‍ കഴിയുന്നവരും തങ്ങളുടെ ഐഡിയക്കൊത്ത് മറ്റുള്ളവരെ സമ്മതിപ്പിയ്ക്കാന്‍ കഴിയുന്നവരുമായിരിയ്ക്കും.ചെറുനാരങ്ങ ഫ്രീസറില്‍ വച്ചു വേണം ഉപയോഗിയ്ക്കാന്‍

ചെറുവിരല്‍
ചെറുവിരല്‍ തീരെ ചെറുതായവരുണ്ട്. ഇവര്‍ കുട്ടികളെപ്പോലെയുള്ളവരും ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്നവരുമായിരിയ്ക്കും പങ്കാളി ചതിയ്ക്കുമോ, സോഡിയാക് സൈന്‍ പറയും



Click it and Unblock the Notifications
