Latest Updates
-
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ -
ബുധാദിത്യ യോഗം ഇന്ന് അവസാനിക്കുന്നു: പ്രധാന ജോലികൾ തീർക്കാൻ ഇനി മണിക്കൂറുകൾ മാത്രം! -
വൃദ്ധി യോഗം ഇന്ന് ഉച്ചയ്ക്ക് 1:17 മുതൽ: ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും -
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച -
കേരളത്തിൽ കള്ളക്കടൽ ഭീഷണി; തീരദേശത്ത് റെഡ് അലർട്ട്, ഈ ജില്ലകളിൽ അതീവ ജാഗ്രത! -
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം
ബ്ലൂ ഫിലിമിനു പുറകിലെ രഹസ്യങ്ങള്‍ വെളിപ്പെടുന്നു
എ സര്‍ട്ടിഫിക്കറ്റുള്ള, അതായത് അഡള്‍ട്ട് ഓണ്‍ലി ചിത്രങ്ങള്‍ ബ്ലൂ ഫിലിം എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഇത് പണ്ടുകാലം തൊട്ടേയുള്ള പേരുമാണ്.
ചിലരെങ്കിലും അദ്ഭുതപ്പെട്ടു കാണും, ചിന്തിച്ചു കാണും, ബ്ലൂ ഫിലിമിന് ഈ പേരു വരാന്‍ കാരണമെന്തെന്ന്. ഇതിനു പുറകില്‍ കാരണങ്ങള്‍ പലതുണ്ട്. ഇതേക്കുറിച്ചു കൂടുതലറിയൂ,

പായ്ക്കു ചെയ്തിരുന്നത്
പണ്ടുകാലത്ത് വീഡിയോ ഷോപ്പുകളില്‍ കാസറ്റുകള്‍ പായ്ക്കു ചെയ്തിരുന്നത് ഏതു ടൈപ്പ് സിനിമയാണെന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു. എ ചിത്രങ്ങള്‍ നീല നിറത്തിലെ പേപ്പര്‍ ബാഗിലാണ് പായ്ക്കു ചെയ്തിരുന്നത്. മറ്റുള്ളവ വെളുത്ത ബാഗിലും.

നീല
പോണ് ചിത്രങ്ങളുടെ പോസ്റ്ററുകള്‍ നീല നിറത്തിലെ ബാക്ഗ്രൗണ്ടോടെയാണ് പുറത്തിറക്കിയിരുന്നത്. ആളുകളെ ആകര്‍ഷിയ്ക്കാനായിരുന്നു ഇത്.

പോണ് വ്യവസായം ശക്തിപ്പെടുന്നതിനു മുന്‍പ് വളരെ കുറഞ്ഞ ബജറ്റിലായിരുന്നു ഇവ നിര്‍മിച്ചിരുന്നത്. കറുപ്പ് അല്ലെങ്കില്‍ വെളുപ്പു നിറത്തില്‍ ചിത്രീകരിച്ച ഇവ നിലവാരക്കുറവുള്ള ടെക്നിക് ഉപയോഗിച്ച് കളറാക്കുമായിരുന്നു. ഇത് ഇത്തരം ചിത്രങ്ങള്‍ക്ക് ഒരു നീല നിറം നല്കി.

നീലച്ചിത്രം
നേരം വൈകി അത്ര നല്ലതല്ലാത്ത സിനിമാ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചു വന്ന ഇത്തരം ചിത്രങ്ങള്‍ നീലച്ചിത്രം എന്ന പേരിലാണ് ആളുകള്‍ ഏറ്റെടുത്തതും ചര്‍ച്ച ചെയ്തതും. ഇത് പിന്നീട് ഇത്തരം ചിത്രങ്ങള്‍ക്കുള്ള പേരായി.

നിയമം
പത്തറുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ് ബ്ലൂ ലോ എന്നൊരു നിയമം നിലവിലുണ്ടായിരുന്നു. ഇതുപ്രകാരം ഞായറാഴ്ചകളില്‍ ബ്ലൂ ഫിലിം അനുവദിച്ചിരുന്നില്ല. ഈ നിയമത്തെ അടിസ്ഥാനപ്പെടുത്തിയും ഈ പേരു വീണതാകാം. സ്ത്രീ ശരീര രഹസ്യങ്ങള്‍(പുരുഷനറിയാത്തവ)



Click it and Unblock the Notifications
