Latest Updates
-
മഴക്കാലത്ത് ഹിമാലയൻ യാത്രയാണോ? അട്ട കടിയും ചർമ്മരോഗങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി -
2026 ജൂലൈ 14 മുതൽ ഗുരു അസ്തമയം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സൂര്യ-ബുധ കാസിമി: ആശയക്കുഴപ്പങ്ങൾ നീക്കി ജീവിതത്തിൽ വ്യക്തത കൊണ്ടുവരാൻ ഈ സമയം പ്രയോജനപ്പെടുത്തൂ! -
ഇന്ന് ജൂലൈ 12: വൃദ്ധി യോഗത്തിൽ തൊഴിൽ-സാമ്പത്തിക നേട്ടങ്ങൾ കൊയ്യാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 ജൂലൈ 12: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യകാലം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 12 ഞായറാഴ്ച: 27 നക്ഷത്രക്കാർക്കും സവിശേഷ മാറ്റങ്ങൾ, രാഹുകാലവും ശുഭമുഹൂർത്തവും അറിയാം! -
ജൂലൈ 12 രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ; ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിഞ്ഞു തടിക്കുന്നുണ്ടോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി! -
വെളുക്കാൻ തേക്കുന്ന ക്രീമുകൾ അപകടമോ? ഈ മൂന്ന് ബ്രാൻഡുകൾ ഉടൻ ഒഴിവാക്കൂ! -
ചന്ദ്രൻ മിഥുനം രാശിയിൽ: ഈ രാശിക്കാർക്ക് ഭാഗ്യം, ഡിജിറ്റൽ ഇടപാടുകളിൽ ശ്രദ്ധ വേണം!
'ഇന്ത്യന്‍ സ്ത്രീകളെ വിവാഹം കഴിയ്ക്കരുത്'
ഇന്നത്തെ സമൂഹത്തില്‍ പുരുഷനൊപ്പം സ്ത്രീയ്ക്കും തുല്യസ്ഥാനമാണ്. വിദ്യാഭ്യാസത്തിനും തൊഴിലിലുമൊന്നും അവള് പുരുഷന് പുറകിലല്ല.
കഥയിതാണെങ്കിലും ബലാത്സംഗങ്ങള്‍ക്കും സ്ത്രീധന മരണങ്ങള്‍ക്കും പീഡനങ്ങള്ക്കുമൊന്നും ഇപ്പോഴും കയ്യും കണക്കുമില്ല. ഇതിനൊരു പരിധി വരെ മുഖ്യകാരണക്കാര്‍ പുരുഷന്മാരുമാണ്.
ഇത്തരം ഘട്ടങ്ങളില്‍ സ്ത്രീയെ അംഗീകരിയ്ക്കാനാവില്ലെങ്കില് വിവാഹം കഴിയ്ക്കാതിരിയ്ക്കുന്നതാണ് നല്ലത്.കല്ല്യാണപ്പെണ്ണേ..തടി കുറയ്ക്കേണ്ടെ..
എതൊക്കെ സാഹചര്യത്തിലാണ്, എന്തൊക്കെ കാരണങ്ങളാലാണ് നിങ്ങള്‍ ഒരു ഇന്ത്യന്‍ പെണ്‍കുട്ടിയെ വിവാഹം കഴിയ്ക്കരുതെന്നു പറയുന്നതെന്നു നോക്കൂ,

ഇന്ത്യന്‍ സ്ത്രീകളെ വിവാഹം കഴിയ്ക്കരുത്
ഇന്ത്യന്‍ സ്ത്രീകള്‍ സ്വന്തം കാലില്‍ നില്‍ക്കുന്നവരാണ്. ഉത്തരവാദിത്വങ്ങള്‍ പലതും ഒരേ സമയം ഏറ്റെടുത്തു നടത്തുന്നവരാണ്. ഇതിനൊപ്പം നില്ക്കാന് കഴിയില്ലെങ്കില്‍, അംഗീകരിയ്ക്കാനിവില്ലെങ്കില് വിവാഹം വേണ്ട്. മാറാന്‍ അവളെ പ്രേരിപ്പിയ്ക്കുന്നതിലും നല്ലത് മാറി നില്ക്കുകയല്ലേ..

ഇന്ത്യന്‍ സ്ത്രീകളെ വിവാഹം കഴിയ്ക്കരുത്
നിങ്ങളേക്കാള്‍ വരുമാനമുള്ളവരായിരിയ്ക്കാം നിങ്ങളുടെ ഭാര്യ. ഇത് അപകര്‍ഷതാബോധം വരുത്തുന്നവെങ്കില് വിവാഹം കഴിയ്ക്കരുത്.

ഇന്ത്യന്‍ സ്ത്രീകളെ വിവാഹം കഴിയ്ക്കരുത്
വിവാഹം കഴിഞ്ഞാലും സ്വന്തം മാതാപിതാക്കളോട് അടുപ്പവും സഹായവും നല്കുന്നവളാണ് ഇന്ത്യന്‍ സ്ത്രീ. ഇത് അംഗീകരിയ്ക്കാനാവില്ലെങ്കില്.

ഇന്ത്യന്‍ സ്ത്രീകളെ വിവാഹം കഴിയ്ക്കരുത്
തൊട്ടാവാടിയില്ല, ഇന്നത്തെ സ്ത്രീ സമൂഹം. വ്യക്തിത്വവും ഉറച്ച തീരുമാനങ്ങളുമുള്ളവരാണ്. ഇത് അംഗീകരിയ്ക്കാവില്ലെങ്കില് എന്തിന് വിവാഹം.

ഇന്ത്യന്‍ സ്ത്രീകളെ വിവാഹം കഴിയ്ക്കരുത്
വിവാഹശേഷം സ്ത്രീ ജോലിയ്ക്കു പോകാതെ വീട്ടിനുള്ളില്‍ ഇരുന്നു കൊള്ളണമെന്ന ചിന്താഗതിയുള്ള പുരുഷനാണോ. എങ്കില്‍ ഈ പണിയ്ക്കു പോകരുത്.

ഇന്ത്യന്‍ സ്ത്രീകളെ വിവാഹം കഴിയ്ക്കരുത്
പെണ്ണിനു ചേര്‍ന്ന തൊഴിലേ സ്വീകരിയ്ക്കാവൂയെന്ന നിര്ബന്ധബുദ്ധിയോ. ഇന്നത്തെ സ്ത്രീ സമൂഹം എത്തിപ്പെടാത്ത പദവികള്‍ കുറവാണ്.

ഇന്ത്യന്‍ സ്ത്രീകളെ വിവാഹം കഴിയ്ക്കരുത്
ഭാര്യയുടെ സങ്കടങ്ങളില്‍ താങ്ങാവാന്‍ കഴിയാത്തയാളെങ്കിലും ഇത് നിങ്ങളെ അരിശപ്പെടുത്തുന്നുവെങ്കിലും വിവാഹത്തില്‍ നിന്നും ഒഴിഞ്ഞു നില്ക്കൂ.

ഇന്ത്യന്‍ സ്ത്രീകളെ വിവാഹം കഴിയ്ക്കരുത്
ഇന്ത്യന്‍ വിവാഹരീതിയില്‍ മരുമകള്‍-അമ്മായിയമ്മ ബന്ധം അത്ര സുഖകരമല്ല. ഇതിനിടയില്‍ കിടന്നു ശ്വാസം മുട്ടേണ്ടി വരുന്നത് പലപ്പോഴും പുരുഷനാണ്. ഇത് സഹിയ്ക്കാവില്ലെങ്കില് എന്തിന് ഇന്ത്യന്‍ സ്ത്രീയെ വിവാഹം കഴിയ്ക്കണമെന്നു ശാഠ്യം പിടിയ്ക്കുന്നു.

ഇന്ത്യന്‍ സ്ത്രീകളെ വിവാഹം കഴിയ്ക്കരുത്
ഇന്ത്യന്‍ സ്ത്രീകള്‍ സുന്ദരികളാണ്. തങ്ങളുടെ സൗന്ദര്യം സംരക്ഷിയ്ക്കാനും പ്രദര്‍ശിപ്പിയ്ക്കാനും ഇഷ്ടപ്പെടുന്നവരാണ്. ത്ങ്ങളുടെ ഭാര്യ നല്ല രീതിയില്‍ സുന്ദരിയായി പുറത്തു പോകുന്നത് ഇഷ്ടമല്ലെങ്കില്‍ വേണ്ടാ, ഈ പണി.

ഇന്ത്യന്‍ സ്ത്രീകളെ വിവാഹം കഴിയ്ക്കരുത്
വിവാഹത്തില്‍ ഒരുപാടു പ്രതീക്ഷകള്‍ വയ്ക്കരുത്. അമിതപ്രതീക്ഷ നിരാശയാകാം. നിങ്ങളുടെ പങ്കാളിയെപ്പറ്റി വാനോളം പ്രതീക്ഷ വയ്ക്കുന്നയാളെങ്കില് വിവാഹത്തിനു പോകാതിരിയ്ക്കുന്നതാണ് നല്ലത്.എന്തേ, ഇച്ഛാശക്തി കുറവാണോ?



Click it and Unblock the Notifications