അമിത വണ്ണവും തടിയും കുറക്കുമെന്ന് ഉറപ്പ് ഈ ഡയറ്റ്

Posted By:
Subscribe to Boldsky

ഇന്നത്തെ കാലത്ത് വണ്ണവും വയറും കൂടുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഉള്ളത്. പലപ്പോഴും ഇതിന് പരിഹാരം കാണുന്നതിനായി പല വിധത്തില്‍ ശ്രമിച്ച് പരാജയപ്പെട്ടവരും ചില്ലറയല്ല. ഭക്ഷണം കുറച്ചും വ്യായാമം കൂടുതല്‍ ചെയ്തും എല്ലാം ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നവര്‍ ചില്ലറയല്ല. ഇത് പലപ്പോഴും പല വിധത്തിലാണ് നിങ്ങളുടെ ആരോഗ്യത്തിന് പ്രതിസന്ധികള്‍ ഉണ്ടാക്കുന്നത്. അമിതവണ്ണമെന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനായി പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ നമ്മള്‍ തേടുന്നുണ്ട്. പലപ്പോഴും ഇത്തരം മാര്‍ഗ്ഗങ്ങള്‍ ശ്രദ്ധിക്കുന്നത് പല വിധത്തില്‍ പ്രശ്‌നമുണ്ടാക്കുന്നു. നമ്മള്‍ അല്‍പസമയം ശ്രദ്ധിച്ചാല്‍ മതി പല പ്രശ്‌നങ്ങള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്.

കൊളസ്‌ട്രോള്‍ കുറക്കാന്‍ ഈ ഭക്ഷണ വഴികള്‍

എന്നും അല്‍പസമയം ശ്രദ്ധിച്ചാല്‍ നമുക്ക് അമിതവണ്ണത്തേയും ചാടിയ വയറിനേയും എല്ലാം ഒന്ന് ഒതുക്കാവുന്നതാണ്. ഇത് എല്ലാ വിധത്തിലും നമ്മുടെ ആരോഗ്യത്തിന് പ്രശ്‌നമുണ്ടാക്കുന്ന പ്രതിസന്ധികളേയും ഇല്ലാതാക്കുന്നു. പലപ്പോഴും എത്രയെത്ര പരീക്ഷണങ്ങള്‍ നടത്തിയിട്ടും കുടവയര്‍ കുറയുന്നില്ലേ? എന്നാല്‍ പലപ്പോഴും നമ്മള്‍ നടത്തുന്ന പല പരീക്ഷണങ്ങളും അനാരോഗ്യത്തിലാണ് അവസാനിക്കുക എന്നതാണ് സത്യം. തടി കൂടുന്നതിനുള്ള കാരണങ്ങളെക്കുറിച്ചാണ് ആദ്യം നിങ്ങള്‍ അറിയേണ്ടത്. എന്നാല്‍ മാത്രമേ ഇതുണ്ടാക്കുന്ന അനാരോഗ്യത്തെക്കുറിച്ച് നിങ്ങള്‍ക്കറിയാന്‍ സാധിക്കുകയുളളൂ.

പ്രധാന കാരണം അറിയുക

പ്രധാന കാരണം അറിയുക

എന്നാല്‍ അധികം കഷ്ടപ്പെടാതെ അമിത പരീക്ഷണങ്ങളൊന്നും ചെയ്യാതെ തന്നെ നമുക്ക് കുടവയര്‍ കുറയ്ക്കാം. അതിനായി അത്രയധികം കഷ്ടപ്പാടൊന്നും ഇല്ലെന്നതു തന്നെയാണ് കാര്യം. കുടവയര്‍ കുറയാനുള്ള ചില എളുപ്പവഴികള്‍ എന്തൊക്കെയെന്ന് നോക്കാം. എന്താണ് ഇതിനു പിന്നിലെ പ്രധാന കാരണം എന്ന് അറിയുക. എന്നിട്ട് മാത്രം ഇത്തരം പരീക്ഷണങ്ങള്‍ക്ക് മുതിരുക.

മധുരം പാകത്തിന്

മധുരം പാകത്തിന്

എന്തും പാകത്തിന് കഴിക്കുന്നതാണ് നല്ലത്. കാരണം മധുരം കൂടുതല്‍ കഴിച്ചാല്‍ അത് തടി കൂടാന്‍ കാരണമാകും എന്നതാണ് സത്യം. പക്ഷേ മധുരം കഴിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നാല്‍ നമുക്ക് തടി കുറക്കാവുന്നതാണ്. കോളയും സോഡയും ഒഴിവാക്കി ജ്യൂസ് കഴിക്കുക. ജ്യൂസിനു പകരം പഴങ്ങള്‍ ആയാലും മതി.

 സ്വയം പാചകം

സ്വയം പാചകം

സ്വയം പാചകം ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. അത് ആരോഗ്യം നല്‍കുന്നതോടൊപ്പം കുടവയര്‍ കുറയ്ക്കുകയും ചെയ്യും. ഒരാഴ്ച സ്ഥിരമായി പുറത്തു നിന്നും കഴിക്കാതെ പാചകം തുടര്‍ന്നു നോക്കൂ തനിയെ നിങ്ങളുടെ കുടവയര്‍ കുറയും. ഇത്തരം കാര്യങ്ങളില്‍ അല്‍പം കരുതലും ശ്രദ്ധയും നല്‍കിയാല്‍ അത് നിങ്ങളുടെ ആരോഗ്യത്തെ സഹായിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് പല വിധത്തിലാണ് ആരോഗ്യത്തെ ബാധിക്കുന്നതും.

 ടെന്‍ഷന്‍ കുറയ്ക്കുക

ടെന്‍ഷന്‍ കുറയ്ക്കുക

ഇന്നത്തെ കാലത്ത് സമ്മര്‍ദ്ദവും ടെന്‍ഷനും ഇല്ലാതെ ഒരു കാര്യവും നടക്കില്ല. അതുകൊണ്ട് തന്നെ അതിന് പരിഹാരം കാണാന്‍ ആദ്യം ശ്രമിക്കണം. പരമാവധി ടെന്‍ഷന്‍ കുറക്കുന്നതിനായി ശ്രമിക്കുക. എന്നാല്‍ മാത്രമേ തടിയും വയറും കുറയുകയുള്ളൂ. ടെന്‍ഷനും മാനസിക സമ്മര്‍ദ്ദവും പരമാവധി കുറയ്ക്കുക. ഇതുണ്ടാക്കുന്ന ആശ്വാസം ചില്ലറയല്ല എന്നതാണ് സത്യം. ജോലിസ്ഥലത്തുള്ള പ്രശ്നം ജോലിസ്ഥലത്തും വീട്ടിലെ പ്രശ്നം വീട്ടിലും കഴിവതും വേഗം തീര്‍ക്കാന്‍ ശ്രമിക്കുക.

നടത്തം ശീലിക്കുക

നടത്തം ശീലിക്കുക

വ്യായാമം വളരെ അത്യാവശ്യമുള്ള ഒന്നാണ്. എന്നാല്‍ ഏത് തരത്തിലുള്ള വ്യായാമമാണ് എന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം. നടത്തം വളരെ നല്ലതാണ്. ഇത് ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങളും നല്‍കുന്നു. മാത്രമല്ല ദിവസവും ഒന്നു രണ്ടു മണിക്കൂറെങ്കിലും നടക്കുന്നത് നല്ലതാണ്. വ്യായാമം എന്നതിനുപരി മാനസിക സന്തോഷത്തിനും കുടവയര്‍ കുറയ്ക്കുന്നതിനും ഈ നടത്തം സഹായിക്കും. അതുകൊണ്ട് തന്നെ ഇനി നടത്തം ഒരു ശീലമാക്കിക്കോളൂ. പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും നമുക്ക് പരിഹാരം കാണാം.

 ടി വി കാണുന്നത് കുറക്കാം

ടി വി കാണുന്നത് കുറക്കാം

വിനോദോപാധിയെന്ന നിലക്ക് ടി വി കാണുന്നത് നല്ലതാണ്. എന്നാല്‍ ടി വി അധികസമയം കാണുന്നത് പല വിധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഇത് പലപ്പോഴും നമ്മുടെ ഹൃദയാഘാത സാധ്യതയെ വര്‍ദ്ധിപ്പിക്കുന്നതായി കാണുന്നു. അമിത വണ്ണവും കുടവയറുമുള്ളവരിലാണ് ഇത്തരത്തില്‍ ഹൃദയാഘാത സാധ്യതയും വര്‍ദ്ധിച്ചു കാണുന്നത്. ദീര്‍ഘനേരം ഇരുന്നുള്ള ടിവി കാണല്‍ വയറു ചാടുന്നതിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഈ ശീലത്തിന്റെ സമയം വെട്ടിച്ചുരുക്കുക.

ആത്മവിശ്വാസം ഉയര്‍ത്തുക

ആത്മവിശ്വാസം ഉയര്‍ത്തുക

വസ്ത്രധാരണം ഒരാളുടെ ആത്മവിശ്വാസത്തെ ചോദ്യം ചെയ്യുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ആത്മവിശ്വാസത്തോടെ പല കാര്യങ്ങളും ചെയ്യാന്‍ ശ്രമിക്കുക. എന്നാല്‍ മാത്രമേ ഇത് ആരോഗ്യമുള്ള ജീവിതത്തിനും സഹായിക്കുകയുള്ളൂ. ശരീരത്തിനിണങ്ങിയ വസ്ത്രം ധരിച്ച് നമ്മുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുക. ഇത് പലപ്പോഴും കുടവയര്‍ കുറച്ചില്ലെങ്കിലും കുറയ്ക്കാനുള്ള പ്രേരണയുണ്ടാക്കുന്നു.

ഉറക്കം പ്രധാനം

ഉറക്കം പ്രധാനം

ഉറങ്ങിയാല്‍ ഒരു കാരണവശാലും തടി വര്‍ദ്ധിക്കുകയില്ല. ആവശ്യത്തിന് ഉറക്കം ലഭിക്കാതിരുന്നാലാണ് പലപ്പോഴും അത് പ്രശ്‌നമുണ്ടാക്കുന്നത്. അതുകൊണ്ട് ഉറങ്ങിയാല്‍ അത് തടി വര്‍ദ്ധിപ്പിക്കുമെന്ന് തോന്നുന്നുവെങ്കില്‍ അത് പലപ്പോഴും തെറ്റിദ്ധാരണ മാത്രമാണ്. എന്നാല്‍ ദിവസവും എട്ടു മണിക്കൂറെങ്കിലും ഉറങ്ങിയില്ലെങ്കില്‍ അത് അനാരോഗ്യത്തിന് കാരണമാകും. എല്ലാ വിധത്തിലും ഇത് ആരോഗ്യത്തിന് സഹായിക്കുകയാണ് ചെയ്യുന്നത്.

ഡയറ്റുകള്‍ ശീലമാക്കാം

ഡയറ്റുകള്‍ ശീലമാക്കാം

മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ മാത്രമല്ല തടി കുറക്കാന്‍ ഇനി താഴെ പറയുന്ന ഡയറ്റുകളും നമുക്ക് ശീലമാക്കാം. ഇത് എല്ലാ വിധത്തിലും തടിയും വയറും ഒതുക്കുന്നതിന് സഹായിക്കുന്നു. എന്തൊക്കെയെന്ന് നോക്കാം.

പഴം ഡയറ്റ്

പഴം ഡയറ്റ്

രണ്ടാഴ്ചകൊണ്ട് തടി കുറയ്ക്കാന്‍ കഴിയുന്ന ഒന്നാമത്തെ ഡയറ്റാണ് ഫ്രൂട്ട്സ് ഡയറ്റ്. തണ്ണിമത്തങ്ങ, കൈതച്ചക്ക, സബര്‍ജല്‍പഴം എന്നീ മൂന്നു പഴങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്താം. വിശപ്പു തോന്നുമ്പോള്‍ കലോറി കൂടുതല്‍ അടങ്ങിയ പഴങ്ങള്‍ കഴിക്കാം. ഇതെല്ലാം തടിയും വയറും ഒതുക്കി ആരോഗ്യം നല്‍കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ആരോഗ്യത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കേണ്ടതായി വരില്ല ഇങ്ങനെയെങ്കില്‍

 ഫൈബര്‍ ഡയറ്റ്

ഫൈബര്‍ ഡയറ്റ്

ഫൈബര്‍ ഡയറ്റ് രണ്ടാഴ്ച കൊണ്ട് തടി കുറയ്ക്കാന്‍ ഉള്‍പ്പെടുത്താം. ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ സ്ഥിരമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഫൈബര്‍ കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങളെങ്കില്‍ അത് ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നു. ഇതെല്ലാം തടിയും വയറും ഒതുക്കാന്‍ വളരെ അത്യാവശ്യമുള്ളവ തന്നെയാണ്.

 ജ്യൂസ് ഡയറ്റ്

ജ്യൂസ് ഡയറ്റ്

മായം ചേര്‍ക്കാതെ തയ്യാറാക്കുന്ന ജ്യൂസ് കൊണ്ട് തടി കുറക്കാം. ജ്യൂസില്‍ പഞ്ചസാരയ്ക്ക് പകരം തേന്‍ ചേര്‍ക്കുന്നതാണ് നല്ലത്. തേന്‍ പെട്ടെന്ന് തടി കുറയാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതെല്ലാം തടിയും വയറും ഒതുക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ആരോഗ്യത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കേണ്ട ആവശ്യമില്ല.

കയ്പ്പക്ക ഡയറ്റ്

കയ്പ്പക്ക ഡയറ്റ്

പലര്‍ക്കും ഇഷ്ടമല്ലെങ്കില്‍ പോലും ആരോഗ്യത്തിന്റെ കലവറയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതെല്ലാം തടിയും വയറും ഒതുക്കാന്‍ മികച്ചതാണ്. കയ്പ്പാണെങ്കിലും അല്‍പം തടി കുറക്കാന്‍ കയ്പ്പക്ക ഉത്തമമാണ്. പെട്ടെന്ന് തടി കുറയ്ക്കാന്‍ സഹായിക്കുന്നതാണ് കയ്പ്പക്ക. ചുരയ്ക്കയും ബ്രൊക്കോളിയും ഈ ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

പാല്‍ ഡയറ്റ്

പാല്‍ ഡയറ്റ്

പാലുല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുത്താതെയുള്ള യാതൊരു വിധത്തിലും പൂര്‍ണമാവില്ല. പനീര്‍, ചീസ്, പാടനീക്കിയ പാല്‍ എന്നിവ തടി കുറയ്ക്കാന്‍ സഹായിക്കും. ആരോഗ്യം മാത്രമാണ് പലപ്പോഴും പാല്‍ കുടിക്കുമ്പോള്‍ മുന്നില്‍ കാണുന്ന മാര്‍ഗ്ഗങ്ങള്‍. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ തടിയും വയറും ഒതുക്കുന്നതിന് മുന്നില്‍ നില്‍ക്കുന്നു.

English summary

Proven Ways To Lose Stubborn Belly Fat fast

With these belly fat fighting habits will reduce your belly and over weight read on.
Story first published: Friday, April 20, 2018, 9:00 [IST]