Latest Updates
-
ഐടിആർ തിരക്കിൽ ചർമ്മം മങ്ങിയോ? സമ്മർദ്ദത്തിനിടയിലും തിളക്കം നിലനിർത്താൻ ഈ എളുപ്പവഴികൾ -
ഓഗസ്റ്റ് 1-ന് ശുക്രൻ കന്നി രാശിയിലേക്ക്: പ്രണയത്തേക്കാൾ പ്രായോഗികത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ -
ഗുരു ആദിത്യ യോഗം: ഈ രാശിക്കാർക്ക് കരിയറിൽ വൻ നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്, ശുഭ മുഹൂർത്തങ്ങൾ അറിയാം -
2026 ജൂലൈ 31: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ജൂലൈ 31: ചന്ദ്രന്റെ രാശിമാറ്റം; ഈ 7 നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യവും ഐശ്വര്യവും! -
ജൂലൈ 30 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭമുഹൂർത്തങ്ങളും -
വ്രതകാലത്തും മഴക്കാലത്തും ചർമ്മം തിളങ്ങണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ടത് -
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും
ന്യൂമറോളജി പ്രകാരം അറിയണം ഇക്കാര്യങ്ങള്‍: വരുന്ന 7 ദിനത്തില്‍ ജീവിതം മാറുന്നതിങ്ങനെ
ആഴ്ചാവസാനത്തിലേക്ക് കടക്കുമ്പോള്‍ പുതിയ ആഴ്ചയില്‍ എന്തൊക്കെയാണ് ഓരോരുത്തരിലും സംഭവിക്കുന്ന മാറ്റങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. പലപ്പോഴും ജീവിതത്തില്‍ സംഭവിക്കുന്ന ഓരോ മാറ്റങ്ങളും ഓരോ സൂചനകളാണ് നല്‍കുന്നത്. സംഖ്യാശാസ്ത്രപ്രകാരം നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന ചില മാറ്റങ്ങളില്‍ അനുകൂലവും പ്രതികൂലവുമായ പല മാറ്റങ്ങളും സംഭവിക്കും. അതില്‍ നിങ്ങളുടെ ജീവിതം എപ്രകാരമാണ് മാറുന്നത് എന്ന് നമുക്ക് നോക്കാം.
സംഖ്യാശാസ്ത്രപ്രകാരം നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഓരോ സംഖ്യക്കും അതിന്റേതായ പ്രാധാന്യം ഉണ്ട് എന്നതില്‍ സംശയം വേണ്ട. അത് നിങ്ങളുടെ ജീവിതത്തില്‍ എപ്രകാരമാണ് സ്വാധീനം ചെലുത്തുന്നത് എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കാം.

നമ്പര്‍ 1:
നിങ്ങളില്‍ ജന്മസംഖ്യ പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. അതില്‍ വരുന്ന 7 ദിനത്തില്‍ കരിയര്‍ മേഖലയില്‍ പുതിയ അവസരങ്ങള്‍ ഉണ്ടായേക്കാം. ധനകാര്യ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതാണ്. സന്തോഷവും സമാധാനവും അല്പം ശ്രദ്ധിക്കണം.
നമ്പര്‍ 2:
നിങ്ങളുടെ ജന്മസംഖ്യ പ്രകാരം വരുന്ന ആഴ്ചയില്‍ പുതിയ മാറ്റങ്ങള്‍ ജീവിതത്തില്‍ തേടി എത്തുന്നു. അത് കൂടാതെ ബന്ധങ്ങളിലും കുടുംബ ജീവിതത്തിലും സന്തോഷം തേടി എത്തുന്നു. എന്നാല്‍ ചില തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. അല്ലാത്ത പക്ഷം അത് കൂടുതല്‍ മാറ്റങ്ങളിലേക്ക് എത്തും.
നമ്പര്‍ 3:
ജന്മസംഖ്യ പ്രകാരം നമ്പര്‍ 3 എങ്കില്‍ അത് സൂചിപ്പിക്കുന്നത് ക്രിയേറ്റീവ് ആയ കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തണം എ്ന്നതാണ്. അത് മാത്രമല്ല ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം. കാര്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരിക്കണം. സാമ്പത്തിക സ്ഥിതി ഒട്ടും നിസ്സാരമല്ല.
നമ്പര്‍ 4:
ജന്മസംഖ്യ പ്രകാരം നിങ്ങളുടെ ജന്മസംഖ്യ 4 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് ജീവിതത്തില്‍ മികച്ച മാറ്റങ്ങളുണ്ടാവും എന്നതാണ്. അത് മാത്രമല്ല സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം. യാത്രകള്‍ക്ക് അനുയോജ്യമായ സമയം.
നമ്പര്‍ 5:
ജന്മസംഖ്യ പ്രകാരം വ്യക്തിപരമായി പല വിധത്തിലുള്ള മാറ്റങ്ങളാണ് നിങ്ങളെ തേടി എത്തുന്നത്. അത് കൂടാതെ വ്യക്തിപരമായ വികസനത്തിനും ആത്മവിശ്വാസം വര്‍ധിപ്പിക്കാനും അവസരം ഈ ആഴ്ചയില്‍ തേടി എത്തുന്നു. അത് കൂടാതെ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത.

നമ്പര്‍ 6:
ജന്മസംഖ്യ പ്രകാരം നിങ്ങളുടെ ജീവിതത്തില്‍ ഈ ആഴ്ചയില്‍ സംഭവിക്കുന്ന പ്രധാന മാറ്റങ്ങള്‍ ഇവയാണ്. അത് മാത്രമല്ല കുടുംബബന്ധങ്ങള്‍ ശക്തമാകും. ആരോഗ്യത്തിലും സാമൂഹിക ജീവിതത്തിലും ശ്രദ്ധ നല്‍കേണ്ടതാണ്. ഇത് നിങ്ങളില്‍ പോസിറ്റീവ് നേട്ടങ്ങള്‍ ഉണ്ടാക്കും.
നമ്പര്‍ 7:
നിങ്ങളുടെ ജന്മസംഖ്യ 7 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് ജോലി, പഠനം, പുതിയ പദ്ധതികള്‍ എന്നിവയില്‍ പുരോഗതി ഉണ്ടാകുമെന്ന് സൂചന. ധനകാര്യ കാര്യങ്ങളില്‍ ജാഗ്രത പാലിക്കേണ്ട സമയമാണ്. ജീവിതത്തില്‍ ഉയര്‍ച്ചയും സാമ്പത്തിക സുരക്ഷിതത്വവും ഉറപ്പ് വരുത്താന്‍ ശ്രദ്ധിക്കണം.
നമ്പര്‍ 8:
നിങ്ങളുടെ ജന്മസംഖ്യ 8 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളുടെ ജീവിതത്തില്‍ വ്യവസായ, ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ നേട്ടം തേടി എത്തുന്ന സമയമാണ് എന്നതാണ്. സമൂഹത്തില്‍ അംഗീകാരവും ആദരവും തേടി എത്തുന്നു. കൂടാതെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിലനില്ക്കും.
നമ്പര്‍ 9:
നിങ്ങളുടെ ജന്മസംഖ്യ 9 ആണെങ്കില്‍ അത് പ്രകാരം നിങ്ങളില്‍ ആത്മവിശ്വാസം വര്‍ദ്ധിക്കുകയും അത് കൂടാതെ വ്യക്തിഗത ലക്ഷ്യങ്ങളില്‍ പുരോഗതിയും വര്‍ധിക്കുന്ന സമയമാണ്. എന്നാല്‍ സാമ്പത്തിക ചെലവുകള്‍ ശ്രദ്ധിക്കുക. ആശങ്കകള്‍ അകറ്റി മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.



Click it and Unblock the Notifications