Latest Updates
-
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
മംഗളാദിത്യ രാജയോഗം: നിര്‍ണായക മാറ്റങ്ങളോടെ 18 മാസത്തിന് ശേഷം മേടമുള്പ്പടെയുള്ള രാശിക്കാര്‍
വേദജ്യോതിഷ പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. അതില്‍ ഗ്രഹചലനങ്ങളും വളരെ പ്രധാനപ്പെട്ടതാണ്. പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന ഇത്തരം മാറ്റങ്ങളെ നിസ്സാരമായി കാണരുത്. കാരണം അതിഗംഭീര സ്വാധീനം ചെലുത്തുന്ന ഗ്രഹ-രാശി മാറ്റങ്ങളായിരിക്കും ഇവ. എന്നാല്‍ 18 മാസത്തിന് ശേഷമാണ് സൂര്യനും ചൊവ്വയും ചേരുന്ന മംഗളാദിത്യ രാജയോഗം രൂപപ്പെടുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ വളരെ വലിയ മാറ്റങ്ങള്‍ക്ക് കൂടിയാണ് തുടക്കമിടുന്നത്.
ചൊവ്വ വലിയൊരു ഇടവേളക്ക് ശേഷമാണ് മീനം രാശിയിലേക്ക് എത്തുന്നത്. ഈ രാജയോഗത്തിന്റെ ഫലങ്ങള്‍ പല രാശിക്കാരിലും ഗുണാനുഭവങ്ങള്‍ പ്രദാനം ചെയ്യുന്നു. പലപ്പോഴും ഇത്തരത്തില്‍ രൂപം കൊള്ളുന്ന മാറ്റങ്ങളിലേക്കാണ് എത്തുന്നത്. അത് മാത്രമല്ല ഈ രാജയോഗം ചില രാശിക്കാരില്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഗുണാനുഭവങ്ങളിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. സൂര്യനും ചൊവ്വയും ചേര്‍ന്ന് സൃഷ്ടിക്കുന്ന മംഗളാദിത്യ രാജയോഗം ആര്‍ക്കൊക്കെയാണ് നേട്ടങ്ങള്‍ കൊണ്ട് വരുന്നത് എന്ന് നമുക്ക് ഈ ലേഖനത്തില്‍ വിശദമായി വായിക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് മംഗളാദിത്യ രാജയോഗം പല വിധത്തിലുള്ള മാറ്റങ്ങള്‍ക്കാണ് തുടക്കമിടുന്നത്. പലപ്പോഴും ചൊവ്വയാണ് മേടം രാശിയുടെ അധിപന് എന്നത് കൊണ്ട് തന്നെ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം കൊണ്ട് വരുകയും ഫലം ഇരട്ടിയാക്കുകയും ചെയ്യുന്നു. ഭാഗ്യത്തിന്റെ പിന്തുണ നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തും എന്നതില്‍ സംശയം വേണ്ട. ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ താല്‍പ്പര്യം വര്‍ദ്ധിക്കുന്നു. കൂടാതെ എല്ലാ തരത്തിലുള്ള മാറ്റങ്ങള്‍ക്കും തുടക്കം കുറിയ്ക്കുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക നേട്ടങ്ങള്‍ പലതും തേടി എത്തും. ബിസിനസ് സംബന്ധമായ കാര്യങ്ങളില്‍ നേട്ടങ്ങള്‍ തേടി എത്തും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഈ സമയം വളരെയധികം മാറ്റങ്ങള്‍ തേടി എത്തുന്നു. ക്രിയാത്മകമായ പല കാര്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു എന്നതില്‍ സംശയം വേണ്ട. ഇവരില്‍ പന്ത്രണ്ടാം ഭാവത്തിലാണ് രാജയോഗം രൂപം കൊള്ളുന്നത്. ഇത് ഭാഗ്യം ഇരട്ടിയാക്കുന്നു. അത് കൂടാതെ തൊഴില്‍ രംഗത്തെ മാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതാണ്. ആത്മീയ കാര്യങ്ങളില്‍ മികച്ച മാറ്റങ്ങളാണ് ഉണ്ടാവുന്നത്. പല കാര്യത്തിലും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് സാധിക്കുന്നു. വരുമാനം ഇരട്ടിയാവുകയും കാര്യങ്ങളെല്ലാം മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുകയും ചെയ്യുന്നു. യാത്രകള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും.

ധനു രാശി
ധനു രാശിക്കാര്‍ക്ക് തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ തേടി എത്തും. അത് കൂടാതെ കരിയറിലും മികച്ച മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. ബിസിനസ് സംബന്ധമായ പല മാറ്റങ്ങളും നിങ്ങളില്‍ മികച്ച് നില്ക്കുന്നു. ബിസിനസ് സംബന്ധമായ പല മാറ്റങ്ങളും നിങ്ങളെ മികച്ചതാക്കുന്ന സമയമാണ്. ബിസിനസ് ആരംഭിക്കുന്നതിനും ഏറ്റവും മികച്ച് നില്ക്കുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിനും സാധിക്കും. ഊഹച്ചച്ചവടത്തില് നേട്ടങ്ങളുണ്ടാവും. അതെല്ലാം തന്നെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് സഹായിക്കും.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് മംഗളാദിത്യ രാജയോഗം കരിയറിലും ബിസിനസിലും മാറ്റങ്ങള്‍ തേടി എത്തും. കാര്യങ്ങള്‍ക്കെല്ലാം മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. ധനു രാശിക്കാരില്‍ അവരുടെ നാലാം ഭാവത്തിലാണ് സ്ഥിതി ചെയ്യുന്നത്. പദ്ധതികള്‍ പലതും അനുകൂലമായി വരുന്നു. ബിസിനസ് സംബന്ധമായ പല മാറ്റങ്ങളും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതാണ്. ജോലിയില്‍ നിരവധി അവസരങ്ങള്‍ തേടി എത്തും. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്. കാരണം ചെറിയ അശ്രദ്ധ ആരോഗ്യ പ്രശ്നങ്ങളിലേക്ക് എത്തിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും.



Click it and Unblock the Notifications