പൈനാപ്പിള്‍ ജ്യൂസ് ദിവസവും; വയറ് കുറക്കാന്‍ ഒരാഴ്ച

Posted By:
Subscribe to Boldsky

പൈനാപ്പിള്‍ ഇഷ്ടമില്ലാത്തവര്‍ ആരുമുണ്ടാവില്ല. പൈനാപ്പിള്‍ ആരോഗ്യത്തിന് വളരെ വലിയ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. ജ്യൂസ് കഴിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ ആരും ഉണ്ടാവില്ല. പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ ജ്യൂസ് കഴിക്കുന്നതിലൂടെ ലഭിക്കുന്നുണ്ട്. പൈനാപ്പിള്‍ ജ്യൂസ് ആക്കി മാത്രമല്ല അല്ലാതെയും കഴിക്കുന്നത് നല്ലതാണ്. മാത്രമല്ല പലരും ഉപ്പിലിട്ട് വരെ പൈനാപ്പിള്‍ കഴിക്കുന്നു. പൈനാപ്പിളിന്റ ആരോഗ്യ ഗുണത്തെക്കുറിച്ച് അറിയുന്നവര്‍ വളരെ ചുരുക്കം പേരു മാത്രമേ ഉണ്ടാവുകയുള്ളൂ. നമ്മുടെ ആരോഗ്യത്തിന് സഹായിക്കുന്ന പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ പൈനാപ്പിളില്‍ ഉണ്ട്.

പൈനാപ്പിളില്‍ വൈറ്റമിന്‍ എ, ബീറ്റ കരോട്ടിന്‍ എന്നിവയെല്ലാ ധാരാളം അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഇതിലുള്ള ബ്രോമാലിന്‍ ഗുരുതരമായ അവസ്ഥയെ വരെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഇത് ദഹനത്തിനും മറ്റ് പ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. ഇതിലുള്ള വിറ്റാമിന്‍ സി പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. പ്രകൃതിദത്ത മധുരവും മറ്റ് പോഷകമൂല്യങ്ങളും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. വിറ്റാമിന്റേയും മിനറലുകളുടേയും കലവറയാണ് പൈനാപ്പിള്‍.

ആണ്‍കരുത്തിന് മാതള നാരങ്ങ ജ്യൂസ് വെറും വയറ്റില്‍

ആന്റി ഓക്‌സിഡന്റും മിനറലുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ആരോഗ്യം നല്‍കുന്നതിന് ബ്രോമാലിന്‍ ആണ് സഹായിക്കുന്നത്. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും പൈനാപ്പിള്‍ സഹായിക്കുന്നു. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് പൈനാപ്പിള്‍ ജ്യൂസില്‍ ഉള്ളത് എന്ന് നോക്കാം. സ്ഥിരമായി കഴിക്കുന്നതിലൂടെ പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

 അമിതവണ്ണം ഇല്ലാതാക്കുന്നു

അമിതവണ്ണം ഇല്ലാതാക്കുന്നു

രാവിലെ വെറും വയറ്റില്‍ പൈനാപ്പിള്‍ ജ്യൂസ് കുടിയ്ക്കുന്നത് അമിതവണ്ണത്തെ ഇല്ലാതാക്കുന്നു. മാത്രമല്ല ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കുന്നതിനും അമിതവണ്ണത്തിനെ കുറക്കുന്നതിനും സഹായിക്കുന്നു.

കുടവയറിന് പരിഹാരം

കുടവയറിന് പരിഹാരം

കുടവയറിന് പരിഹാരം കാണാനും ഏറ്റവും മികച്ച ഒന്നാണ് പൈനാപ്പിള്‍. എന്നും ഒരു ഗ്ലാസ്സ് പൈനാപ്പിള്‍ ജ്യൂസില്‍ അല്‍പം തേന്‍ മിക്‌സ് ചെയ്ത് കഴിക്കുന്നത് കുടവയറെന്ന പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നു. വയറ്റില്‍ ഒളിഞ്ഞിരിക്കുന്ന കൊഴുപ്പിനെ ഇല്ലാതാക്കുന്നതിനും പൈനാപ്പിള്‍ ജ്യൂസ് സഹായിക്കുന്നു.

ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു

ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു

ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും വളരെയധികം സഹായിക്കുന്ന ഒന്നാണ് പൈനാപ്പിള്‍ ജ്യൂസ്. തുടര്‍ച്ചയായി കഴിക്കുന്നതിലൂടെ പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. ശാരീരികമായി കരുത്ത നല്‍കാന്‍ പൈനാപ്പിള്‍ ജ്യൂസിന് കഴിയും.

ദഹനപ്രശ്‌നങ്ങള്‍

ദഹനപ്രശ്‌നങ്ങള്‍

ദഹനപ്രവര്‍ത്തനത്തെ ത്വരിത ഗതിയിലാക്കാന്‍ പൈനാപ്പിള്‍ ജ്യൂസ് സഹായിക്കുന്നു. ഇത് വയറ്റില്‍ വളരുന്ന മോശം ബാക്ടീരിയകളെ ഇല്ലാതാക്കുകയും ചെയ്യുന്നു. ഏത് ദഹന പ്രശ്‌നത്തേയും ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

തൈറോയ്ഡ്

തൈറോയ്ഡ്

തൈറോയ്ഡ് ആണ് പലരേയും ഉറക്കം കെടുത്തുന്ന ആരോഗ്യ പ്രശ്‌നം. എന്നാല്‍ പൈനാപ്പിള്‍ ജ്യൂസ് ഒരാഴ്ചയില്‍ കൂടുതല്‍ സ്ഥിരമായി കഴിക്കുന്നതിലൂടെ തൈറോയ്ഡ് പ്രശ്‌നം പൂര്‍ണമായും സുഖപ്പെടുന്നു.

പൊട്ടാസ്യം

പൊട്ടാസ്യം

പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുള്ളതാണ് പൈനാപ്പിള്‍. അതുകൊണ്ടു തന്നെ കൈക്കും കാലിനുമുണ്ടാകുന്ന പൊട്ടലും ചതവും ഇത് ഇല്ലാതാക്കുന്നു. എല്ലുകള്‍ക്ക് ബലം നല്‍കുന്നതിനും സഹായിക്കുന്നു.

ടോക്‌സിന്‍ പുറന്തള്ളുന്നു

ടോക്‌സിന്‍ പുറന്തള്ളുന്നു

ശരീരത്തില്‍ അടിഞ്ഞു കൂടിയിട്ടുള്ള ടോക്‌സിനുകളെ പുറന്തള്ളുന്നതില്‍ പൈനാപ്പിളിന് വലിയ പങ്കാണുള്ളത്. നാരുകള്‍ ധാരാളമടങ്ങിയിട്ടുള്ളതിനാല്‍ ഇത് ശരീരത്തെ ശുദ്ധീകരിക്കുകയും ചെയ്യുന്നു. ശരീരത്തിലെ എല്ലാ വിഷാംശങ്ങളേയും ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

പല്ലിന്റെ ആരോഗ്യം

പല്ലിന്റെ ആരോഗ്യം

പല്ലിന്റേയും മോണയുടേയും ആരോഗ്യത്തെ സംരക്ഷിക്കുന്നതിനും ദിവസവും പൈനാപ്പിള്‍ ജ്യൂസ് കഴിച്ചാല്‍ മതി. ഇത് പല്ലിന് തിളക്കം നല്‍കാനും സഹായിക്കും. മാത്രമല്ല ഏത് ദന്തപ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു.

കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്നു

കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്നു

കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്നതില്‍ പൈനാപ്പിളിന് പ്രത്യേക സ്ഥാനമാണുള്ളത്. ഇതിലടങ്ങിയിട്ടുള്ള വിറ്റാമിന്‍ എ പ്രായധിക്യം കൊണ്ടുണ്ടാകുന്ന കാഴ്ച പ്രശ്‌നങ്ങളെ പരിഹരിക്കുന്നു. നിശാന്ധത പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു.

ക്യാന്‍സര്‍ സാധ്യത

ക്യാന്‍സര്‍ സാധ്യത

പൈനാപ്പിള്‍ ജ്യൂസ് ദിവസവും കഴിച്ചാല്‍ അത് ക്യാന്‍സര്‍ കോശങ്ങളെ ഇല്ലാതാക്കുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഗുരുതരമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് പൈനാപ്പിള്‍.

English summary

Pineapple Juice for Weight Loss

Pineapple juice is packed with vitamins and minerals, To successfully lose weight, you should drink daily pineapple juice.
Story first published: Saturday, January 20, 2018, 16:15 [IST]
Subscribe Newsletter