വിസ്ഡം ടൂത്ത് പറിച്ചാല്‍ അപകടമാണ്....

Posted By:
Subscribe to Boldsky

വായിലെ പല്ലുകളുടെ കൂട്ടത്തില്‍ പ്രത്യേക പ്രയോജനമില്ലാത്തതായി കണക്കാക്കപ്പെടുന്ന ഒന്നാണ് വിസ്ഡം ടൂത്ത്. ഇത് പറിച്ചു കളയുന്നവരാണ് മിക്കവാറും പേര്‍. വേദന കൊണ്ടും ഡോക്ടര്‍മാര്‍ നിര്‍ദേശിയ്ക്കുന്നതിനനുസരിച്ചും.

എന്നാല്‍ ഇത് അത്ര ആരോഗ്യകരമായ പ്രവണതയാണെന്നു പറയാനാകില്ല. കാരണം ആരോഗ്യപരമായ കാര്യത്തില്‍ വിസ്ഡം ടൂത്തിന് അതിന്റേതായ പ്രാധാന്യവുമുണ്ട്.

വിസ്ഡം ടൂത്ത് പലരും വരുമ്പോള്‍ തന്നെ നീക്കം ചെയ്യും. വേദനയുണ്ടാകും, ഭാവിയില്‍ പ്രശ്‌നമണ്ടാകും തുടങ്ങിയ കണക്കുകൂട്ടലുകളാണിതിനു പുറകില്‍. റൂട്ട് കനാല്‍ ക്യാന്‍സറിലേയ്ക്കുള്ള വഴി!!

വിസ്ഡം ടൂത്ത് പറിയ്ക്കരുത്, കാരണം.......

വിസ്ഡം ടൂത്ത് പറിയ്ക്കരുത്, കാരണം.......

തേഡ് മോളാര്‍ എന്നാണ് വിസ്ഡം ടൂത്ത് അറിയപ്പെടുന്നത്. പണ്ടുകാലത്ത് കാഠിന്യമേറിയ ഭക്ഷണം കഴിയ്ക്കുന്നതിനായി ശരീരം ഉപയോഗപ്പെടുത്തിയിരുന്ന ഇത് ഇപ്പോള്‍ ഉപകാരപ്രദമല്ലെന്നാണ് ശാസ്ത്രം നല്‍കുന്ന വിശദീകരണം.

വിസ്ഡം ടൂത്ത് പറിയ്ക്കരുത്, കാരണം.......

വിസ്ഡം ടൂത്ത് പറിയ്ക്കരുത്, കാരണം.......

പലര്‍ക്കും വിസ്ഡം ടൂത്ത് നീക്കേണ്ടി വരുന്നത് കഠിനമായ വേദന കാരണമാണ്. ഇത് പലപ്പോഴും സ്ഥാനം തെറ്റി വളരുന്നതും മറ്റു പല്ലുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതുമാണ് കാരണം. എന്നാല്‍ ശരീരത്തില്‍ കൃത്യമായ പോഷണമുണ്ടെങ്കില്‍, ആരോഗ്യകരമായ ശരീരമെങ്കില്‍ വിസ്ഡം ടൂത്തിന് വേദനയുണ്ടാകില്ല, എല്ലാ പല്ലുകളും അതാത് സ്ഥലത്തു തന്നെ കൃത്യമായ നില നില്‍ക്കുമെന്നതാണ് വാസ്തവം.

വിസ്ഡം ടൂത്ത് പറിയ്ക്കരുത്, കാരണം.......

വിസ്ഡം ടൂത്ത് പറിയ്ക്കരുത്, കാരണം.......

അതായത് താടിയെല്ലിന് ആവശ്യമായ പോഷകങ്ങള്‍ ലഭിച്ചാല്‍ വിസ്ഡം ടീത്ത് യാതൊരു വിധ പ്രശ്‌നങ്ങളും സൃഷ്ടിയ്ക്കില്ലെന്നര്‍ത്ഥം. പ്രശസ്ത ഡോക്ടറായിരുന്ന വെസ്‌റ്റെണ്‍ എ പ്രൈസ് 1900ല്‍ നടത്തിയ പഠനത്തില്‍ ഇതു തെളിഞ്ഞിട്ടുണ്ട്.

വിസ്ഡം ടൂത്ത് പറിയ്ക്കരുത്, കാരണം.......

വിസ്ഡം ടൂത്ത് പറിയ്ക്കരുത്, കാരണം.......

വിസ്ഡം ടൂത്തിന് പ്രശ്‌നങ്ങളുണ്ടാകുന്നത് ശാരീരിക ആരോഗ്യം തകരാറിലാകുമ്പോഴാണന്നതു വാസ്തവം. ന്യൂട്രീഷന്‍ ആന്റ് ഫിസിക്കല്‍ ഡീജനറഷന്‍ എന്ന ബുക്കില്‍ ഇതു സംബന്ധിച്ച് പ്രൈസ് വെളിപ്പെടുത്തിയിട്ടുണ്ട്.

വിസ്ഡം ടൂത്ത് പറിയ്ക്കരുത്, കാരണം.......

വിസ്ഡം ടൂത്ത് പറിയ്ക്കരുത്, കാരണം.......

വായിലെ പല്ലുകളുടെ വേരുകള്‍ ശരീരവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. വിസ്ഡം ടൂത്ത് ചെറുകുടല്‍, പിറ്റിയൂറ്ററി ഗ്ലാന്റിന്റെ മുന്‍ഭാഗം എ്ന്നിവയുമായും ബന്ധപ്പെട്ടിട്ടുണ്ട്.

വിസ്ഡം ടൂത്ത് പറിയ്ക്കരുത്, കാരണം.......

വിസ്ഡം ടൂത്ത് പറിയ്ക്കരുത്, കാരണം.......

സെന്‍സറി, മോട്ടാര്‍ നെര്‍വുകളുടെ 40 ശതമാനം തലച്ചോറിലെ സെറിബ്രല്‍ കോര്‍ട്ടെക്‌സുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. ഇതുകൊണ്ടുതന്നെ ഒരു പല്ലു നീക്കുമ്പോള്‍ ശരീരത്തിന്റെ പല അവയവങ്ങളുമായി ബന്ധപ്പെട്ടു പ്രശ്‌നങ്ങളുമുണ്ടാകും.

വിസ്ഡം ടൂത്ത് പറിയ്ക്കരുത്, കാരണം.......

വിസ്ഡം ടൂത്ത് പറിയ്ക്കരുത്, കാരണം.......

വിസ്ഡം ടൂത്തിന്റെ കാര്യത്തിലും ഇത് സത്യമാണ്. ഇതു നീക്കുന്നത് നെര്‍വ് നാശമുണ്ടാക്കും. ശരീരഭാഗങ്ങളില്‍ കുത്തുന്ന പോലുള്ള വേദനയും മരവിപ്പുമുണ്ടാകാന്‍ സാധ്യതയുണ്ട്.

വിസ്ഡം ടൂത്ത് പറിയ്ക്കരുത്, കാരണം.......

വിസ്ഡം ടൂത്ത് പറിയ്ക്കരുത്, കാരണം.......

നാഡികളെ ബാധിയ്ക്കുന്നതുകൊണ്ടുതന്നെ മരണത്തിലേയ്ക്കു തന്നെ നയിക്കാവുന് നാഡീപ്രശ്‌നങ്ങള്‍ക്കും വിസ്ഡം ടീത്ത് നീക്കുന്നതു കാരണമാകും. വയറ്റില്‍ പൂമ്പാറ്റ പറക്കുന്നുവെന്ന തോന്നലോ??

വിസ്ഡം ടൂത്ത് പറിയ്ക്കരുത്, കാരണം.......

വിസ്ഡം ടൂത്ത് പറിയ്ക്കരുത്, കാരണം.......

മൂന്നില്‍ രണ്ട് വിസ്ഡം ടീത്ത് നീക്കുന്നതും അനാവശ്യമാണെന്ന് ഇത് ധാരാളം നടക്കുന്ന അമേരിക്കയിലെ കാലിഫോര്‍ണിയയിലെ ജെയ് ഫ്രെയ്ദ്മാന്‍ എന്ന ഡെന്റര്‍ കണ്‍സള്‍ട്ടന്റ് കണ്ടെത്തിയിട്ടുണ്ട്. നരച്ച മുടി കറുപ്പിയ്ക്കും അടുക്കളക്കൂട്ടുകള്‍

English summary

Why You Should Not Remove Your Wisdom Tooth

Why You Should Not Remove Your Wisdom Tooth, Read more to know about,