For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയറ്റില്‍ പൂമ്പാറ്റ പറക്കുന്നുവെന്ന തോന്നലോ??

|

കേട്ടിട്ടു തെറ്റിദ്ധരിയ്‌ക്കേണ്ട, ചിലര്‍ക്കെങ്കിലും ചിലപ്പോഴെങ്കിലും വയറ്റില്‍ പൂമ്പാറ്റ പറയുന്നതായുള്ള വിചിത്രമായ തോന്നലുണ്ടായെന്നു വരാം. ഇൗ തോന്നല്‍ വ്യക്തമായ രീതിയില്‍ നിര്‍വചിയ്ക്കാന്‍ സാധിയ്ക്കുകയുമില്ല.

ചിലപ്പോള്‍ ഉത്കണ്ഠയും പേടിയുമുണ്ടാകുമ്പോള്‍ ഈ തോന്നലുണ്ടാകാം. ഉദാഹരണത്തിന് പഠിയ്ക്കുന്ന സമയത്ത് പരീക്ഷാഹാളില്‍ കയറാന്‍ ബെല്ലടിയ്ക്കുമ്പോള്‍.

എന്നാല്‍ ഇതൊന്നുമല്ലാതെയും ചിലപ്പോള്‍ ഇത്തരം തോന്നലുണ്ടായെന്നു വരാം. ഇത് ആരോഗ്യപ്രശ്‌നമായിത്തന്നെ കരുതുകയും വേണം.

ഇത്തരമൊരു തോന്നാല്‍ ഗ്യാസ്‌ട്രൈറ്റിസ് ലക്ഷണമാണ്. പ്രത്യേകിച്ച് ഇത് ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുമ്പോള്‍. ഇത് അസ്വസ്ഥയുണ്ടാക്കുകയും ചെയ്യും.

വയറ്റില്‍ പൂമ്പാറ്റ പറക്കുന്നുവെന്ന തോന്നലോ??

വയറ്റില്‍ പൂമ്പാറ്റ പറക്കുന്നുവെന്ന തോന്നലോ??

ഗ്യാസ്‌ട്രൈറ്റിസ് മ്യൂകോസ എന്ന മെംമ്പ്രേയ്‌നുണ്ടാക്കുന്ന അസ്വസ്ഥതയാണ് ഇതിനു കാരണം. വയറിനെ ആകെയ ആവരണം ചെയ്യുന്ന ഒന്നാണിത്.

വയറ്റില്‍ പൂമ്പാറ്റ പറക്കുന്നുവെന്ന തോന്നലോ??

വയറ്റില്‍ പൂമ്പാറ്റ പറക്കുന്നുവെന്ന തോന്നലോ??

മദ്യം, ചില മരുന്നുകള്‍, കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ എന്നിവ കഴിച്ചാല്‍ വയറ്റില്‍ ഇത്തരം പൂമ്പാറ്റ പറക്കുമ്പോഴുള്ള തോന്നലുണ്ടാകും.

വയറ്റില്‍ പൂമ്പാറ്റ പറക്കുന്നുവെന്ന തോന്നലോ??

വയറ്റില്‍ പൂമ്പാറ്റ പറക്കുന്നുവെന്ന തോന്നലോ??

പനി, ഛര്‍ദി, തല ചുറ്റുക, വിറയല്‍ തുടങ്ങിയവ ഗ്യാസ്‌ട്രൈറ്റിസ് ലക്ഷണങ്ങളാണ്.

വയറ്റില്‍ പൂമ്പാറ്റ പറക്കുന്നുവെന്ന തോന്നലോ??

വയറ്റില്‍ പൂമ്പാറ്റ പറക്കുന്നുവെന്ന തോന്നലോ??

ഭക്ഷണം കഴിച്ചാല്‍ മൂന്നു മണിക്കൂറിനുള്ളില്‍ ഇത്തരമൊരു തോന്നലുണ്ടാകുന്നുവെങ്കില്‍ ഇത് പെപ്റ്റിക് അള്‍സര്‍ ലക്ഷണമാണ്. ഇത് രാത്രിയിലോ ഭക്ഷണശേഷമോ ആണ് സാധാരണയായി അനുഭവപ്പെടുക.

വയറ്റില്‍ പൂമ്പാറ്റ പറക്കുന്നുവെന്ന തോന്നലോ??

വയറ്റില്‍ പൂമ്പാറ്റ പറക്കുന്നുവെന്ന തോന്നലോ??

ഹെലിക്കോബാക്ടര്‍ പൈലോറി എന്ന ബാക്ടീരിയയാണ് ഇതിന് പ്രധാന കാരണം. എന്നാല്‍ ഐബോപ്രൂഫിന്‍ പോലുള്ള വേദനസംഹാരികളും ചിലപ്പോള്‍ ഈ തോന്നലുണ്ടാക്കും.

വയറ്റില്‍ പൂമ്പാറ്റ പറക്കുന്നുവെന്ന തോന്നലോ??

വയറ്റില്‍ പൂമ്പാറ്റ പറക്കുന്നുവെന്ന തോന്നലോ??

ഈ പ്രശ്‌നങ്ങള്‍ക്കു വീട്ടുവൈദ്യങ്ങളുമുണ്ട്. ചെറുചൂടുവെള്ളത്തില്‍ തേന്‍ കലക്കി കുടിയ്ക്കുന്നത് നല്ലതാണ്.

വയറ്റില്‍ പൂമ്പാറ്റ പറക്കുന്നുവെന്ന തോന്നലോ??

വയറ്റില്‍ പൂമ്പാറ്റ പറക്കുന്നുവെന്ന തോന്നലോ??

ക്യാരറ്റ് ജ്യൂസ്, ഇഞ്ചിച്ചായ, തേങ്ങാവെള്ളം എന്നിവ കുടിയ്ക്കുന്നുതും ഗ്യാസ്‌ട്രൈറ്റിസ്, പെപ്റ്റിക് അള്‍സര്‍ എന്നിവയ്ക്കുള്ള പരിഹാരമാണ്.

വയറ്റില്‍ പൂമ്പാറ്റ പറക്കുന്നുവെന്ന തോന്നലോ??

വയറ്റില്‍ പൂമ്പാറ്റ പറക്കുന്നുവെന്ന തോന്നലോ??

കറ്റാര്‍വാഴ ജ്യൂസും ഉരുളക്കിഴങ്ങു ജ്യൂസും വയറ്റിലെ ഈ പൂമ്പാറ്റ പറക്കുംപോലുള്ള തോന്നലിനുള്ള പരിഹാരമാണ്.

വയറ്റില്‍ പൂമ്പാറ്റ പറക്കുന്നുവെന്ന തോന്നലോ??

വയറ്റില്‍ പൂമ്പാറ്റ പറക്കുന്നുവെന്ന തോന്നലോ??

പപ്പായ, പെയര്‍ എന്നിവയും പെപ്റ്റിക് അള്‍സര്‍, ഗ്യാസ്‌ട്രൈറ്റിസ് പരിഹാരമാര്‍ഗങ്ങളാണ്.

English summary

Feeling Butterflies Flying Inside Stomach Reasons

Feeling Butterflies Flying Inside Stomach Reasons, Read more to know about,
X
Desktop Bottom Promotion