Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
മേടം, മിഥുനം ഉള്‍പ്പടെ മാര്‍ച്ച് രണ്ടാം വാരത്തിലെ ഭാഗ്യ രാശിക്കാര്‍: കരിയര്‍, ധനം, ജോലി എല്ലാം ഭാഗ്യക്കൊടുമുടി
പുതിയ ആഴ്ചയ്ക്ക് തുടക്കം കുറിയ്ക്കുമ്പോള്‍ അത് ഏതൊക്കെ രാശിക്കാരിലാണ് ഭാഗ്യം കൊണ്ട് വരുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്. പലപ്പോഴും നിങ്ങള്‍ കരുതുന്നതിനേക്കാള്‍ മികച്ച മാറ്റങ്ങള്‍ക്കാണ് തുടക്കമാവുന്നത്. ആരോഗ്യവും കരിയറും ധനവും ജോലിയും സമ്പത്തും എന്ന് വേണ്ട എല്ലാ രീതിയിലും മാറ്റങ്ങള്‍ക്ക് തുടക്കമിടുന്ന ഈ സമയം നിങ്ങളുടെ ജീവിതം മാറ്റി മറിയ്ക്കുന്നതായിരിക്കും. സമ്പത്തില്‍ നിങ്ങള്‍ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള നേട്ടങ്ങള്‍ തേടി എത്തും. എന്നാല്‍ മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരില്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത് ഗുണാനുഭവങ്ങള്‍ കൂടുതല്‍ നല്കുന്ന ആഴ്ചയായി മാറുന്നതെന്ന് നോക്കാം.
മാര്‍ച്ച് രണ്ടാം വാരത്തിലേക്ക് കടക്കുമ്പോള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കാന്‍ ഇടയുള്ള മാറ്റങ്ങളെക്കുറിച്ചാണ് ഈ ലേഖനത്തില്‍ പറയുന്നത്. അത് അനുകൂലവും അതുപോലെ തന്നെ നേട്ടങ്ങള്‍ നല്‍കുന്നതും ആയിരിക്കും. മേടം, മിഥുനം ഉള്‍പ്പടെയുള്ള രാശിക്കാര്‍ക്കാണ് ഭാഗ്യം തേടി എത്തുന്നത്. അവര്‍ ഏതൊക്കെ രാശിക്കാരാണ് എന്നും എന്തൊക്കെയാണ് സംഭവിക്കുന്നത് എന്നും നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് മാര്‍ച്ച് മാസത്തില്‍ രണ്ടാമത്തെ ആഴ്ചയില്‍ സാമ്പത്തിക വളര്‍ച്ചയും കരിയറില്‍ പുരോഗതിയും സാദ്ധ്യമാകും. പുതിയ പദ്ധതികള്‍ ആരംഭിക്കാന്‍ അനുകൂലമായ സമയം കൂടിയാണ്. ജീവിതത്തില്‍ ഉയര്‍ച്ചയും സാമ്പത്തിക നേട്ടവും തേടി എത്തുന്നു. നിങ്ങളുടെ പഴയ ശ്രമങ്ങള്‍ക്ക് വിജയം ലഭിക്കാനുള്ള സാധ്യത. കുടുംബബന്ധങ്ങളിലും സൗഹൃദങ്ങളിലും സന്തോഷകരമായ മാറ്റങ്ങള്‍ ഉണ്ടാകും. ഇതെല്ലാം തന്നെ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും നേട്ടങ്ങളും കൊണ്ട് വരും.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ജോലിയില്‍ മാറ്റങ്ങള്‍ തേടി എത്തും. അനുകൂലമായ പല കാര്യങ്ങളും ഈ സമയം സംഭവിക്കുന്നു. അത് കൂടാതെ പുതിയ ആശയങ്ങള്‍ക്ക് അംഗീകാരം ലഭിക്കുന്നു. കഴിവുകളെല്ലാം തന്നെ പ്രകടിപ്പിക്കാന്‍ ധാരാളം അവസരങ്ങള്‍ ലഭിക്കുന്നു. സാമ്പത്തിക മേഖലയില്‍ ചെറിയ നേട്ടങ്ങള്‍ വലിയ വിജയത്തിലേക്ക് വഴികാട്ടി ആയി മാറും. വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നവര്‍ക്ക് അതിന് അനുകൂല സമയമാണ്. സാമ്പത്തിക സ്ഥിതി അനുസരിച്ച് നിങ്ങളുടെ ജീവിതത്തില്‍ ധാരാളം ഗുണപരമായ മാറ്റങ്ങള്‍ തേടി എത്തും. സന്തോഷത്തോടെ എല്ലാ കാര്യത്തിലും ചേരുന്നതിനും ഉയരങ്ങള്‍ കീഴടക്കുന്നതിനും യോഗം കാണുന്നു.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്ന ആഴ്ചയാണ് വരാന്‍ ഇരിക്കുന്നത്. കൂടാതെ കുടുംബത്തില്‍ സന്തോഷകരമായ സംഭവങ്ങള്‍, ബന്ധങ്ങളിലെ മാറ്റങ്ങള്‍ എന്നിവ സന്തോഷം കൊണ്ട് വരുന്നു. അത് കൂടാതെ നിങ്ങളുടെ സാമ്പത്തിക മാറ്റങ്ങള്‍ എല്ലാം തന്നെ പോസിറ്റീവ് നേട്ടങ്ങളിലേക്കാണ് എത്തിക്കുന്നത്. വീടിന്റെ വാടക, സാമ്പത്തിക സ്ഥിതിയിലെ നേട്ടങ്ങള്‍ എന്നിവ അത്ഭുതപ്പെടുത്തുന്നതായിരിക്കും. വാടക കാര്യങ്ങളില്‍ മാറ്റങ്ങളുണ്ടാവുന്നു. ആഗ്രഹിക്കുന്നതെല്ലാം തന്നെ നേടിയെടുക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കും. വായ്പകളില്‍ സത്യസന്ധത പാലിക്കുന്നത് വഴി മാറ്റങ്ങള്‍ നിങ്ങളെ മികച്ചതാക്കുന്നു. ഭാഗ്യം ഏത് ഘട്ടത്തിലും നിങ്ങള്‍ക്കൊപ്പം ഉണ്ടായിരിക്കും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ജീവിതത്തിലെ എല്ലാ പദ്ധതികളും വിജയകരമായി നടപ്പാക്കാന്‍ കഴിയും. തൊഴില്‍, ബിസിനസ്, വിദ്യാഭ്യാസം എന്നിവയില്‍ വലിയ പുരോഗതി ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. അത് മാത്രമല്ല യാത്രകള്‍, പുതിയ ബന്ധങ്ങള്‍, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ എന്നിവക്ക് ഏറ്റവും അനുകൂലമായി വരുന്ന ഒരാഴ്ചയാണ് കാത്തിരിക്കുന്നത്. നഷ്ടപ്പെട്ടെന്ന് കരുതിയ പണം തിരികെ കിട്ടുന്നതിനും അവസരങ്ങള്‍ കൃത്യമായി കൈകാര്യം ചെയ്യുന്നതിനും യോഗം കാണുന്നു. ആരോഗ്യ പ്രശ്നങ്ങളെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കും. എല്ലാ അര്‍ത്ഥത്തിലും ഗുണപരമായ മാറ്റങ്ങളാണ് കാത്തിരിക്കുന്നത്.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ ബന്ധങ്ങള്‍ എല്ലാം തന്നെ അനുകൂലമായി വരുന്നു. അത് കൂടാതെ തൊഴില്‍-വ്യാപാര മേഖലയില്‍ അനുകൂല മാറ്റങ്ങള്‍, സാമ്പത്തിക ലാഭം എന്നിവ തേടി എത്തുകയും ചെയ്യും. നിങ്ങളുടെ മനസ്സില്‍ നിലനിന്നിരുന്ന ആശങ്കളെ ഇല്ലാതാക്കി മുന്നോട്ട് പോവുന്നതിന് സാധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ആത്മവിശ്വാസത്തോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കും. കാര്യങ്ങളെല്ലാം നിങ്ങളില്‍ അനുകൂലമായി വരുന്നു. സാമ്പത്തിക നേട്ടങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും.



Click it and Unblock the Notifications
