ഭക്ഷണം കഴിച്ച ശേഷം യോഗ ചെയ്താല്‍

Posted By:
Subscribe to Boldsky

ഇന്നത്തെ കാലത്ത് യോഗ ഏറെ ജനപ്രീതി നേടിയ ഒരു വ്യായാമമുറയാണ്. പലരും യോഗ പരിശീലകരില്‍ നിന്നും യോഗ ചെയ്യാന്‍ പരിശീലിയ്ക്കുമ്പോള്‍ മറ്റൊരു വിഭാഗം സിഡി കണ്ടും പുസ്തകങ്ങളില്‍ കണ്ടും യോഗ പരിശീലിയ്ക്കുന്നു. എന്നാല്‍ കൃത്യമായ വിവരമില്ലാതെ യോഗ പരിശീലിയ്ക്കുന്നത് മരണത്തിനു വരെ കാരണമാകും എന്നാണ് പറയുന്നത്.

പലര്‍ക്കും തുടക്കകാലത്ത് നിരവധി അബദ്ധങ്ങള്‍ സംഭവിക്കാറുണ്ട്. എന്നാല്‍ ഈ അബദ്ധങ്ങള്‍ തുടര്‍ന്ന് കൊണ്ട് പോയാല്‍ അത് പലപ്പോഴും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ആയി മാറും. നിങ്ങള്‍ യോഗ പരിശീലിയ്ക്കുന്നവരാണെങ്കില്‍ ഒരിക്കലും ഇത്തരം അബദ്ധങ്ങള്‍ സംഭവിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുക.

 സങ്കീര്‍ണമായ യോഗ

സങ്കീര്‍ണമായ യോഗ

തുടക്കക്കാരാണെങ്കിലും പലപ്പോഴും ബുദ്ധിമുട്ടുള്ള ആസനങ്ങള്‍ പരീക്ഷിക്കുന്നവരുണ്ട്. നീന്താനറിയാതെ വെള്ളത്തിലേക്ക് എടുത്ത് ചാടുന്നതു പോലെയാണ് ഇത് എന്നതാണ് സത്യം. അതുകൊണ്ട് അടിസ്ഥാനപരമായ കാര്യങ്ങള്‍ ഉറപ്പിച്ചതിനു ശേഷം ഈ ഭാഗത്തേയ്ക്ക് ശ്രദ്ധ കൊടിക്കുക.

പാകമായ വസ്ത്രങ്ങള്‍

പാകമായ വസ്ത്രങ്ങള്‍

തടി അവിടേയും ഒരു പ്രധാനപ്പെട്ട കാര്യമാണ്. കാരണം അയഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച് തടി കുറവ് തോന്നിയ്ക്കാന്‍ പലരും ശ്രമിക്കും. എന്നാല്‍ നിങ്ങള്‍ക്ക് പാകമായ വസ്ത്രങ്ങള്‍ മാത്രം ധരിയ്ക്കുക.

 ഭയം വേണ്ട

ഭയം വേണ്ട

തുടക്കക്കാര്‍ക്ക് ഏത് കാര്യത്തിനും ഭയമുണ്ടായിരിക്കും. എന്നാല്‍ മറ്റുള്ളവര്‍ ശ്രദ്ധിക്കുന്നുണ്ടെന്നത് ശ്രദ്ധിക്കാതിരിക്കുക. അവരവര്‍ക്ക് യോജിച്ച രീതിയിലുള്ള ആസനങ്ങള്‍ മാത്രം പരീക്ഷിക്കുക.

 ഭക്ഷണം കഴിച്ച ശേഷം

ഭക്ഷണം കഴിച്ച ശേഷം

ഭക്ഷണം കഴിച്ച ശേഷം യോഗ ചെയ്യുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. യോഗ ചെയ്യുന്നതിനു മുമ്പ് വിശപ്പ് തോന്നുന്നുവെങ്കില്‍ പഴങ്ങള്‍ കഴിയ്ക്കാം.

 രക്തചംക്രമണം വയര്‍ നിറഞ്ഞിരിയ്ക്കുമ്പോള്‍ ശരീരത്തില്‍ രക്തചംക്രമണമെല്ലാം ഭക്ഷണം ദഹിപ്പിക്കാന്‍ വേണ്ടി വയറിലേക്കാണ് കൂടുതലായി ഒഴുകുക. അതുകൊണഅട് ഭക്ഷണശേഷം പരമാവധി യോഗ ഒഴിവാക്കുക.

രക്തചംക്രമണം വയര്‍ നിറഞ്ഞിരിയ്ക്കുമ്പോള്‍ ശരീരത്തില്‍ രക്തചംക്രമണമെല്ലാം ഭക്ഷണം ദഹിപ്പിക്കാന്‍ വേണ്ടി വയറിലേക്കാണ് കൂടുതലായി ഒഴുകുക. അതുകൊണഅട് ഭക്ഷണശേഷം പരമാവധി യോഗ ഒഴിവാക്കുക.

വയര്‍ നിറഞ്ഞിരിയ്ക്കുമ്പോള്‍ ശരീരത്തില്‍ രക്തചംക്രമണമെല്ലാം ഭക്ഷണം ദഹിപ്പിക്കാന്‍ വേണ്ടി വയറിലേക്കാണ് കൂടുതലായി ഒഴുകുക. അതുകൊണഅട് ഭക്ഷണശേഷം പരമാവധി യോഗ ഒഴിവാക്കുക.

English summary

Some common Yoga mistakes beginners make

Some common Yoga mistakes beginners make read on to know more about it.
Story first published: Monday, February 27, 2017, 16:45 [IST]
Subscribe Newsletter