ഗര്‍ഭധാരണം, കൗതുകരമായ കാര്യങ്ങള്‍

Posted By:
Subscribe to Boldsky

ഗര്‍ഭധാരണത്തെക്കുറിച്ച് പലരുടെ ഇടയിലും പല തെറ്റിദ്ധാരണകളും നിലവിലുണ്ട്. ഉദാഹരണത്തിന് ദമ്പതിമാര്‍ക്ക് കുട്ടികളുണ്ടായില്ലെങ്കില്‍ ഭൂരിഭാഗം പേരും സ്ത്രികളേയാണ് കുറ്റക്കാരായി കാണാറുള്ളത്.

ഇതുപോലുള്ള ധാരാളം കാര്യങ്ങളുണ്ട്, ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട്. ഇത്തരത്തിലുള്ള ചില കാര്യങ്ങളെക്കുറിച്ചറിയൂ, ഗര്‍ഭിണികള്‍ പെയിന്‍ കില്ലര്‍ ഉപയോഗിയ്‌ക്കാമോ ?

ഗര്‍ഭധാരണം, കൗതുകരമായ കാര്യങ്ങള്‍

ഗര്‍ഭധാരണം, കൗതുകരമായ കാര്യങ്ങള്‍

പ്രായമേറുന്തോറും, പ്രത്യേകിച്ച് 35 കഴിഞ്ഞാല്‍ സ്ത്രീകളുടെ ഗര്‍ഭധാരണശേഷി കുറഞ്ഞു വരുമെന്നത് പൊതുവെ എല്ലാവര്‍ക്കും അറിയാം. എന്നാല്‍ പ്രായമേറുന്തോറും പുരുഷന്മാരുടെ പ്രത്യുല്‍പാദനശേഷിയും കുറയുമെന്നതാണ് വാസ്തവം.

ഗര്‍ഭധാരണം, കൗതുകരമായ കാര്യങ്ങള്‍

ഗര്‍ഭധാരണം, കൗതുകരമായ കാര്യങ്ങള്‍

പുരുഷന്റെ ഭക്ഷണം നേരിട്ട് ബീജത്തെ ബാധിയ്ക്കുന്നു. ഇതു മാത്രമല്ല, പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങളെല്ലാം തന്നെ ബീജത്തിന്റെ ആകൃതി, ഗുണം, ചലനം തുടങ്ങിയവയെ ബാധിയ്ക്കുന്നുണ്ട്. ഇവ മാത്രമല്ല, സാച്വറേറ്റഡ് കൊഴുപ്പ് ബീജക്കുറവിന് ഇട വരുത്തുകയും ചെയ്യുന്നു.

ഗര്‍ഭധാരണം, കൗതുകരമായ കാര്യങ്ങള്‍

ഗര്‍ഭധാരണം, കൗതുകരമായ കാര്യങ്ങള്‍

ഇപ്പോഴത്തെ കാലത്ത് 10 ശതമാനം ഗര്‍ഭധാരണവും കൃത്രിമമാണെന്നു പറയാം. ടെസ്റ്റ്ട്യൂബ് പോലുള്ള വഴികളിലൂടെ.

ഗര്‍ഭധാരണം, കൗതുകരമായ കാര്യങ്ങള്‍

ഗര്‍ഭധാരണം, കൗതുകരമായ കാര്യങ്ങള്‍

ഇപ്പോഴത്തെ പുരുഷന്മാരുടെ ബീജഗുണവും എണ്ണവും പഴയ തലമുറയെ അപേക്ഷിച്ചു കുറവാണെന്നാണ് പറയപ്പെടുന്നത്. ജീവിതശൈലികളും ഭക്ഷണരീതികളുമായിരിയ്ക്കും കാരണം.

ഗര്‍ഭധാരണം, കൗതുകരമായ കാര്യങ്ങള്‍

ഗര്‍ഭധാരണം, കൗതുകരമായ കാര്യങ്ങള്‍

നാലിലൊന്ന് ഗര്‍ഭവും താന്‍ ഗര്‍ഭിണിയാണെന്നു സ്ത്രീ തിരിച്ചറിയുന്നതിനു മുന്‍പു തന്നെ അബോര്‍ഷനാകുന്നുണ്ട്.

ഗര്‍ഭധാരണം, കൗതുകരമായ കാര്യങ്ങള്‍

ഗര്‍ഭധാരണം, കൗതുകരമായ കാര്യങ്ങള്‍

ചില ദമ്പതികള്‍ക്കു കുഞ്ഞുണ്ടാകാത്തതിനു കാരണം തിരിച്ചറിയാന്‍ മെഡിക്കല്‍ സയന്‍സിനു പോലും കഴിയാറില്ല. ചില കേസുകളില്‍ സ്ത്രീയ്ക്കും പുരുഷനും യാതൊരു പ്രശ്‌നങ്ങളുമില്ലെങ്കിലും ഗര്‍ഭധാരണം നടക്കാറില്ല.

ഗര്‍ഭധാരണം, കൗതുകരമായ കാര്യങ്ങള്‍

ഗര്‍ഭധാരണം, കൗതുകരമായ കാര്യങ്ങള്‍

ബീജം നീന്തിയാണ് യൂട്രസിലെത്തി അണ്ഡവുമായി സംയോജിച്ചു ഗര്‍ഭധാരണം നടക്കുന്നത്. ഈ വഴിയിലുണ്ടാകുന്ന ഏതെങ്കിലും തടസം മതി, ബീജം ഗര്‍ഭപാത്രത്തിലെത്തുന്നതു തടയാന്‍.

Read more about: pregnancy ഗര്‍ഭം
English summary

Interesting Facts About Conception

Men and women know a lot about lovemaking but know very little about interesting facts about conception. Of course, knowing about facts could be boring com
Story first published: Wednesday, February 10, 2016, 13:34 [IST]