For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭിണികള്‍ പെയിന്‍ കില്ലര്‍ ഉപയോഗിയ്‌ക്കാമോ ?

|

സാധാരണ വേദനകള്‍ക്ക് വേദനസംഹാരികള്‍ കഴിയ്ക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഗര്‍ഭകാലത്ത് ഇത് പൊതുവെ സുരക്ഷിമതമല്ല. ഒഴിവാക്കാനാകില്ലെങ്കില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം ഉപയോഗിക്കാം.എന്നാല്‍ നിമുസിലിഡ് പോലുള്ള മരുനനുകള്‍ നിര്‍ബന്ധമായും ഒഴിവാക്കണം.

ആസ്തമ പോലുള്ള പ്രശ്‌നങ്ങളുള്ളവര്‍ക്ക് ഗര്‍ഭിണിയാണെങ്കിലും മരുന്നു കഴിയ്‌ക്കേണ്ട ആവശ്യം വരും. ഇത്തരം മരുന്നുകള്‍ പൊതുവെ ഗര്‍ഭകാലത്ത് ദോഷം ചെയ്യാത്തവയാണ്.

preg1

ഗര്‍ഭകാലത്ത് ഡോക്ടര്‍ നിര്‍ദേശിക്കുന്ന വൈറ്റമിന്‍ ഗുളികകള്‍ പൊതുവെ സുരക്ഷിതമാണ്. വാട്ടര്‍ സോലുബിള്‍ ടൈപ്പ് വൈറ്റമിനുകള്‍ അല്‍പം ഡോസ് കൂടിയാലും ഭയക്കാനുമില്ല. കാരണം ഇവ മൂത്രത്തിലൂടെ പുറത്തുപോകും.

എല്ലാ തരം ആന്റി ബയോട്ടിക് മരുന്നുകളും ഗര്‍ഭകാലത്ത് സുരക്ഷിതമല്ല. പെന്‍സിലിന്‍, അമോക്‌സിസിലിന്‍, എറിത്രോമൈസിന്‍, അസിത്രോമൈസിന്‍ തുടങ്ങിയവ താരതമ്യേന ദോഷം ചെയ്യാത്തവയാണ്.

img

ചുമയക്കുള്ള മരുന്നുകള്‍ കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്. ഇവയില്‍ ആല്‍ക്കഹോളിന്റെ അംശം അടങ്ങിയിട്ടുണ്ട്. ഇത് അബോര്‍ഷന് തന്നെ ഇടവരുത്തിയേക്കും. അതുകൊണ്ട് തികച്ചും പ്രകൃതിദത്ത മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതാണ് നല്ലത്.

Read more about: pregnancy ഗര്‍ഭം
English summary

Is It Safe To Use Painkiller During Pregnancy

Here are some of the tips while using painkiller during pregnancy.
Story first published: Monday, January 25, 2016, 23:43 [IST]
X
Desktop Bottom Promotion