ഭര്‍ത്താവിനെ വിശ്വസിയ്‌ക്കരുത്‌, തെളിവിതാ....

Posted By:
Subscribe to Boldsky

വിശ്വാസമാണ്‌ ദാമ്പത്യത്തിന്റെ പ്രധാന അടിത്തറയെന്നു പറയാം. ഇതു തകര്‍ന്നാല്‍ പകുതി പോയി. എന്നാല്‍ ചിലപ്പോഴെങ്കിലും ഭാര്യമാരെ അരിശം പിടിപ്‌ിപയ്‌ക്കുന്ന ചില പ്രവൃത്തികള്‍ ഭര്‍ത്താക്കന്മാരില്‍ നിന്നുണ്ടാകും.

അവരെ കുറ്റം പറയാനും പറ്റില്ല, ഭാര്യ പറഞ്ഞ കാര്യം അക്ഷരംപ്രതി അനുസരിച്ചതാണോ തെറ്റ്‌.

ഇതൊക്കെ പറയാന്‍ കാരണമെന്താണെന്നായിരിയ്‌ക്കും, താഴെ കൊടുത്തിരിയ്‌ക്കുന്ന ചിത്രങ്ങളും വിശദീകരണങ്ങളും കണ്ടുനോക്കൂ, ചിലത്‌ ചിന്തിപ്പിയ്‌ക്കും, ചിലതു ചിരിപ്പിയ്‌ക്കും, ചിലപ്പോള്‍ അരിശവും വരും. അവളുടെ നഖപ്പാടുകള്‍ക്കു പുറകില്‍.....

ഭര്‍ത്താക്കന്മാരെ വിശ്വസിയ്‌ക്കരുത്‌

ഭര്‍ത്താക്കന്മാരെ വിശ്വസിയ്‌ക്കരുത്‌

ഹാഫ്‌ പീല്‍ഡ്‌ പൊട്ടെറ്റോ വേവിയ്‌ക്കാന്‍ ഒരാളുടെ ഭാര്യ പറഞ്ഞു. അതായത്‌ തൊലി കളഞ്ഞ ഉരുളക്കിഴങ്ങു പകുതി വേവിയ്‌ക്കാന്‍. ഇയാള്‍ ചെയ്‌തതതു നോക്കൂ, പകുതി തൊലി കളഞ്ഞു വേവിച്ചു.

ഭര്‍ത്താക്കന്മാരെ വിശ്വസിയ്‌ക്കരുത്‌

ഭര്‍ത്താക്കന്മാരെ വിശ്വസിയ്‌ക്കരുത്‌

ഈ പെണ്‍കുട്ടിയ്‌ക്കു വെള്ളത്തില്‍ തൊടാന്‍ സാധിയ്‌ക്കുന്നില്ലായിരുന്നു. സഹായിക്കാന്‍ പറഞ്ഞ ഭാര്യയുടെ വാക്കുകള്‍ മുഖവിലയ്‌ക്കെടുത്ത്‌ ഇയാള്‍ ചെയ്യുന്ന അതിക്രമം നോക്കൂ.

ഭര്‍ത്താക്കന്മാരെ വിശ്വസിയ്‌ക്കരുത്‌

ഭര്‍ത്താക്കന്മാരെ വിശ്വസിയ്‌ക്കരുത്‌

കപ്പ്‌ കേക്കിന്റെ പകുതി ഭാര്യക്കു വച്ചിരിയ്‌ക്കുന്ന ഒരു വിരുതന്‍. പകുതിയില്ലെന്നു പറയാനാകുമോ

ഭര്‍ത്താക്കന്മാരെ വിശ്വസിയ്‌ക്കരുത്‌

ഭര്‍ത്താക്കന്മാരെ വിശ്വസിയ്‌ക്കരുത്‌

കണ്ണിലേയ്‌ക്കു വെളിച്ചമടിയ്‌ക്കുന്നതൊഴിവാക്കാന്‍ ഇയാള്‍ക്കു സഹായമായത്‌ ഭാര്യയുടെ ബ്രാ.

ഭര്‍ത്താക്കന്മാരെ വിശ്വസിയ്‌ക്കരുത്‌

ഭര്‍ത്താക്കന്മാരെ വിശ്വസിയ്‌ക്കരുത്‌

കുഞ്ഞിനെ കോട്ടും സ്യൂട്ടും ഇടുവിച്ച്‌ ഭംഗിയാസ്വദിയ്‌ക്കുകയാണ്‌ അമ്മ പുറത്തു പോയ തക്കത്തിന്‌ അച്ഛന്‍ ചെയ്‌തത്‌. ഇതേ രീതിയിലുള്ള കുഞ്ഞിനെയാണ്‌ അമ്മ തിരികെ വന്നപ്പോള്‍ കണ്ടത്‌. നിങ്ങള്‍ പണക്കാരനാകുമോ, സൂചനകളിതാ....

ഭര്‍ത്താക്കന്മാരെ വിശ്വസിയ്‌ക്കരുത്‌

ഭര്‍ത്താക്കന്മാരെ വിശ്വസിയ്‌ക്കരുത്‌

ഭക്ഷണത്തിനു വേണ്ടി സ്‌പഗാറ്റി ഗ്യാസില്‍ വയ്‌ക്കാന്‍ ആവശ്യപ്പെട്ടാണ്‌ ഭാര്യ പുറത്തു പോയത്‌. വേവിയ്‌ക്കാന്‍ പറഞ്ഞില്ലല്ലോ, വിരുതന്‍ അതേപടിയെടുത്തു സ്റ്റൗവില്‍ വയ്‌ക്കുകയും ചെയ്‌തു.

ഭര്‍ത്താക്കന്മാരെ വിശ്വസിയ്‌ക്കരുത്‌

ഭര്‍ത്താക്കന്മാരെ വിശ്വസിയ്‌ക്കരുത്‌

ഭര്‍ത്താവിനെ കുഞ്ഞിനെ നോക്കാനേല്‍പ്പിച്ചു ഭാര്യ പുറത്തു പോയി. മേയ്‌ക്കപ്പിന്റെ ആദ്യപാഠങ്ങള്‍ അച്ഛന്‍ പരീക്ഷിച്ചത്‌ കുഞ്ഞിന്റെ മുഖത്ത്‌. എങ്ങനെയുണ്ട്‌.

English summary

Reasons Why You Can't Trust Husband always

Reasons Why You Can't Trust Husband always, Read more to know about,