Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
അവളുടെ നഖപ്പാടുകള്ക്കു പുറകില്‍.....
കിടക്കയില്‍ സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും വ്യത്യസ്ത രീതിയിലെ പെരുമാറ്റമാകും പലര്‍ക്കും. വികാരം പല വിചിത്ര സ്വഭാവങ്ങളിലൂടെ പ്രകടിപ്പിയ്ക്കുന്നവരുണ്ട്.
ചില സ്ത്രീകള്‍ സെക്സിനിടെ പങ്കാളിയെ മാന്തുന്നതു സാധാറണമാണ്. ഇത് ചിലപ്പോള്‍ മനപൂര്വമാകണമെന്നില്ല, എന്നാല്‍ ചിലപ്പോള്‍ മനപൂര്‍വവും.
ഈ നഖപ്പാടുകള്ക്കു പുറകിയും വാസ്തവങ്ങള്‍ പലതുണ്ട്. ഇവയെക്കുറിച്ചു കൂടുതലറിയൂ,

അവളുടെ നഖപ്പാടുകള്ക്കു പുറകില്‍.....
ചില സ്ത്രീകള്‍ തന്റെ പങ്കാളി തന്നെ വേണ്ട രീതിയില്‍ തൃപ്തിപ്പെടുത്തുമ്പോഴാണ് ഇങ്ങനെ ചെയ്യുന്നത്. അതായത് വികാരം മൂര്ഛിയ്ക്കുമ്പോള്.

അവളുടെ നഖപ്പാടുകള്ക്കു പുറകില്‍.....
തന്റെ മേല്‍ക്കോയ്മ സ്ഥാപിച്ചെടുക്കാന്‍ വേണ്ടി പുരുഷനെ ഇങ്ങനെ മുറിപ്പെടുത്തുന്നതവരുമുണ്ട്.

അവളുടെ നഖപ്പാടുകള്ക്കു പുറകില്‍.....
കുറേ നാള് കാണാതിരുന്ന ശേഷം സെക്സിലേര്‍പ്പെടുമ്പോള്‍ വികാരത്താല്‍ ഉത്തേജിതയായി മാന്തുന്നവരുമുണ്ട്. മനപൂര്വമാകില്ല.

അവളുടെ നഖപ്പാടുകള്ക്കു പുറകില്‍.....
തൈന് സെക്സ് ആസ്വദിയ്ക്കുന്നവെന്നതിന്റെ തെളിവു കൂടിയാണ് ചില സ്ത്രീകളുടെ ഇത്തരം നഖപ്പാടുകള്‍.

അവളുടെ നഖപ്പാടുകള്ക്കു പുറകില്‍.....
പങ്കാളിയെ തന്നോടു കൂടുതല്‍ അടുക്കിപ്പിടിയ്ക്കാന്‍ ശ്രമിയ്ക്കുമ്പോള്‍ ആകസ്മികമായി സംഭവിയ്ക്കുന്നതുമാകാം.

അവളുടെ നഖപ്പാടുകള്ക്കു പുറകില്‍.....
ചില സ്ത്രീകള്‍ സെക്സില്‍ വന്യത പ്രകടിപ്പിയ്ക്കുന്നവരായിരിയ്ക്കും. ഇത്തരക്കാരും ചിലപ്പോള്‍ ഇങ്ങനെ ചെയ്യാറുണ്ട്.

അവളുടെ നഖപ്പാടുകള്ക്കു പുറകില്‍.....
നിങ്ങള്‍ അവളുടെ സ്വന്തമെന്നു തെളിയിക്കാനുള്ള ഒരു പ്രവൃത്തി കൂടിയാകാം ഇത്.

അവളുടെ നഖപ്പാടുകള്ക്കു പുറകില്‍.....
പ്രതികാരവും ദേഷ്യവുമെല്ലാം തീര്‍ക്കാന്‍ സെക്സിനിടയില്‍ ഇങ്ങനെ പെരുമാറുന്നവരുമുണ്ട്.

അവളുടെ നഖപ്പാടുകള്ക്കു പുറകില്‍.....
ചില സ്ത്രീകള്‍ക്ക് ഇങ്ങനെ ചെയ്യുമ്പോഴായിരിയ്ക്കും ലൈംഗികമൂര്ഛ ലഭിയ്ക്കുന്നത്.



Click it and Unblock the Notifications
