Latest Updates
-
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ -
ഓഗസ്റ്റ് മാസത്തിൽ വീട്ടിൽ ഐശ്വര്യം നിറയാൻ ചൂല് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ രഹസ്യം അറിയൂ -
ഓഗസ്റ്റ് മാസം പണം വരാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; പഴ്സും ലോക്കറും ഇങ്ങനെ വെച്ചാൽ ഐശ്വര്യം കൂടും -
ഓഗസ്റ്റ് 1 മുതൽ കിടപ്പുമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; പോസിറ്റീവ് എനർജി നിറയട്ടെ! -
ഐടിആർ തിരക്കിൽ ചർമ്മം മങ്ങിയോ? സമ്മർദ്ദത്തിനിടയിലും തിളക്കം നിലനിർത്താൻ ഈ എളുപ്പവഴികൾ -
ഓഗസ്റ്റ് 1-ന് ശുക്രൻ കന്നി രാശിയിലേക്ക്: പ്രണയത്തേക്കാൾ പ്രായോഗികത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ -
ഗുരു ആദിത്യ യോഗം: ഈ രാശിക്കാർക്ക് കരിയറിൽ വൻ നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്, ശുഭ മുഹൂർത്തങ്ങൾ അറിയാം -
2026 ജൂലൈ 31: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ജൂലൈ 31: ചന്ദ്രന്റെ രാശിമാറ്റം; ഈ 7 നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യവും ഐശ്വര്യവും!
നിങ്ങള്‍ പണക്കാരനാകുമോ, സൂചനകളിതാ....
ഭാഗ്യവും പണവുമെല്ലാം ആഗ്രഹിയ്ക്കാത്ത വ്യക്തികള്‍ ചുരുങ്ങും. ഇതിനായി ശ്രമിയ്ക്കുന്നവരാണ് എല്ലാവരും. കാരണം സുഖജീവിതത്തിന് അത്യാവശ്യമായ രണ്ടു ഘടകങ്ങളാണിവ.
തങ്ങള്‍ക്ക് ഭാവിയില്‍ പണവും ഭാഗ്യവും വരുന്നുണ്ടോയെന്നറിയാന്‍ പലര്‍ക്കും ആഗ്രഹമുണ്ടാകും. ഇതിന് ചില നിമിത്തങ്ങളുണ്ടെന്നാണ് ശാസ്ത്രം വിശദീകരിയ്ക്കുന്നത്.
ഭാഗ്യവും പണവും നിങ്ങള്‍ക്കും വരുമോയെന്നറിയാനുള്ള ചില വഴികളെക്കുറിച്ചറിയൂ, ചില നിമിത്തങ്ങളെന്നു വിശേഷിപ്പിയ്ക്കാം. കാലിന്മേല് കാല് കയറ്റിയിരിയ്ക്കല്ലേ പെണ്ണേ....

നിങ്ങള്‍ പണക്കാരനാകുമോ, സൂചനകളിതാ....
ഉണര്‍ന്നെഴുന്നേറ്റാല്‍ വെളുത്ത അരയന്നത്തേയോ നാളികേരമോ കാണുന്നുവെങ്കില്‍ ഭാഗ്യവും പണവും വഴിയേയെന്നര്ത്ഥം.

നിങ്ങള്‍ പണക്കാരനാകുമോ, സൂചനകളിതാ....
വെളുത്ത പശു നിങ്ങളുടെ പുരയിടത്തില്‍ മേയുന്നുവെങ്കില് പണം വരുന്നുവെന്നതിന്റെ സൂചനയാണ്.

നിങ്ങള്‍ പണക്കാരനാകുമോ, സൂചനകളിതാ....
സ്വര്ണനാഗത്തെ സ്വപ്നം കണ്ടാല്‍ പണം വരുന്നുവെന്നര്‍ത്ഥം.

നിങ്ങള്‍ പണക്കാരനാകുമോ, സൂചനകളിതാ....
യാത്ര ചെയ്യുന്ന വാഹനത്തിന്റെ വലതുവശത്തായി കുരങ്ങ്, നായ, പാമ്പ്, ഏതെങ്കിലും പക്ഷികള്‍ എന്നിവയെ കണ്ടാല്‍ പണമുണ്ടാകുമെന്നര്ത്ഥം.

നിങ്ങള്‍ പണക്കാരനാകുമോ, സൂചനകളിതാ....
സ്വപ്നത്തില്‍ പച്ചപ്പും ജലസ്രോതസും ഒരുമിച്ചു കാണുന്നുവെങ്കില്‍ പണമുണ്ടാകുമെന്നു പറയപ്പെടുന്നു.

നിങ്ങള്‍ പണക്കാരനാകുമോ, സൂചനകളിതാ....
രാവിലെ ഉണര്‍ന്നെഴുന്നേറ്റാല്‍ പാലോ പാലുല്പന്നങ്ങളോ കാണുന്നതും ശുഭദായകമാണ്. പണക്കാരനാകുമെന്നര്ത്ഥം.

നിങ്ങള്‍ പണക്കാരനാകുമോ, സൂചനകളിതാ....
ശംഖിന്റെയോ അമ്പലമണികളുടേയോ പോലുള്ള സ്വരം കേട്ടുണരുന്നതും പണം ലഭിയ്ക്കുമെന്നതിന്റെ സൂചനയാണ്.

നിങ്ങള്‍ പണക്കാരനാകുമോ, സൂചനകളിതാ....
യാത്രയ്ക്കിടയിലോ ജോലിയ്ക്കു പോകുമ്പോഴോ കരിമ്പു കാണുന്നുവെങ്കില്‍ പണവും ഭാഗ്യവും വരുന്നുവെന്നര്‍ത്ഥം.

നിങ്ങള്‍ പണക്കാരനാകുമോ, സൂചനകളിതാ....
നടക്കുമ്പോള്‍ സര്‍വ്വാഭരണ വിഭൂഷിതയായ ഒരു സ്ത്രീയുടെ മുന്നില്‍ ചെന്നു പെട്ടാല്‍ പണമുണ്ടാകുമെന്നാണ് സൂചന.

നിങ്ങള്‍ പണക്കാരനാകുമോ, സൂചനകളിതാ....
ചൈനീസ് തത്വപ്രകാരം വവ്വാല് ഇടയ്ക്കിടെ വീട്ടിലേയ്ക്കു പറന്നുവരുന്നത് ദോഷമാണ്. എന്നാല്‍ ഇത് വീടോ പരിസരമോ തൂങ്ങിക്കടക്കാന്, അതായത് കൂടായി കരുതിയിട്ടുണ്ടെങ്കില്‍ നല്ലതും.

നിങ്ങള്‍ പണക്കാരനാകുമോ, സൂചനകളിതാ....
ഏതെങ്കിലും ശുഭദിനത്തില്‍ നാം ആര്‍ക്കെങ്കിലും പണം നല്കുകയാണെങ്കില് നമുക്കും പണം വരു ചേരുമെന്നര്ത്ഥം.

നിങ്ങള്‍ പണക്കാരനാകുമോ, സൂചനകളിതാ....
ചിലന്തിവല വീട്ടില്‍ നല്ലതല്ല. എന്നാല്‍ ഇതില്‍ സൂക്ഷിച്ചു നോക്കൂ, നിങ്ങളുടെ പേരിന്റെ ഏതെങ്കിലും അക്ഷരം ഇതില്‍ നിന്നും വായിച്ചെടുക്കാന്‍ കഴിയുമെങ്കില്‍ ഭാഗ്യമാണെന്നര്ത്ഥം.

നിങ്ങള്‍ പണക്കാരനാകുമോ, സൂചനകളിതാ....
വസ്ത്രങ്ങള്‍ അറിയാതെ മറിച്ചു ധരിയ്ക്കുന്നവരുണ്ട്. ഇത് അറിയാതെ ചെയ്യുന്നതാണെങ്കില്‍ പണവും ഭാഗ്യവും വരുമെന്നര്‍ത്ഥം.

നിങ്ങള്‍ പണക്കാരനാകുമോ, സൂചനകളിതാ....
ഏതെങ്കിലും നായയോ നായ്ക്കുട്ടിയോ നിങ്ങളുടെ വീട്ടില്‍ അഭയം തേടിയെത്തുന്നതും ഭാഗ്യവും പണവും വരുന്നതിന്റെ സൂചനയാണെന്നു പറയപ്പെടുന്നു.




Click it and Unblock the Notifications