ഇത്തരം സ്‌ത്രീകളെ കണ്ണുമടച്ചു കെട്ടാം........

Posted By:
Subscribe to Boldsky

വിവാഹം സ്വര്‍ഗത്തില്‍ വച്ചു നടക്കുന്നുവെന്നല്ല, നല്ല പങ്കാളിയെ ലഭിച്ചാല്‍ ജീവിതം ഒരു പരിധി വരെ സ്വര്‍ഗമാകുമെന്നു തന്നെ പറയാം.

പൊരുത്തങ്ങളേറെ നോക്കിയാണ്‌ വിവാഹത്തിലേയ്‌ക്കു പലരും കടക്കുന്നുവെങ്കിലും മനപ്പൊരുത്തമാണ്‌ എല്ലാറ്റിലും വലുതെന്ന കാര്യത്തില്‍ സംശയം വേണ്ട. എങ്കിലും ജനനമാസവും നാളും ജാതകവുമെല്ലാം കണക്കിലെടുത്താണ്‌ പല വിവാഹങ്ങളും നടത്തുന്നത്‌.

ജനിച്ച മാസപ്രകാരമുള്ള സോഡിയാക്‌ സൈന്‍ പ്രധാനമാണ്‌. എല്ലാവര്‍ക്കുമുള്ളതാണ്‌ ഇത്‌. ഇതുപ്രകാരം ചില പ്രത്യേക സോഡിയാക്‌ സൈനിലെ സ്‌ത്രീകളെ വിവാഹം കഴിയ്‌ക്കുന്നത്‌ ഏറ്റവും ഉചിതമാണെന്നു പറയും. അതായത്‌ ഇത്തരം സോഡിയാക്‌ സൈനിലെ പങ്കാളികള്‍ ഉത്തമപങ്കാളിയെന്ന ഗണത്തില്‍ ചേരുമെന്നര്‍ത്ഥം.

ഇത്തരം സ്‌ത്രീകളെ കണ്ണുമടച്ചു കെട്ടാം........

ഇത്തരം സ്‌ത്രീകളെ കണ്ണുമടച്ചു കെട്ടാം........

ക്യാന്‍സര്‍ സോഡിയാക്‌ വിഭാഗത്തില്‍ പെട്ട സ്‌ത്രീകളെ വിവാഹം കഴിയ്‌ക്കുന്നത്‌ ഏറ്റവും ഉചിതമാണെന്നു പറയും. ഒരു സ്‌ത്രീയ്‌ക്കു പാരമ്പര്യം പറയുന്ന ഗുണങ്ങള്‍ ഏറ്റവും ഒത്തിണങ്ങിയവരായിരിയ്‌ക്കും ഇവര്‍.

ഇത്തരം സ്‌ത്രീകളെ കണ്ണുമടച്ചു കെട്ടാം........

ഇത്തരം സ്‌ത്രീകളെ കണ്ണുമടച്ചു കെട്ടാം........

ഭര്‍ത്താവിന്‌ താങ്ങാവുന്ന, മൃദുസ്വഭാവമുള്ള, ആകര്‍ഷകത്വമുള്ളവരായിരിയ്‌ക്കും ക്യാന്‍സര്‍ വിഭാഗത്തില്‍ പെട്ട സ്‌ത്രീകള്‍. നിങ്ങളുടെ സോഡിയാക് സൈന്‍ പറയുന്നത്....

ഇത്തരം സ്‌ത്രീകളെ കണ്ണുമടച്ചു കെട്ടാം........

ഇത്തരം സ്‌ത്രീകളെ കണ്ണുമടച്ചു കെട്ടാം........

ഒരു ബന്ധം നല്ല രീതിയില്‍ നില നിര്‍ത്താന്‍ എല്ലാ അര്‍ത്ഥത്തിലും അവസാനവട്ടം വരേയും ശ്രമിയിക്കുന്ന വിഭാഗത്തില്‍ പെട്ട സ്‌ത്രീകളായിരിയ്‌ക്കും ഇവര്‍.

ഇത്തരം സ്‌ത്രീകളെ കണ്ണുമടച്ചു കെട്ടാം........

ഇത്തരം സ്‌ത്രീകളെ കണ്ണുമടച്ചു കെട്ടാം........

ഏരീസ്‌ വിഭാഗത്തില്‍ പെട്ട സ്‌ത്രീകളും ഉത്തമപങ്കാളികളാണെന്നു പറയാം. ഇത്തരം സ്‌ത്രീകള്‍ ഭര്‍ത്താവിനോടും കുടുംബത്തോടും കുട്ടികളോടുമുള്ള ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നവരായിരിയ്‌ക്കും. ഉത്സാഹപ്രകൃതക്കാരായ ഇവര്‍ വിവാഹജീവിതത്തിലും ഇതു തെളിയിക്കും.

ഇത്തരം സ്‌ത്രീകളെ കണ്ണുമടച്ചു കെട്ടാം........

ഇത്തരം സ്‌ത്രീകളെ കണ്ണുമടച്ചു കെട്ടാം........

ജീവിതത്തിലെ എല്ലാ ഉയര്‍ച്ചതാഴ്‌ചകളേയും സമചിത്തതയോടെ നേരിടുന്ന പ്രകൃതമുള്ളവര്‍.

ഇത്തരം സ്‌ത്രീകളെ കണ്ണുമടച്ചു കെട്ടാം........

ഇത്തരം സ്‌ത്രീകളെ കണ്ണുമടച്ചു കെട്ടാം........

ലിയോ വിഭാഗത്തില്‍ പെടുന്ന സ്‌ത്രീകള്‍ ആശ്രയിക്കാന്‍ സാധിയക്കുന്നവരാണ്‌. എല്ലാറ്റിനും സമയം കണ്ടെത്തുന്നവര്‍. ആകാംക്ഷയുള്ള പുരുഷന്മാര്‍ക്കിണങ്ങിയ പങ്കാളിയെന്നു പറയാം.

ഇത്തരം സ്‌ത്രീകളെ കണ്ണുമടച്ചു കെട്ടാം........

ഇത്തരം സ്‌ത്രീകളെ കണ്ണുമടച്ചു കെട്ടാം........

കരുത്തുള്ള, സെക്‌സിയായ, ഊഷ്‌മളതയുള്ള വിഭാഗത്തില്‍ പെട്ട സ്‌ത്രീകളായിരിയ്‌ക്കും ലിയോ വിഭാഗത്തില്‍ പെട്ടവര്‍.

English summary

Marry Women With These Zodiac Signs

Marry Women With These Zodiac Signs, Read more to know about,
Story first published: Monday, December 12, 2016, 14:48 [IST]