Latest Updates
-
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ
നിങ്ങളുടെ സോഡിയാക് സൈന്‍ പറയുന്നത്....
ജനിച്ച മാസം അടിസ്ഥാനപ്പെടുത്തി എല്ലാവര്ക്കും ഓരോ സോഡിയാക് സൈന്‍ ഉണ്ടായിരിയക്കും. ഇവയെ അടിസ്ഥാനപ്പെടുത്തി ഒരു വ്യക്തിയെക്കുറിച്ചു കൂടുതലറിയാം.
ചുരുക്കിപ്പറഞ്ഞാല്‍ സോഡിയാക് സൈന്‍ ഓരോരുത്തരേയും പറ്റി, അവരുടെ സ്വാഭാവത്തേയും പ്രത്യേകതകളേയും കുറിച്ചു പറയുന്നു. അവിവാഹിതകള്‍ ശിവലിംഗത്തില്‍ തൊട്ടാല്‍...
ഓരോ സോഡിയാക് സൈനും വെളിപ്പെടുത്തുന്ന ചില കാര്യങ്ങളെക്കുറിച്ചറിയൂ,

സ്കോര്‍പിയോ
സ്കോര്‍പിയോ സൈനില്‍ പെട്ടവരാണ് സെക്സ് കണ്ടുപിടിച്ചതെന്നു പറയുന്നു.

ലിബ്ര
ലിബ്രക്കാരാണ് ലോകത്തെ ഏറ്റവും മികച്ച ഷോപ്പിംഗുകാരത്രെ.

വിര്‍ഗോ
വിര്‍ഗോ വിഭാഗത്തില്‍ പെടുന്നവര്‍ പ്രകൃത്യാ കഠിന പ്രകൃതക്കാരാണത്രെ.

ലിയോ
സ്നേഹവും കരുതലുമുള്ള പ്രകൃതത്തില്‍ പെട്ടവരാണ് ലിയോക്കാര്.

ക്യാന്‍സര്‍
ക്യാന്‍സര്‍ വിഭാഗത്തില്‍ പെട്ടവര്‍ വളരെ വിനയശീലരാണ്. ഇവര്‍ പെട്ടെന്നു തന്നെ ചതിയ്ക്കപ്പെടുകയും ചെയ്യും.

ടോറസ്
ചെറിയ കാര്യങ്ങളില്‍ പോലും സന്തോഷവും മഹത്വവും കണ്ടെത്തുന്നവരാണ് ടോറസ് വിഭാഗത്തില്‍ പെട്ടവര്‍.

ഏരീസ്
ഏരീസ് വിഭാഗത്തില്‍ പെട്ടവര്‍ സ്നേഹിയ്ക്കപ്പെടാനും സ്നേഹിയ്ക്കാനും മിടുക്കരാണ്.

ജെമിനി
ജെമിനി വിഭാഗത്തില്‍ പെട്ടവര്‍ കഠിനാധ്വാനം ചെയ്യുന്നവരാണ്. അര്‍പ്പണബോധത്തോടെ കാര്യങ്ങള്‍ ചെയ്യുന്നവര്‍.

പീസസ്
പീസസ് വിഭാഗത്തില്‍ പെട്ടവര്‍ അങ്ങേയറ്റം കാര്യങ്ങള്‍ മനസിലാക്കുന്നവരും മറ്റുള്ളവരോട് ദയാമനോഭാവമുള്ളവരുമാണ്. ഇവരെ എല്ലാവരും സ്നേഹിയ്ക്കുകയും ചെയ്യും.

അക്വാറിയസ്
നേതൃത്വശക്തിയുള്ളവരാണ് അക്വാറിയസ് വിഭാഗത്തില്‍ പെട്ടവര്‍.

കാപ്രിക്കോണ്‍
കാപ്രിക്കോണ്‍ വിഭാഗത്തില്‍ വരുന്നവര്‍ സ്നേഹിയ്ക്കുന്നവര്‍ക്കു വേണ്ടി എന്തു ത്യാഗം വേണമെങ്കിലും ചെയ്യുന്നവരാണ്.

സാജിറ്റേറിയസ്
സാജിറ്റേറിയസ് വിഭാഗത്തില്‍ പെട്ടവര്‍ ബഹിര്‍മുഖരാണ്. എല്ലാവരുടേയും ശ്രദ്ധകേന്ദ്രമാകാന്‍ ആഗ്രഹിയ്ക്കുന്നവര്‍.



Click it and Unblock the Notifications
