സ്വയംഭോഗം, ചില സ്ത്രീ സത്യങ്ങള്‍

Posted By:
Subscribe to Boldsky

സ്വയംഭോഗം എന്നത് പലപ്പോഴും പുരുഷന്മാരുമായി ബന്ധപ്പെടുത്തിയാണ് കാണാറ്. സ്വയം ലൈംഗികസുഖം നേടാനുള്ള ഒരു വഴി. ഇതിന് ആരോഗ്യപരമായ ഗുണങ്ങളും ദോഷങ്ങളുമെല്ലാമുണ്ട്.

പുരുഷന്മാര്‍ മാത്രമല്ല, സ്ത്രീകളും സ്വയംഭോഗത്തില്‍ ഏര്‍പ്പെടാറുണ്ട്. സ്ത്രീകളുടെ സ്വയംഭോഗത്തെക്കുറിച്ചുള്ള ചില വസ്തുതകളറിയൂ,

സ്വയംഭോഗം, ചില സ്ത്രീ സത്യങ്ങള്‍

സ്വയംഭോഗം, ചില സ്ത്രീ സത്യങ്ങള്‍

സ്വയംഭോഗം ചെയ്യാറുണ്ടെങ്കിലും പല സ്ത്രീകളും ഇതു തുറന്നു സമ്മതിയ്ക്കാന്‍ മടിയ്ക്കും. 50 ശതമാനത്തിലേറെ സ്ത്രീകള്‍ ഇതു ചെയ്യുന്നു. 18 വയസിനു മുകളിലെ 92 ശതമാനം പേരും.

സ്വയംഭോഗം, ചില സ്ത്രീ സത്യങ്ങള്‍

സ്വയംഭോഗം, ചില സ്ത്രീ സത്യങ്ങള്‍

സ്വയംഭോഗം സ്ത്രീകളുടെ സൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കും. ഈസ്ട്രജന്‍ ഹോര്‍മോണ്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്നതാണ് കാരണം.

സ്വയംഭോഗം, ചില സ്ത്രീ സത്യങ്ങള്‍

സ്വയംഭോഗം, ചില സ്ത്രീ സത്യങ്ങള്‍

10ല്‍ ആറു സ്ത്രീകളും സെക്‌സിനേക്കാള്‍ സ്വയംഭോഗം ഇഷ്ടപ്പെടുന്നവരാണ്.

സ്വയംഭോഗം, ചില സ്ത്രീ സത്യങ്ങള്‍

സ്വയംഭോഗം, ചില സ്ത്രീ സത്യങ്ങള്‍

സെര്‍വിക്കന്‍ അണുബാധകള്‍ തടയാന്‍ സ്വയംഭോഗം സഹായിക്കുന്നുണ്ടെന്നാണ് ചില പഠനങ്ങള്‍ കാണിയ്ക്കുന്നത്.

സ്വയംഭോഗം, ചില സ്ത്രീ സത്യങ്ങള്‍

സ്വയംഭോഗം, ചില സ്ത്രീ സത്യങ്ങള്‍

പല സ്ത്രീകളും വൈബ്രേറ്ററുകള്‍ സ്വയംഭോഗത്തിന് ഉപയോഗിയ്ക്കാറുണ്ട്. വിക്ടോറിയന്‍ ഡോക്ടര്‍മാരാണ് സ്ത്രീകളിലെ ഹിസ്റ്റീരിയയ്ക്കുള്ള പരിഹാരമായി വൈബ്രേറ്ററുകള്‍ കണ്ടുപിടിച്ചത്

സ്വയംഭോഗം, ചില സ്ത്രീ സത്യങ്ങള്‍

സ്വയംഭോഗം, ചില സ്ത്രീ സത്യങ്ങള്‍

24 ശതമാനം സ്ത്രീകള്‍ക്കു മാത്രമാണ് സെക്‌സിലൂടെ ഓര്‍ഗാസം ലഭിയ്ക്കുന്നത്. ശേഷിയ്ക്കുന്നവര്‍ക്ക് ഇതിനുള്ള ഒരു വഴി കൂടിയാണ് സ്വയംഭോഗം.

സ്വയംഭോഗം, ചില സ്ത്രീ സത്യങ്ങള്‍

സ്വയംഭോഗം, ചില സ്ത്രീ സത്യങ്ങള്‍

സ്വയംഭോഗം സ്ത്രീകളില്‍ സ്‌ട്രെസ്, മാസമുറ സമയത്തെ അസ്വസ്ഥതകള്‍ എന്നിവ കുറയ്ക്കാന്‍ സഹായിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്.സ്വയംഭോഗം, ചില തെറ്റിദ്ധാരണകള്‍

Read more about: pulse സ്പന്ദനം
English summary

Facts About Woman Masturbation

Here are some of the facts about woman masturbation. Read more to know about,
Story first published: Monday, May 2, 2016, 14:15 [IST]