Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
ശുക്രന് മീനത്തിലേക്ക്: മുന്നറിയിപ്പില്‍ കരുതിയിരിക്കണം 4 രാശിക്കാര്‍ , മാര്‍ച്ച് 2 മുതല്‍ നിര്‍ണായകം
ശുക്രന്റെ രാശിമാറ്റത്തിലേക്ക് കടക്കുമ്പോള്‍ അത് നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നത് ശ്രദ്ധിക്കണം. പലപ്പോഴും ശുക്രന്റെ മീനം രാശിയിലേക്കുള്ള സംക്രമണം അനുകൂലമായ പല മാറ്റങ്ങള്‍ക്ക് തുടക്കമിടുമ്പോള്‍ അത് വിപരീത ഫലം നല്കുന്ന ചില രാശിക്കാരും ഉണ്ട്. മാര്‍ച്ച് 2-നാണ് ശുക്രന് മീനം രാശിയിലേക്ക് മാറുന്നത്. അതിന്റെ ഫലമായി നിങ്ങളുടെ ജീവിതം തന്നെ മാറി വരുന്നു. ധനം, തൊഴില്‍, ജീവിതം, ദാമ്പത്യം എന്നിങ്ങനെ പലപ്പോഴും പ്രതികൂലമായ പല മാറ്റങ്ങളിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്.
എന്നാല്‍ പ്രതിരോധപരമായി നോക്കുമ്പോള്‍ ഏതൊക്കെ രാശിക്കാരാണ് അല്പം ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടത് എന്ന് നമുക്ക് നോക്കാം. അതിലുപരി ദോഷഫലങ്ങളില്‍ തട്ടിത്തടഞ്ഞ് വീഴുന്ന രാശിക്കാര്‍ ആരൊക്കെയെന്നും നമുക്ക് നോക്കാം. പല വെല്ലുവിളികളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവും. മാര്‍ച്ച് 2 മുതലുള്ള സമയം ജാഗ്രതയോടെ മുന്നോട്ട് പോവേണ്ടവര്‍ ആരൊക്കെയെന്ന് നോക്കാം.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ ജോലിയില്‍ പല വിധത്തിലുള്ള തടസ്സങ്ങള്‍ ഉണ്ടാവുന്നു. അത് കൂടാതെ നിങ്ങള്‍ എടുക്കുന്ന തീരുമാനങ്ങള്‍ വളരെയധികം ശ്രദ്ധിച്ച് വേണം. അല്ലാത്ത പക്ഷം അത് പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കും. സാമ്പത്തിക സ്ഥിതി പല വിധത്തിലുള്ള ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കുന്നത്. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യങ്ങളും നടക്കണം എന്നില്ല. പലപ്പോഴും എടുക്കുന്ന തീരുമാനങ്ങള്‍ തന്നെയാണ് മുന്നോട്ടുള്ള ജീവിതത്തെ സ്വാധീനിക്കുന്നത്. പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ ഇതുവരെ നേരിട്ടില്ലാത്ത പ്രശ്നങ്ങള്‍ ഉണ്ടാവും. അതിനെ പ്രതിരോധിക്കാന്‍ പ്രാപ്തകായിരിക്കണം എന്നതാണ് പ്രധാന കാര്യം.
ധനു
ധനു രാശിക്കാര്‍ക്ക് അവരുടെ പല പദ്ധതികളും വൈകുന്നതിനുള്ള സാധ്യതയുണ്ട്. അത് കൂടാതെ സാമ്പത്തിക നഷ്ടം സംഭവിക്കാം. പലപ്പോഴും ജീവിതത്തില്‍ സംഭവിക്കുന്ന വലിയ പ്രതിസന്ധിയായി സാമ്പത്തിക നഷ്ടം സംഭവിക്കും. ദാമ്പത്യ ജീവിതത്തില്‍ ഒന്നൊഴിയാതെ പ്രതിസന്ധികള്‍ നേരിടേണ്ട അവസ്ഥയുണ്ടാവും. പല കാര്യങ്ങളിലും പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടും. ജോലിയില്‍ നിരവധി തടസ്സങ്ങള്‍ക്ക് സാധ്യതയുണ്ട്. ആരോഗ്യ പ്രശ്നങ്ങള്‍ നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കും. അതിനെ മറികടക്കുന്നതിന് വേണ്ടി കൂടുതല്‍ ശ്രദ്ധിക്കേണ്ടി വരും. സാമ്പത്തിക പ്രതിസന്ധികളില്‍ നിങ്ങള്‍ കൂടുതല്‍ തളരുന്ന അവസ്ഥയുണ്ടാവും.

മകരം
മകരം രാശിക്കാര്‍ക്ക് ശുക്രന്റെ മീനം രാശിയിലേക്കുള്ള മാറ്റം പല വിധത്തിലുള്ള ബുദ്ധിമുട്ടുകളെയാണ് എടുത്ത് കാണിക്കുന്നത്. അതിന്റെ ഫലമായി നിങ്ങളില്‍ സാമ്പത്തിക നഷ്ടം നികത്താനാവാത്ത വിധത്തില്‍ ഉണ്ടാവും. എല്ലാ കാര്യത്തിലും ജാഗ്രത പാലിക്കേണ്ടതാണ്. കുടുംബത്തില്‍ പല രീതിയിലുള്ള അനിശ്ചിതത്വം ഉണ്ടാവും. പല കാര്യങ്ങളും നമ്മള് ആഗ്രഹിക്കുന്നത് പോലെ സംഭവിക്കണം എന്നില്ല. ധനമിടപാടുകളില്‍ കൂടുതല്‍ ശ്രദ്ധ വേണം. അനാവശ്യ ആശങ്കകള്‍ നിങ്ങളെ എപ്പോഴും അലട്ടിക്കൊണ്ടിരിക്കും. അത് തന്നെയാണ് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നതും.
കുംഭം
കുംഭം രാശിക്കാര്‍ക്ക് പലപ്പോഴും ശുക്രന്റെ മീനം രാശിയിലേക്കുള്ള മാറ്റം പഴയ പ്രശ്നങ്ങള്‍ വീണ്ടും ഉയര്‍ന്ന് കാണുന്നതിലേക്ക് എത്തിക്കും. പലപ്പോഴും സുഹൃത്തുക്കളോടൊപ്പം നിങ്ങള്‍ സഹപ്രവര്‍ത്തകരുമായും ഇടപെടലുകള്‍ നടത്തേണ്ടതാണ്. അനാവശ്യ ആശങ്കകള്‍ നിങ്ങള്‍ക്കുണ്ടാവും. പലപ്പോഴും സഹപ്രവര്‍ത്തകര്‍ക്കൊപ്പം സമയം ചിലവഴിക്കുമ്പോള്‍ അത് കൂടുതല്‍ പ്രശ്നങ്ങളും ജോലിയില്‍ അസ്വാരസ്യങ്ങളും ഉണ്ടാക്കാം. നിങ്ങള്‍ വിചാരിക്കുന്നതിനേക്കാള്‍ മോശമായ ഒരു സമയത്തിലൂടെയാണ് കടന്ന് പോവേണ്ടി വരുന്നത്.



Click it and Unblock the Notifications
