Latest Updates
-
ഓണസദ്യയ്ക്കിടയിലും മേക്കപ്പ് മങ്ങാതെ തിളങ്ങണോ? ഈ 10 മിനിറ്റ് ബ്യൂട്ടി ഹാക്ക് പരീക്ഷിക്കൂ -
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം
Rashiphalam: ഇന്നത്തെ ദിവസം നിങ്ങളാഗ്രഹിക്കുന്നത് പോലെ, അറിയാം 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങളുണ്ടാവുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്. പലപ്പോഴും അത് നിങ്ങളില്‍ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനും അത് വഴി സന്തോഷകരമായ മാറ്റങ്ങള്‍ക്കും കൂടി തുടക്കമിടുന്നതാണ്.
എന്നാല്‍ ഇന്നത്തെ ദിവസത്തെ ഗ്രഹനില പ്രകാരം എന്തൊക്കെയാണ് മാറ്റങ്ങള്‍ എപ്രകാരമാണ് മാറ്റങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. മാറിക്കൊണ്ടിരിക്കുന്ന പലതിന്റേയും തുടക്കം ഇന്നത്തെ ദിവസമാണ്. ഇന്നത്തെ സമ്പൂര്‍ണരാശിഫലം അറിയുന്നതിന് വേണ്ടി വായിക്കൂ.

മേടം രാശി
ഇന്നത്തെ ദിവസം മേടം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. അത് കൂടാതെ നിങ്ങളുടെ കരിയര്‍ രംഗത്ത് ശ്രദ്ധേയമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധയോടെ തീരുമാനങ്ങള്‍ എടുക്കുക. ആരോഗ്യത്തിലെ ചെറിയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രദ്ധിക്കണം.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കുടുംബത്തിലും സുഹൃത്തുക്കള്‍ക്കിടയിലും മാറ്റം സംഭവിക്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ ചെറിയ നേട്ടങ്ങള്‍ ഉണ്ടാകും. പുതിയ ആശയങ്ങള്‍ സ്വീകരിക്കാന്‍ നല്ല സമയമാണ് എന്നതില്‍ സംശയം വേണ്ട.
മിഥുനം രാശി
ഇന്നത്തെ ദിവസം സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമായ ഒന്നാണ് മിഥുനം രാശിക്കാര്‍ക്ക്. തൊഴില്‍മേഖലയില്‍ പുതിയ അവസരങ്ങള്‍ പ്രതീക്ഷിക്കാം. യാത്രകള്‍ ഫലപ്രദമാകുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തും.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവരുടെ ഉത്തരവാദിത്വങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. കൂടാതെ കുടുംബത്തിനും സുഹൃത്തുകള്‍ക്കും വേണ്ടി സമയം കണ്ടെത്തുന്നു. അതോടൊപ്പം തന്നെ സാമ്പത്തിക കാര്യങ്ങളില്‍ ജാഗ്രത പാലിക്കേണ്ടതാണ്.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആത്മവിശ്വാസം വര്‍ധിക്കും. തൊഴില്‍ മേഖലയില്‍ നല്ല പ്രകടനം നടത്താന്‍ അവസരം ലഭിക്കും. സാമ്പത്തിക കാര്യങ്ങളില്‍ ലാഭം തേടി എത്തും. ആരോഗ്യത്തെ ഗൗരവത്തോടെ കണക്കാക്കണം.
കന്നി രാശി
ഇന്നത്തെ ദിവസം കന്നി രാശിക്കാര്‍ക്ക് പുതിയ പദ്ധതികള്‍ പല കാര്യത്തിലും സംഭവിക്കുന്നു. അത് കൂടാതെ സാമ്പത്തിക മാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതാണ്. ആരോഗ്യ കാര്യങ്ങളില്‍ അനാവശ്യ ആശങ്കകള്‍ നിലനില്ക്കും. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് സാധിക്കും.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സമ്പര്‍ക്കങ്ങളില്‍ അവരുടെ സൗഹൃദം മെച്ചപ്പെടുന്നു. കൂടാതെ സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധിക്കണം. ആശങ്കകളെ ഒഴിവാക്കാന്‍ അല്പം ശ്രദ്ധിക്കണം. നിസ്സാര കാര്യങ്ങളില്‍ പോലും വെല്ലുവിളികള്‍ നേരിടാം.
വൃശ്ചികം രാശി
ഇന്നത്തെ ദിവസം വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ ധനകാര്യ കാര്യങ്ങളില്‍ നേട്ടം പ്രതീക്ഷിക്കാം. കുടുംബ ബന്ധങ്ങള്‍ മികച്ചതായിരിക്കും. കൂടാതെ തൊഴില്‍ മേഖലയിലെ പുരോഗതി തേടി എ്ത്തും.
ധനു രാശി
ഇന്നത്തെ ദിവസം ധനു രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ സജീവമായ പ്രവര്‍ത്തനങ്ങള്‍ക്ക് നല്ല ദിവസം. സാമ്പത്തിക കാര്യങ്ങളിലും നേട്ടം ലഭിക്കും. യാത്രകള്‍ ഫലപ്രദമായി വരുന്നു. ആരോഗ്യത്തെ കൂടുതല്‍ ശ്രദ്ധിക്കണം.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പുതിയ സംരംഭങ്ങള്‍ വിജയകരമായി മുന്നേറാന്‍ സാധ്യത കൂടുതലാണ്. അത് കൂടാതെ തൊഴില്‍ മേഖലയില്‍ പുരോഗതി കാണാം. ആരോഗ്യം നിലനിര്‍ത്താന്‍ ശ്രദ്ധ വേണ്ട സമയം കൂടിയാണ്. നിസ്സാര കാര്യങ്ങളെ പോലും ഗൗരവത്തോടെ കൈകാര്യം ചെയ്യണം.
കുംഭം രാശി
ഇന്നത്തെ ദിവസം കുംഭം രാശിക്കാര്‍ക്ക് അവരുടെ കാര്യങ്ങളില്‍ എല്ലാം തന്നെ സാമ്പത്തിക നേട്ടങ്ങളും വ്യക്തിപരമായ വളര്‍ച്ചയും പ്രതീക്ഷിക്കാം. ബന്ധങ്ങളില്‍ നല്ല മാറ്റങ്ങള്‍ വരാം. അത് നിങ്ങളെ കൂടുതല്‍ സന്തോഷിപ്പിക്കും.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജീവിതത്തില്‍ വിഷമങ്ങള്‍ സംഭവിക്കാം. എന്നാല്‍ സൗഹൃദം, സ്നേഹം, ആത്മവിശ്വാസം എന്നിവ വര്‍ധിക്കും. പുതിയ അവസരങ്ങള്‍ ലഭിക്കുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട.



Click it and Unblock the Notifications