Latest Updates
-
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
മാര്‍ച്ച് 2, ഇന്ന് ശുക്രന് മീനത്തിലേക്ക്: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം, ധനം, കരിയര്‍ എപ്രകാരം
ഇന്ന് അതായത് മാര്‍ച്ച് 2-ന് ശുക്രന് മീനം രാശിയിലേക്ക് പ്രവേശിച്ച് കഴിഞ്ഞു, ഈ അവസരത്തില്‍ അത് 12 രാശിക്കാരിലും ഗുണദോഷഫലങ്ങള്‍ പ്രദാനം ചെയ്യുന്നുണ്ട്. പൊതുവേ ശുക്രന് സ്നേഹം, സൗന്ദര്യം, ആത്മവിശ്വാസം, ആഢംബരം, സന്തോഷം എന്നിവയെയാണ് പ്രദാനം ചെയ്യുന്നത്. ഈ സമയം അത് എത്രത്തോളം മികച്ചതായി മാറുന്നു എന്നതാണ് ആദ്യം അറിഞ്ഞിരിക്കേണ്ടത്. അതില്‍ തന്നെ നമ്മള് അല്പം ശ്രദ്ധിക്കേണ്ടതും കാര്യങ്ങളെ ഗൗരവത്തോടെ കാണേണ്ടതുമാണ്. മീനം രാശിയിലേക്ക് മാറിയ ശുക്രന് 12 രാശിക്കാരിലും എപ്രകാരമാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്.
മീനം രാശിയെ ഭരിക്കുന്നത് വ്യാഴമാണ്, എങ്കിലും ശുക്രനൊപ്പം ചേരുമ്പോള്‍ അതുണ്ടാക്കുന്ന മാറ്റങ്ങള്‍ എപ്രകാരം എന്നത് നോക്കാം. മീനത്തിലെ ശുക്ര സംക്രമണം നിങ്ങളുടെ ജീവിതത്തിലെ ഏതൊക്കെ വശങ്ങളെ ബാധിക്കുമെന്ന് നമുക്ക് നോക്കാം. അതിലുപരി നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ ഇതിനെ എത്രത്തോളം സ്വാധീനിക്കുന്നു എന്നതും ശ്രദ്ധേയമാണ്. അറിയാം 12 രാശിക്കാര്‍ക്കും ഫലങ്ങള്‍.

മേടം രാശി
മേടം പാശിക്കാര്ക്ക് ഈ സമയം പലപ്പോഴും വ്യക്തിഗത ജീവിതത്തില്‍ രഹസ്യ പ്രണയം, ഗൂഢപ്രേമം, വിദേശ ബന്ധങ്ങള്‍ എന്നിവ സാധ്യത വളരെ കൂടുതലാണ്. വിനോദയാത്രകളും ചെലവുകളും വര്‍ധിക്കുന്നതിനുള്ള സാധ്യത കൂടുതലാണ്. സാമ്പത്തിക സ്ഥിതി മികച്ചതാണ് എന്നതില്‍ സംശയം വേണ്ട.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള ഗുണകരമായ മാറ്റങ്ങളാണ് ശുക്രന് മീനം രാശിയിലേക്ക് മാറുമ്പോള്‍ ശ്രദ്ധിക്കേണ്ടത്. സാമ്പത്തിക നേട്ടങ്ങളും സാമൂഹിക പ്രശസ്തിയും വര്‍ധിക്കും; സുഹൃത്തുകള്‍ പല കോണില്‍ നിന്നും നിങ്ങളെ സഹായിക്കും.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ശുക്രന്റെ രാശിമാറ്റം പല വിധത്തിലുള്ള നേട്ടങ്ങളിലേക്ക് എത്തുന്നു. ജോലിയില്‍ പുരോഗതിയും സാമ്പത്തിക സുരക്ഷിതത്വവും ഉറപ്പ് വരുത്തുന്നു. ജോലിയില്‍ അംഗീകാരവും ആദരവും തേടി എത്തും. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ് എന്നതില്‍ സംശയം വേണ്ട.
കര്‍ക്കടകം രാശി
കര്‍ക്കടകം രാശിക്കാര്‍ക്ക് അവരെ ശുക്രന്റെ രാശിമാറ്റം നല്കുന്ന ഭാഗ്യം സഹായിക്കും; യാത്ര, വിദ്യാഭ്യാസം, ആത്മീയ വളര്‍ച്ച എന്നിവയില്‍ പുരോഗതി. വിവാഹജീവിതം സുഖപ്രദവും മനോഹരവുമാകും. പ്രണയിക്കുന്നവര്‍ക്കും സമയം അനുകൂലമായിരിക്കും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ അനുകൂല സമയമാണ്. അത് കൂടാതെ സൗഹൃദവും പ്രണയവും വളരെയധികം ശക്തമായി മുന്നോട്ട് പോവും. സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധ വേണം. അത് മാത്രമല്ല നിങ്ങളുടെ ബന്ധങ്ങള്‍ എല്ലാം മികച്ചതായിരിക്കും. അതനുസരിച്ച് മുന്നോട്ട് പോയാല്‍ സന്തോഷം നിലനില്ക്കും.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങളാണ് ഈ സമയം തേടി എത്തുന്നത്. ഭാഗ്യം പല കോണില്‍ നിന്നും നിങ്ങളെ തേടി എത്തും. ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ സന്തോഷകരമായ മാറ്റങ്ങള്‍ക്ക് തുടക്കമിടുന്നു. ബിസിനസ് സംബന്ധമായി അനുകൂല സമയമാണ്.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ജോലിയിലും പരിസരത്തിലും അനുകൂല സാഹചര്യങ്ങളുണ്ടാവും. കൂടാതെ ജോലിയും അതോടനുബന്ധിച്ചുള്ള മാറ്റങ്ങളും മികച്ചതായിരിക്കും. അത് മാത്രമല്ല ആരോഗ്യ പ്രശ്നങ്ങള്‍ കുറയും; ജോലി-ജീവിത സമത്വം നിലനിര്‍ത്താന്‍ അനുയോജ്യമായ സമയമാണ്.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ എല്ലാ കാര്യങ്ങളിലും ഗുണാനുഭവങ്ങള്‍ തേടി എത്തും. അത് മാത്രമല്ല ക്രിയേറ്റീവ് ആയ കാര്യങ്ങള്‍ പല തരത്തില്‍ അംഗീകാരം നേടും; പ്രണയ ജീവിതം മെച്ചപ്പെടും; വിവാഹത്തിന് ഏറ്റവും അനുകൂല സമയമാണ്. പ്രണയിക്കുന്നവര്‍ക്കും ഗുണാനുഭവങ്ങള്‍ തേടി എത്തും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഈ സമയം വളരെയധികം ഗുണകരമായ മാറ്റങ്ങളാണ് ഉണ്ടാവുന്നത്. അതില്‍ തന്നെ കുടുംബം സന്തോഷം; വീട്, ഭൂമി സംബന്ധമായ കാര്യങ്ങള്‍ എന്നിവയില്‍ മാറ്റം സംഭവിക്കും. അത് കൂടാതെ നിങ്ങളുടെ മനസ്സിന് സന്തോഷവും സമാധാനവും ലഭിക്കുന്ന സമയമാണ്.
മകരം രാശി
മകരം രാശിക്കാര്‍ക്ക് അവരുടെ സംവാദം ഗുണങ്ങള്‍ നല്‍കും. എന്നാല്‍ ശ്രദ്ധിച്ച് മുന്നോട്ട് പോയില്ലെങ്കില്‍ അത് കൂടുതല്‍ പ്രശ്നത്തിലേക്ക് എത്തിക്കും. ഇപ്പോള്‍ ധാരാളം യാത്രകളും സൗഹൃദങ്ങളും നേട്ടം കൊണ്ട് വരുന്നു. കൂടാതെ സഹോദരബന്ധം മെച്ചപ്പെടും.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ശുക്രന്റെ മീനത്തിലേക്കുള്ള മാറ്റം പല വിധത്തിലുള്ള ഗുണാനുഭവങ്ങളെയാണ് കൊണ്ട് വരുന്നത്. അതില്‍ സാമ്പത്തിക വളര്‍ച്ച തേടി എത്തും. കൂടാതെ പുതിയ വരുമാന മാര്‍ഗ്ഗങ്ങള്‍ നിങ്ങള്‍ക്കുണ്ടാവും. അതോടൊപ്പം തന്നെ ചെലവില്‍ ജാഗ്രത വേണം.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ശുക്രന്റെ സംക്രമണ ഫലമായി അവരുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ സംഭവിക്കും. അത് കൂടാതെ നിങ്ങളില്‍ ആകര്‍ഷണശക്തി, വ്യക്തിഗത മാറ്റങ്ങള്‍ അതോടൊപ്പം തന്നെ ആത്മവിശ്വാസവും ഉയരും. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ദ്ധിക്കും.



Click it and Unblock the Notifications
