Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
മീനത്തിലെ കേന്ദ്രത്രികോണ രാജയോഗം: ധനമഴ പെയ്യും രാശിക്കാര്‍, ലോട്ടറി വെറുതെയെടുത്താലും അടിക്കും
ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. അത് അനുകൂലമോ അല്ലെങ്കില്‍ പ്രതികൂലമോ ആയിരിക്കും. പലപ്പോഴും നാം വിചാരിക്കുന്നതിനേക്കാള്‍ വേഗത്തിലുള്ള മാറ്റങ്ങളാണ് പലരിലും സംഭവിക്കുന്നത്. എന്നാല്‍ മീനത്തില്‍ സൃഷ്ടിക്കപ്പെടുന്ന കേന്ദ്രത്രികോണ രാജയോഗം പല വിധത്തിലുള്ള ഗുണദോഷഫലങ്ങളെ നിങ്ങള്‍ക്ക് നല്കുന്നു. കാരണം അതിന് കാരണമാകുന്നത് ശുക്രന്റെ ഉച്ചരാശിയില്‍ സൃഷ്ടിക്കപ്പെടുന്ന കേന്ദ്രത്രികോണ രാജയോഗമാണ്. ഇത് പ്രത്യേക രാശിക്കാര്‍ക്ക് ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലുള്ള മാറ്റങ്ങളാണ് പ്രദാനം ചെയ്യുന്നത്.
കരിയര്‍, ജോലി, ജീവിതം, ധനം എന്നിവയെല്ലാം തന്നെ നിങ്ങളില്‍ എപ്രകാരമാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്നതാണ് ശ്രദ്ധിക്കേണ്ടത്. ജ്യോതിഷം അനുസരിച്ച് 1,4,7 എന്നീ കേന്ദ്രഭാവങ്ങളില്‍ ഗ്രഹങ്ങളും ത്രികോണ ഭാവങ്ങളില്‍ അതായത് 1.5.6 എന്നീ ഗ്രഹങ്ങളില്‍ അധിപന്മാര് സംയോജിക്കുമ്പോഴാണ് കേന്ദ്രത്രികോണ രാജയോഗം കൊണ്ട് വരുന്നത്. എന്നാല്‍ ഇത് ആര്‍ക്കൊക്കെയാണ് ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നത് എന്ന് നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് കേന്ദ്രത്രികോണ രാജയോഗം പല വിധത്തിലുള്ള മാറ്റങ്ങള്‍ ആണ് കൊണ്ട് വരുന്നത്. ഇത് മാത്രമല്ല സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും സന്തോഷത്തോടെ എല്ലാ തരത്തിലുള്ള മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്ന സമയമാണ്. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. അത് മാത്രമല്ല ദീര്‍ഘകാലമായി ആഗ്രഹിച്ചിരുന്ന പല കാര്യങ്ങളും ഈ സമയം പൂര്‍ത്തിയാക്കാന്‍ സാധിക്കും. സാമ്പത്തിക സ്ഥിതി നിങ്ങള്‍ അത്ഭുതപ്പെടുന്നത് പോലെ മാറി മറിയും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. കുടുംബത്തോടൊപ്പം ഗുണനിലവാരമുള്ള സമയം ചിലവഴിക്കുന്നതിന് സാധിക്കും. . മത്സരപ്പരീക്ഷകളില്‍ നിങ്ങള്‍ക്ക് ഉന്നത വിജയം തേടി എത്തും. വിദേശത്ത് നിന്ന് പല കാര്യങ്ങളില്‍ നിന്ന് ഗുണാനുഭവങ്ങള്‍ തേടി എത്തും.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് കേന്ദ്രത്രികോണ രാജയോഗം പല വിധത്തിലുള്ള മാറ്റങ്ങളിലേക്ക് തേടി എത്തുന്നു. പല പ്രശ്നങ്ങളും പെട്ടെന്ന് പരിഹരിക്കപ്പെടും. അത് മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും നിറഞ്ഞ് നില്ക്കുന്നു. സാമ്പത്തിക നേട്ടം അതിശക്തമായിരിക്കും. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനും നിങ്ങള്‍ക്ക് സാധിക്കും. ബിസിനസ് ആരംഭിക്കുന്നതിനും ഉള്ള ബിസിനസില്‍ സാമ്പത്തിക നേട്ടം തേടി എത്തുന്നതിനും സാധിക്കും. ജീവിതത്തില്‍ ഭൗതിക സുഖങ്ങള്‍ തേടി എത്തും. ജോലി അന്വേഷിക്കുന്നവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ തേടി എത്തും. അത് കൂടാതെ സമ്പത്ത് പല കോണില്‍ നിന്നും നിങ്ങളെ തേടി എത്തും. വിദേശത്ത് നിന്ന് ധനനേട്ടങ്ങള്‍ തേടി എത്തും. സമ്പത്തും സമാധാനവും ഒരുപോലെ തേടി എത്തുന്ന സമയമാണ്. ജീവിതത്തിലെ എല്ലാ ഉയര്‍ച്ചയും കഠിനാധ്വാനത്തിന്റെ ഫലവും കേന്ദ്രത്രികോണ രാജയോഗം നിമിത്തം നിങ്ങളെ തേടി എത്തും.

ധനു രാശി
ധനു രാശിക്കാര്‍ക്ക് കേന്ദ്രത്രികോണ രാജയോഗം പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ തേടി എത്തും. അത് കൂടാതെ വളരെക്കാലമായി നിങ്ങള്‍ ആഗ്രഹിച്ചിരുന്ന പല കാര്യങ്ങളും പൂര്‍ത്തിയാക്കുന്നതിന് യോഗം കാണുന്നു. സമൂഹത്തില്‍ അംഗീകാരവും ആദരവും തേടി എത്തും. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നതിന് യോഗം കാണുന്നു. ഗുണനിലവാരമുള്ള സമയം കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്നതിന് സാധിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും എന്നതില്‍ സംശയം വേണ്ട. ജോലിയില്‍ ഉയര്‍ച്ചയും സ്ഥാനക്കയറ്റവും ശമ്പള വര്‍ദ്ധനവും തേടി എത്തും. ബിസിനസ് സംബന്ധമായ പല മാറ്റങ്ങളും നിങ്ങളില്‍ വെച്ചടി വെച്ചടി കയറ്റത്തിലേക്ക് നിങ്ങളെത്തുന്നു. പല കോണില്‍ നിന്നും സാമ്പത്തിക മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തും.



Click it and Unblock the Notifications
