Latest Updates
-
അവിധവാ നവമി 2026: പിതൃപക്ഷത്തിലെ നവമി ശ്രാദ്ധം എങ്ങനെ ആചരിക്കണം? കൃത്യമായ മുഹൂർത്തം ഇതാ -
വിടവാങ്ങിയത് സിനിമയിലെ അത്ഭുത പ്രതിഭ; പ്രശസ്ത സംവിധായകൻ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? ഫംഗൽ അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും ശാസ്ത്രീയമായ പരിചരണവും അറിയാം -
ഇന്ന് രാത്രി ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഒക്ടോബർ 5-ന് അപൂർവ്വ 'സർവ്വാർത്ഥ സിദ്ധി യോഗം'; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം! -
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക!
40 ദിനത്തോളം ശനി അസ്തമയത്തില്‍: മാര്‍ച്ച് 13 മുതല്‍ മീനം രാശിയിലേക്ക്, അതിഗംഭീര മാറ്റങ്ങള്‍ നല്കുന്ന 3 രാശി
ജ്യോതിഷപ്രകാരം ഓരോ മാറ്റങ്ങളും ഓരോ തരത്തിലാണ് ജീവിതത്തെ സ്വാധീനിക്കുന്നത്. അതില്‍ തന്നെ ശനിയുടെ സഞ്ചാരത്തിലുണ്ടാവുന്ന മാറ്റങ്ങള്‍ക്ക് 12 രാശിക്കാരും ഭാഗമാവുന്നു. അതിന്റെ ഫലമായി നിങ്ങളുടെ ജീവിതം മാറി മറിയും. ചിലരില്‍ അത് ഗുണാനുഭവങ്ങളും ചിലരില്‍ അത് മോശം ഫലങ്ങളേയും പ്രദാനം ചെയ്യുന്നു. എന്നാല്‍ മീനം രാശിയില്‍ അസ്തമിക്കുന്ന ശനി ചില രാശിക്കാര്‍ക്ക് അത് ഗുണാനുഭവങ്ങള്‍ നല്കുന്നു. ശനിക്ക് ഈ വരുന്ന ദിവസങ്ങളില്‍ ഒരു പ്രധാന മാറ്റം സംഭവിക്കാന്‍ പോവുകയാണ്. അതില്‍ നിലവില്‍ മീനം ഉദയാവസ്ഥയിലാണ് ഉള്ളത്.
മാര്‍ച്ച് 13 വെള്ളിയാഴ്ച രാത്രി 7:13-ന് ശനി അസ്തമനാവസ്ഥയിലേക്ക് മാറും. ഏപ്രില്‍ 22 വരെ നാല്‍പ്പത് ദിവസത്തോളമാണ് ശനി മീനം രാശിയില്‍ അസ്തമയാവസ്ഥയില് സ്ഥിതി ചെയ്യുന്നത്. ഇത് ഗുണകരമായ പല മാറ്റങ്ങള്‍ക്കും അത് വഴി ദോഷഫലങ്ങളെ ഇല്ലാതാക്കുന്നതിനും സഹായിക്കും. എന്നാല്‍ ഇത് ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ നല്‍കുന്നത് എന്ന് നോക്കാം. അത് കൂടാതെ ചില രാശിക്കാര്‍ക്ക് ഇത് ഗുണാനുഭവങ്ങളും കൊണ്ട് വരുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത് ഗുണാനുഭവങ്ങള്‍ നല്‍കുന്നത് എന്ന് നോക്കാം.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ശനിയുടെ അസ്തമയം പല വിധത്തിലുള്ള ഗുണാനുഭവങ്ങളെയാണ് നല്‍കുന്നത്. അതില്‍ തന്നെ കുട്ടികളുമായി ബന്ധപ്പെട്ട് പല വിധത്തിലുള്ള നേട്ടങ്ങള്‍ക്കാണ് ഇത് തുടക്കം കുറിയ്ക്കുന്നത്. കര്‍മ്മരംഗത്ത് പല വിധത്തിലുള്ള നേട്ടങ്ങള്‍ തേടി എത്തും. അത് കൂടാതെ ശക്തമായ സാമ്പത്തിക സ്ഥിതിയാണ് നിങ്ങളെ കാത്തിരിക്കുന്നത്. തൊഴില്‍ രംഗത്ത് പല വിധത്തിലുള്ള സന്തോഷവും സമാധാനവും ഉയര്‍ച്ചയും നേട്ടങ്ങളും തേടി എത്തും. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് ഉള്ള സാധ്യതയുണ്ട്. ആരോഗ്യ പ്രശ്നങ്ങളെ പൂര്‍ണമായും പരിഹരിക്കുന്നതിനും അത് വഴി സന്തോഷവും സമാധാനവും തേടി എത്തുകയും ചെയ്യുന്നു.
മേടം രാശി
മേടം രാശിക്കാര്‍ക്ക് ഈ സമയം വളരെയധികം നേട്ടങ്ങള്‍ ഈ സമയം തേടി എത്തുന്നു. ശുഭകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നതിനുള്ള സാധ്യതയുണ്ട്. അത് കൂടാതെ സാമ്പത്തികമായി മികച്ച മാറ്റങ്ങളിലേക്കും ഈ സമയം വിരല്‍ ചൂണ്ടുന്നു. ജോലിയില്‍ നിരവധി സന്തോഷ വാര്‍ത്തകള്‍ തേടി എത്തും. സന്താനസൗഭാഗ്യത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. ജോലി അന്വേഷിക്കുന്നവര്‍ക്ക് അതിനുള്ള യോഗം കാണുന്നു. അത് കൂടാതെ ജീവിതത്തില്‍ ഉയര്‍ച്ചയും സന്തോഷവും നിങ്ങളെ തേടി എത്തും. മാര്‍ക്കറ്റിംഗ് രംഗത്ത് പല വിധത്തിലുള്ള നേട്ടങ്ങള്‍ തേടി എത്തും. അതില്‍ വിജയം കണ്ടെത്തുന്നതിനും അതുമായി ബന്ധപ്പെട്ട പല ജോലികളും തേടി എത്തുന്നതിനും സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തില്‍ പങ്കാളിയുടെ പൂര്‍ണ പിന്തുണ തേടി എത്തും. ആരോഗ്യ പ്രശ്നങ്ങളില്‍ നിന്ന് പെട്ടെന്ന് പരിഹാരം കാണുന്നതിനും സാധിക്കും.

മീനം രാശി
മീനം രാശിക്കാര്‍ക്ക് ശനിയുടെ അസ്തമയം പല വിധത്തിലുള്ള നേട്ടങ്ങള്‍ക്കാണ് തുടക്കമിടുന്നത്. അത് കൂടാതെ നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുകയും സാമ്പത്തിക സ്ഥിതി മികച്ചതായി മാറുകയും ചെയ്യുന്നു. നഷ്ടപ്പെട്ട പണം തിരികെ ലഭിക്കും. പലപ്പോഴും സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നതിന് യോഗം കാണുന്നു. തൊഴില്‍ രംഗത്തെ മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും. പല വിധത്തിലുള്ള വെല്ലുവിളികള്‍ നിങ്ങള്‍ക്ക് ഉണ്ടാവുന്ന സമയം കൂടിയാണ്. ജീവിതത്തില്‍ സംഭവിക്കുന്ന ഗുണകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിയ്ക്കാന്‍ സാധിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. ബിസിനസ് സംബന്ധമായ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കും. അതെല്ലാം തന്നെ അനുകൂലമായി വരുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്.



Click it and Unblock the Notifications
