For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തടി കുറക്കാന്‍ ചായ്മന്‍സ; 15 മിനിട്ട് വേവിക്കണം

|

ചായ്മന്‍സ എന്ന് കേട്ടാല്‍ അത് പലര്‍ക്കും അറിയില്ല. എന്നാല്‍ ഇത് കണ്ടാല്‍ പലര്‍ക്കും അറിയാം. ആരോഗ്യ ഗുണങ്ങള്‍ ധാരാളമുള്ള ഒരു കുറ്റിച്ചെടിയാണ് ചായ മന്‍സ അഥവാ ട്രീ ചീര (സിനിഡോസ്‌കോളസ് അക്കോണിറ്റിഫോളിയസ്). മായന്‍ ചീര അല്ലെങ്കില്‍ മെക്‌സിക്കന്‍ ചീര എന്നും ഇത് അറിയപ്പെടുന്നു. പെട്ടെന്നാണ് ഇത് വളരുന്നത്. എന്നാല്‍ ഇത് കഴിക്കുമ്പോള്‍ നമുക്ക് ആരോഗ്യ ഗുണങ്ങള്‍ നിരവധിയാണ് ലഭിക്കുന്നത്. എന്നാല്‍ ഇത് വേവിച്ച് മാത്രമേ കഴിക്കാന്‍ പാടുകയുള്ളൂ . കാരണം ഇതിന്റെ ഇലയില്‍ കപ്പയിലേത് പോലെയുള്ള മട്ട് അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് അല്‍പം ദോഷം ചെയ്യുന്നതാണ്.

Most read: കാലിലും നഖത്തിലും മാറ്റങ്ങള്‍ക്ക് പുറകിലെ അപകടംMost read: കാലിലും നഖത്തിലും മാറ്റങ്ങള്‍ക്ക് പുറകിലെ അപകടം

എന്നാല്‍ ഇത് പത്ത് പതിനഞ്ച് മിനിട്ട് വേവിച്ചാല്‍ ഈ ദോഷം മാറുന്നതാണ്. പക്ഷേ അലുമിനിയം പാത്രത്തില്‍ ഇട്ട് വേവിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. വിറ്റാമിന്‍ സി, ബീറ്റാകരോട്ടിന്‍, പ്രോട്ടീന്‍, ഫോസ്ഫറസ്, അയേണ്‍ എന്നിവ അടങ്ങിയിട്ടുണ്ട്. മുട്ടക്ക് സമാനമായ പ്രോട്ടീന്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. എന്നാല്‍ ഈ പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് ദിവസവും ചായ്മന്‍സ കഴിക്കാവുന്നതാണ്. ഇത് കൊണ്ട് എന്തൊക്കെ ആരോഗ്യ ഗുണങ്ങള്‍ ഉണ്ടാവുന്നുണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്.

രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു

രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു

രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ചായ്മന്‍സ ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വേണ്ടി സഹായിക്കുന്നതോടൊപ്പം തന്നെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നമുക്ക് ദിവസവും ചായ്മന്‍സ കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വേണ്ടി വളരെയധികം സഹായിക്കുന്നതാണ്. രക്തത്തിലെ ഓക്‌സിജന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി സഹായിക്കുന്ന ഒന്നാണ് ചായ്മന്‍സ.

 ദഹനപ്രശ്‌നങ്ങള്‍

ദഹനപ്രശ്‌നങ്ങള്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചായ്മന്‍സ കഴിക്കാവുന്നതാണ്. കാരണം ദഹന പ്രശ്‌നങ്ങള്‍ പലപ്പോഴും നിങ്ങളുടെ ഉറക്കം കളയുന്നതാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചായ്മന്‍സ ശീലമാക്കാവുന്നതാണ്. ഇത് എല്ലാ വിധത്തിലും നിങ്ങളുടെ ആരോഗ്യ പ്രതിസന്ധിക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിനും നല്ല ദഹനത്തിനും മലബന്ധത്തിനെ പരിഹരിക്കുന്നതിനും സഹായിക്കുന്നുണ്ട്.

 ചുമക്കും ജലദോഷത്തിനും

ചുമക്കും ജലദോഷത്തിനും

ചുമക്കും ജലദോഷത്തിനും പരിഹാരം കാണുന്നതിന് മികച്ച ഓപ്ഷനാണ് ചായ്മന്‍സ. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. ചുമയും ജലദോഷവും പോലുള്ള അസ്വസ്ഥതകള്‍ കൊണ്ട് വലയുന്നവര്‍ക്ക് ചായ്മന്‍സ നല്‍കുന്ന ആശ്വാസം പലര്‍ക്കും അറിയില്ല എന്നുള്ളതാണ്. ഓരോ ദിവസവും ഇത് ശീലമാക്കാവുന്നതാണ.്

അമിതവണ്ണത്തിന് പരിഹാരം

അമിതവണ്ണത്തിന് പരിഹാരം

അമിതവണ്ണം കൊണ്ട് കഷ്ടപ്പെടുന്നവര്‍ നിരവധിയാണ്. പലപ്പോഴും ആത്മവിശ്വാസത്തെ പോലും ഇല്ലാതാക്കുന്ന അവസ്ഥയിലേക്ക് നിങ്ങളുടെ അമിതവണ്ണം കൊണ്ട് ചെന്നെത്തിക്കുന്നുണ്ട്. എന്നാല്‍ ഈ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചായ്മന്‍സ കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. കലോറി കുറച്ച് ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട് ചായ്മന്‍സ.

അനീമിയ പ്രതിരോധിക്കുന്നു

അനീമിയ പ്രതിരോധിക്കുന്നു

അനീമിയ പ്രതിരോധിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് ചായ്മന്‍സ. ഇത് ദിവസവും കഴിക്കുന്നതിലൂടെ ശരീരത്തില്‍ വിളര്‍ച്ച ഇല്ലാതാവുന്നു. അതിലുപരി ഇതിലുള്ള അയേണ്‍ നിങ്ങളുടെ വിളര്‍ച്ചയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. അനീമിയ പോലുള്ള അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ദിവസവും ചായ്മന്‍സ കഴിക്കാവുന്നതാണ്. ഇത് ദിവസവും നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്.

എല്ലുകളുടെ ആരോഗ്യം

എല്ലുകളുടെ ആരോഗ്യം

എല്ലുകളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് ചായ്മന്‍സ. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒന്നാണ്. എല്ലുകള്‍ക്ക് ആരോഗ്യവും കരുത്തും വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നമുക്ക് ദിവസവും ചായ്മന്‍സ കഴിക്കാവുന്നതാണ്. ഇത് ദിവസവും നിങ്ങളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം തന്നെ എല്ലുകളുടെ കരുത്തും വര്‍ദ്ധിപ്പിക്കുന്നു.

പ്രമേഹത്തിന് പരിഹാരം

പ്രമേഹത്തിന് പരിഹാരം

പ്രമേഹത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചായ്മന്‍സ കഴിക്കാവുന്നതാണ്. അതു നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തോടൊപ്പം തന്നെ പ്രമേഹത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് വേണ്ടി സഹായിക്കുന്നുണ്ട്. പ്രമേഹം വര്‍ദ്ധിക്കുന്നത് പലപ്പോഴും നിങ്ങളെ ചില്ലറയല്ല വലക്കുന്നത്. അതിനെ പ്രതിരോധിക്കാന്‍ ചായ്മന്‍സ മികച്ചതാണ്.

ഉപയോഗിക്കുന്നത്

ഉപയോഗിക്കുന്നത്

ചീര കറി വെക്കുന്നത് പോലെയും തോരന്‍ വെക്കുന്നത് പോലെയും തന്നെയാണ് ഉപയോഗിക്കേണ്ടത്. ഇതിലൂടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം ഇത്തരം ഇലക്കറികളുടെ പ്രാധാന്യം വരും തലമുറയെ അറിയിക്കുന്നതിനും സാധിക്കുന്നുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തോടൊപ്പം തന്നെ കുടുംബത്തിനും ആയുസ്സും ആരോഗ്യവും നല്‍കുന്നുണ്ട്. ദിവസവും ഇത് ശീലമാക്കാന്‍ സാധിക്കുന്നുണ്ട്.

English summary

Health Benefits Of Chaya Mansa

Here in this article we are discussing about the health benefits of chaya manza.
Story first published: Monday, April 6, 2020, 16:32 [IST]
X
Desktop Bottom Promotion