Latest Updates
-
ഓഗസ്റ്റ് മാസത്തിൽ വീട്ടിൽ ഐശ്വര്യം നിറയാൻ ചൂല് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ രഹസ്യം അറിയൂ -
ഓഗസ്റ്റ് മാസം പണം വരാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; പഴ്സും ലോക്കറും ഇങ്ങനെ വെച്ചാൽ ഐശ്വര്യം കൂടും -
ഓഗസ്റ്റ് 1 മുതൽ കിടപ്പുമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; പോസിറ്റീവ് എനർജി നിറയട്ടെ! -
ഐടിആർ തിരക്കിൽ ചർമ്മം മങ്ങിയോ? സമ്മർദ്ദത്തിനിടയിലും തിളക്കം നിലനിർത്താൻ ഈ എളുപ്പവഴികൾ -
ഓഗസ്റ്റ് 1-ന് ശുക്രൻ കന്നി രാശിയിലേക്ക്: പ്രണയത്തേക്കാൾ പ്രായോഗികത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ -
ഗുരു ആദിത്യ യോഗം: ഈ രാശിക്കാർക്ക് കരിയറിൽ വൻ നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്, ശുഭ മുഹൂർത്തങ്ങൾ അറിയാം -
2026 ജൂലൈ 31: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ജൂലൈ 31: ചന്ദ്രന്റെ രാശിമാറ്റം; ഈ 7 നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യവും ഐശ്വര്യവും! -
ജൂലൈ 30 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭമുഹൂർത്തങ്ങളും
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: മാര്‍ച്ച് 11-മുതല്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം അറിയാം, നിങ്ങള്‍ക്ക്
വേദജ്യോതിഷ പ്രകാരം ഓരോ ഗ്രഹങ്ങളും ഓരോ സമയം അതിന്റേതായ രാശിമാറ്റത്തിലേക്ക് എത്തുന്നു. അത് നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളിലേക്കാണ് എത്തുന്നത്. വ്യാഴം പൊതുവേ ജ്ഞാവം, അറിവ്, ആത്മീയത, വിശ്വാസം, വളര്‍ച്ച എന്നിവയെയാണ് സൂചിപ്പിക്കുന്നത്. അത് മാത്രമല്ല മാനസിക വൈകാരികത, സാമ്പത്തിക മാറ്റങ്ങള്‍ എന്നിവയ്ക്കെല്ലാം പലപ്പോഴും വ്യാഴം കാരണമാകുന്നു. എന്നാല്‍ അത് നിങ്ങളെ എത്രത്തോളം നേട്ടങ്ങളിലേക്ക് എത്തിക്കും എന്നത് ശ്രദ്ധേയമാണ്. പല വിധത്തിലുള്ള മാറ്റങ്ങള്‍ക്കാണ് ഇത് തുടക്കം കുറിയ്ക്കുന്നത്.
ജ്യോതിഷപരമായി പല വിധത്തിലുള്ള മാറ്റങ്ങള്‍ക്കാണ് ഈ സമയം തുടക്കമിടുന്നത്. ജാതകത്തില്‍ വ്യാഴത്തിന്റെ സ്വാധീനം ശക്തമല്ലെങ്കില്‍ അത് മോശം ഫലങ്ങളിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. എന്നാല്‍ വ്യാഴം അതിശക്തനെങ്കില് അത് പലപ്പോഴും നിങ്ങളില്‍ ധാരാളം ഗുണപരമായ മാറ്റങ്ങളിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. മിഥുനത്തില് വ്യാഴം നേര്‍ഗതിയിലേക്ക് എത്തുമ്പോള്‍ അത് ഓരോ രാശിക്കാരിലും എപ്രകാരമാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നതെന്ന് നോക്കാം. 2026- മാര്‍ച്ച് 11-നാണ് വ്യാഴം മിഥുനത്തിലേക്ക് മാറുന്നത്. ഇത് എപ്രകാരം മാറ്റങ്ങളിലേക്ക് എത്തുന്നു എന്നറിയാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ നേര്‍ഗതി സഞ്ചാരത്തില്‍ സാമ്പത്തിക നേട്ടങ്ങളും മാറ്റങ്ങളും കൊണ്ട് വരുന്നു. അത് കൂടാതെ കരിയറില്‍ വളര്‍ച്ചയും നിങ്ങളെ തേടി എത്തുന്നു. പല കാര്യങ്ങളും വിജയകരമായി പൂര്‍ത്തിയാക്കാന്‍ അനുയോജ്യമായ സമയം കൂടിയാണ് എന്നതാണ് ഏറ്റവും മികച്ച കാര്യം.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഈ സമയം കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. അത് മാത്രമല്ല നിങ്ങള്‍ക്ക് ആരോഗ്യം സംരക്ഷിക്കാന്‍ ശ്രദ്ധ വേണം. സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണം. അനാവശ്യ ആശങ്കകളെ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ മിഥുനത്തിലേക്കുള്ള നേര്‍ഗതി സഞ്ചാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ നല്കുന്നു. അത് കൂടാതെ നിങ്ങള്‍ക്ക് ജോലിയില്‍ പുതിയ അവസരങ്ങള്‍ തേടി എത്തും. അതോടൊപ്പം തന്നെ വിദ്യാഭ്യാസം, യാത്ര, സാമ്പത്തിക നേട്ടങ്ങള്‍ എന്നിവയെല്ലാം നിങ്ങളെ തേടി എത്തും.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ സമയം പല വിധത്തിലുള്ള നേട്ടങ്ങള്‍ കൊണ്ട് വരും. എന്നാല്‍ ജീവിതത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തേണ്ട സമയമാണ്. സഹപ്രവര്‍ത്തകരുമായും ബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കുക. സാമ്പത്തിക കാര്യങ്ങളില്‍ ജാഗ്രത ആവശ്യമാണ്. കാരണം ഓരോ നാണയം ചിലവാക്കുമ്പോഴും അത് കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഈ സമയം പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തും. അത് കൂടാതെ നിങ്ങളില്‍ സമ്മര്‍ദ്ദം കുറയും. ആത്മവിശ്വാസം വര്‍ധിക്കും. കരിയറില്‍ പുതിയ ചുവടുകള്‍ വെയ്ക്കാന്‍ എറ്റവും അനുയോജ്യായ സമയമാണ്. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് അവരുടെ എല്ലാ മാറ്റങ്ങള്‍ക്കും അനുകൂലമായ സമയമാണ്. അത് കൂടാതെ സാമ്പത്തികമായി നേട്ടം കാണാനും ഇത് നല്ല സമയമാണ്. ആരോഗ്യ സംരക്ഷണത്തിലും ശ്രദ്ധ വേണം. അനാവശ്യ ആശങ്കകളെ പടിക്ക് പുറത്ത് നിര്‍ത്തേണ്ടതാണ്.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഈ സമയം സാഹചര്യങ്ങള്‍ അനുകൂലമാകുന്നു. യാത്രകള്‍, വിദ്യാഭ്യാസം, സ്വകാര്യ ജീവിതത്തില്‍ വളര്‍ച്ച എന്നിവ പ്രതീക്ഷിക്കാവുന്നതാണ്. അത് കൂടാതെ നിങ്ങളില്‍ സാമ്പത്തിക നേട്ടങ്ങളും തേടി എത്തുന്നതിനുള്ള സാധ്യതയുണ്ട്.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഈ സമയം പല വിധത്തിലുള്ള മാറ്റങ്ങള്‍ വ്യാഴം കൊണ്ട് വരുന്നു. അത് കൂടാതെ നിങ്ങളുടെ കുടുംബ ബന്ധങ്ങളില്‍ നേരിട്ട് മെച്ചപ്പെടലും പ്രതീക്ഷിക്കാവുന്ന സമയമാണ്. അത് കൂടാതെ തൊഴില്‍ മേഖലയില്‍ പുതിയ അവസരങ്ങള്‍ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്.
ധനു രാശി
ധനു രാശിക്കാര്‍ക്ക് അവരുടെ എല്ലാ പദ്ധതികളും അനുകൂലമായി വരുന്നു. അത് കൂടാതെ ആരംഭിക്കുന്ന കാര്യങ്ങളെല്ലാം തന്നെ വിജയത്തിലേക്ക് പോകും. സാമ്പത്തിക നേട്ടം, സാമൂഹിക അംഗീകാരം എന്നിവ ലഭിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഈ സമയം ജീവിതത്തില്‍ സ്ഥിരത അനിവാര്യമാണ്. അതിന്റെ ഫലമായി നിങ്ങള്‍ക്ക് പല കോണില്‍ നിന്ന് നേട്ടങ്ങളും വരും. അതോടൊപ്പം തന്നെ വരാനിരിക്കുന്ന കാലയളവില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തും. അത് കൂടാതെ കരിയര്‍-സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുന്നതിന് ശ്രദ്ധിക്കണം. ആരോഗ്യ പ്രശ്നങ്ങളെ ഒരിക്കലും നിസ്സാരമാക്കരുത്.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഈ സമയം സാമ്പത്തിക നേട്ടങ്ങള്‍ പല തരത്തിലാണ് തേടി എത്തുന്നത്. ജോലിയില്‍ പല വിധത്തിലുള്ള അവസരങ്ങള്‍ തേടി എത്തും. അത് കൂടാതെ മാനസികാരോഗ്യം മികച്ചതാണ്. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പലപ്പോഴും പരിഹാരം കാണുന്നതിന് സാധിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും.
മീനം രാശി
മീനം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ നേര്‍ഗതി സഞ്ചാരം പല വിധത്തിലാണ് പ്രതിസന്ധികള്‍ ഉണ്ടാക്കുന്നത്. ഇത് സാമ്പത്തിക സ്ഥിരതയും പ്രശ്നങ്ങളും വര്‍ദ്ധിപ്പിക്കും. കുടുംബത്തില്‍ സന്തോഷവും അതുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ക്കും കാരണമാകുന്നു. സമൂഹത്തില്‍ അംഗീകാരവും ആദരവും നിങ്ങളെ തേടി എത്തും.



Click it and Unblock the Notifications