Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
Rashiphalam: ആഴ്ചയവസാനത്തില്‍ 12 രാശിക്കാര്‍ക്കും ഫലങ്ങള്‍ ഇപ്രകാരം, സമ്പൂര്‍ണം, സമഗ്രം അറിയാം ഇക്കാര്യങ്ങള്‍
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാര്‍ക്കും ആഴ്ചയവസാനത്തില്‍ എത്രത്തോളം മാറ്റങ്ങളുണ്ടാവുന്നു എന്നത് ശ്രദ്ധേയമാണ്. കരിയര്‍, ജോലി, ജീവിതം, ധനം, കുടുംബം എന്നിങ്ങനെ എല്ലാ മാറ്റങ്ങളും എപ്രകാരം നിങ്ങളുടെ ജീവിതത്തില്‍ മാറ്റം വരുന്നു എന്ന് നോക്കാം. അത് കൂടാതെ ജീവിതത്തില്‍ സംഭവിക്കുന്ന ഏറ്റക്കുറച്ചിലുകളും ഒട്ടും നിസ്സാരമല്ല.
മാറിക്കൊണ്ടിരിക്കുന്ന എല്ലാ മാറ്റങ്ങളും ജീവിതത്തില്‍ എത്രത്തോളമാണ് സ്വാധീനം ചെലുത്തുന്നത് എന്ന് നമുക്ക് നോക്കാം. ജീവിതത്തില്‍ ആഴ്ചയവസാനത്തില്‍ എന്തൊക്കെയാണ് മാറ്റങ്ങള്‍ എപ്രകാരമാണ് മാറ്റങ്ങള്‍ എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജോലിയില്‍ പുതിയ അവസരങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങളില്‍ ജാഗ്രത പാലിക്കുന്നത് നല്ലതാണ്. കടം കൊടുക്കുന്നതും കടം വാങ്ങുന്നതും ശ്രദ്ധിച്ച് വേണം. കാര്യങ്ങളെ വളരെയധികം ഗൗരവത്തോടെ കൈകാര്യം ചെയ്യണം.
ഇടവം രാശി
ഇന്നത്തെ ദിവസം ഇടവം രാശിക്കാര്‍ക്ക് കുടുംബത്തില്‍ സന്തോഷകരമായ വാര്‍ത്തകള്‍ ലഭിക്കാം. പഴയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇന്ന് അനുകൂല സമയം. സാമ്പത്തിക മാറ്റങ്ങളില്‍ നിങ്ങള്‍ക്ക് മികച്ച നേട്ടങ്ങളുണ്ടാവും.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജോലിയില്‍ തിരക്ക് കൂടാനിടയുണ്ട്. പുതിയ പദ്ധതികള്‍ ആരംഭിക്കാന്‍ മുമ്പ് ആലോചിച്ച് തീരുമാനിക്കുക. ബിസിനസ് കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. സാമ്പത്തിക സ്ഥിതി ഒട്ടും നിസ്സാരമല്ല.
കര്‍ക്കടകം രാശി
ഇന്നത്തെ ദിവസം കര്‍ക്കടകം രാശിക്കാര്‍ക്ക് സാമ്പത്തികമായി പുരോഗതി ഉണ്ടാകാം. കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കുന്ന ഒരു ദിവസം കൂടിയാണ്. ആരോഗ്യത്തെ നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി വളരെ ശ്രദ്ധിക്കണം.
ചിങ്ങം രാശി
ഇന്നത്തെ ദിവസം ചിങ്ങം രാശിക്കാര്‍ക്ക് ആത്മവിശ്വാസം ഉയരും. ജോലിയില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയുന്ന ദിവസം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. കാര്യങ്ങളെ ഗൗരവത്തോടെ കൈകാര്യം ചെയ്യണം.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ ആരോഗ്യത്തില്‍ ചെറിയ പ്രശ്നങ്ങള്‍ ഉണ്ടാകാം. വിശ്രമത്തിനും ആരോഗ്യപരിപാലനത്തിനും സമയം കണ്ടെത്തുക. സാമ്പത്തിക സ്ഥിതി ഒട്ടും നിസ്സാരമല്ല. കാര്യങ്ങളെ ഗൗരവത്തോടെ കൈകാര്യം ചെയ്യണം.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹായം ലഭിക്കും. യാത്രാ പദ്ധതികള്‍ക്ക് സാധ്യതയുണ്ട്. കാര്യങ്ങളെല്ലാം തന്നെ മികച്ച് നില്ക്കുന്ന സമയമാണ്. ആരോഗ്യ പ്രശ്നങ്ങളെ ഒട്ടും അവഗണിക്കരുത്.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പുതിയ ഉത്തരവാദിത്വങ്ങള്‍ ലഭിക്കാം. സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തുക. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നതിനുള്ള സാധ്യതയുണ്ട്.

ധനു രാശി
ഇന്നത്തെ ദിവസം ധനു രാശിക്കാര്‍ക്ക് ജോലിയില്‍ നല്ല മാറ്റങ്ങള്‍ സംഭവിക്കാം. പുതിയ അവസരങ്ങള്‍ നിങ്ങളെ തേടി എത്തും. ആരോഗ്യത്തെ നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഈ സമയം കുടുംബത്തില്‍ സന്തോഷകരമായ സാഹചര്യം ഉണ്ടാകും. ധനകാര്യ കാര്യങ്ങളില്‍ നേട്ടം ഉണ്ടാകാം. സാമ്പത്തിക മാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ചില കാര്യങ്ങള്‍ വൈകുന്നതിനുള്ള സാധ്യതയുണ്ട്. അത് കൂടാതെ ക്ഷമയോടെ മുന്നോട്ട് പോകുന്നത് നല്ലതാണ്. സാമ്പത്തിക മാറ്റങ്ങള്‍ അല്പം ശ്രദ്ധിക്കണം. ആശങ്കകളെ പരിഹരിക്കേണ്ടതാണ്.
മീനം രാശി
ഇന്നത്തെ ദിവസം മീനം രാശിക്കാര്‍ക്ക് അവരുടെ ഭാഗ്യം അനുകൂലമായിരിക്കും. പുതിയ ആശയങ്ങള്‍ വിജയത്തിലേക്ക് നയിക്കാം. സാമ്പത്തിക സ്ഥിതി അല്പം ശ്രദ്ധിക്കണം. നിസ്സാര കാര്യങ്ങള്‍ നിങ്ങളെ അലട്ടുന്നു. കരുതലോടെ മുന്നോട്ട് പോവേണ്ടതാണ്.



Click it and Unblock the Notifications
