Latest Updates
-
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ
Rashiphalam: ഇന്ന് 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം, സമഗ്രം, കൃത്യം ഫലം, നിങ്ങള്‍ക്കെങ്ങനെ?
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍, എന്തൊക്കെയാണ് അറിയേണ്ടത്, എന്തൊക്കെയാണ് നേട്ടങ്ങള്‍ കോട്ടങ്ങള്‍ എന്ന് നമുക്ക് നോക്കാം. സാമ്പത്തികം, കരിയര്‍, ജോലി, ജീവിതം എന്നിങ്ങനെ എല്ലാ മാറ്റങ്ങളിലും നിങ്ങള്‍ക്ക് എപ്രകാരമാണ് കാര്യങ്ങള്‍ എന്നത് ശ്രദ്ധേയമാണ്.
നിങ്ങളുടെ ഇന്നത്തെ ഫലം അനുസരിച്ച് സംഭവിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്നതിനെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയുന്നതിനും ഇന്നത്തെ രാശിഫലത്തില്‍ കാത്തിരിക്കുന്നത് എന്തൊക്കെയെന്നും അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല കാര്യത്തിലും ആത്മവിശ്വാസം വര്‍ദ്ധിക്കും. കൂടാതെ സാമ്പത്തികമായി പല വിധത്തിലുള്ള നേട്ടങ്ങള്‍ തേടി എത്തും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിറയുന്നു. പല കാര്യങ്ങളിലും തീരുമാനം എടുക്കേണ്ട സമയമാണ്. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ധനസംബന്ധമായ മാറ്റങ്ങള്‍ തേടി എത്തുന്നു. നിക്ഷേപങ്ങള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. പ്രണയിക്കുന്നവര്‍ക്ക് അത് കൂടുതല്‍ സന്തോഷം കൊണ്ട് വരും. നിസ്സാരമെന്ന് തോന്നുന്ന പല കാര്യവും പിന്നീട് പ്രശ്നത്തിലേക്ക് എത്തും.
മിഥുനം രാശി
ഇന്നത്തെ ദിവസം മിഥുനം രാശിക്കാര്‍ക്ക് അവരുടെ സംസാരത്തില്‍ ശ്രദ്ധ വേണം. അത് കൂടാതെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് കൂടുതല്‍ ശ്രദ്ധ വേണം. ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകളെ ഇല്ലാതാക്കുന്നതിന് ശ്രദ്ധിക്കണം.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവരുടെ പല കാര്യങ്ങളിലും പിന്തുണ ലഭിക്കുന്നു. പലപ്പോഴും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്ന ഒരു ദിവസമാണ് എന്നതില്‍ സംശയം വേണ്ട. തൊഴില്‍ സംബന്ധമായ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവും. ആരോഗ്യ പ്രതിസന്ധികള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് പലപ്പോഴും അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്ന സമയമാണ്. അത് കൂടാതെ പുതിയ പദ്ധതികള്‍ ആരംഭിക്കാന്‍ ഏറ്റവും അനുകൂലമായ സമയമാണ്. സാമ്പത്തിക സ്ഥിതി ഒട്ടും നിസ്സാരമല്ല. അത് കൂടാതെ സ്ഥാനക്കയറ്റം ജോലിയില്‍ തേടി എത്തുന്നു.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജോലിയില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായി വരുന്നു. അനാവശ്യ ആശങ്കകള്‍ ജീവിതത്തില്‍ ഉണ്ടാവും. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കണം. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം തേടി എത്തും.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷകരമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. കൂടാതെ സാമ്പത്തിക നേട്ടം പലപ്പോഴും നിങ്ങളില്‍ തേടി എത്തുന്ന സമയമാണ്. പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ്. ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും ഈ സമയം തേടി എത്തും.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം ശ്രദ്ധിക്കണം. കൂടാതെ കുടുംബത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവാം. ആരോഗ്യത്തെക്കുറിച്ച് ശ്രദ്ധ വേണം. നിസ്സാര കാര്യങ്ങള്‍ പലപ്പോഴും ജീവിതത്തെ ബാധിക്കും. കാര്യമായി എല്ലാ മാറ്റങ്ങളേയും കണക്കാക്കേണ്ടതാണ്.
ധനു രാശി
ഇന്നത്തെ ദിവസം ധനു രാശിക്കാര്‍ക്ക് യാത്രകള്‍ അനുകൂലമായി വരുന്നു. അത് കൂടാതെ തൊഴില്‍ രംഗത്ത് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തും. ധനലാഭം തേടി എത്തും. ആരോഗ്യത്തെ നിസ്സാരമാക്കരുത്. എല്ലാ കാര്യവും ഗൗരവത്തോടെ കണക്കാക്കണം.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവരുടെ സാമ്പത്തിക കാര്യങ്ങളില്‍ നേട്ടം. നിക്ഷേപങ്ങള്‍ ലാഭകരമാകും. ആരോഗ്യത്തില്‍ ശ്രദ്ധ പുലര്‍ത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അനാവശ്യ ആശങ്കകള്‍ക്ക് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കണം.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവരുടെ ജീവിതത്തില്‍ പുതിയ ആശയങ്ങള്‍ നടപ്പിലാക്കാന്‍ നല്ല ദിവസം. സഹപ്രവര്‍ത്തകരുടെ പിന്തുണ ലഭിക്കുന്ന സമയമാണ്. അത് കൂടാതെ കുടുംബത്തില്‍ സന്തോഷം നിലനില്ക്കുകയും സാമ്പത്തിക നേട്ടങ്ങളിലേക്ക് എത്തുകയും ചെയ്യും.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല കാര്യങ്ങളിലും മാറ്റങ്ങള്‍ സംഭവിക്കും. ആത്മീയ കാര്യങ്ങളില്‍ താല്പര്യം വര്‍ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. അത് കൂടാതെ സാമ്പത്തികമായി സ്ഥിരത ഉണ്ടാകും. പ്രണയബന്ധങ്ങളില്‍ ംമികച്ച മാറ്റങ്ങളുണ്ടാവും.



Click it and Unblock the Notifications
