Latest Updates
-
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ
ചന്ദ്രഗ്രഹണം 2026: ഈ ദിനത്തിലെ രാജയോഗം നിസ്സാരമല്ല, കൈയ്യിലെത്തും ഭാഗ്യത്തെ തട്ടിത്തെറിപ്പിക്കരുത് ഈ നാളുകാര്
ഈ വര്ഷത്തെ ആദ്യത്തെ ചന്ദ്രഗ്രഹണമാണ് മാര്ച്ച് 3-ന് നടക്കാന് ഇരിക്കുന്നത്. ഇത് നിങ്ങളില് ജ്യോതിഷപരമായ പല മാറ്റങ്ങള്ക്കും തുടക്കമിടുന്നു. കരിയര്, ധനം, ജോലി, ജീവിതം, ദാമ്പത്യം എന്നിങ്ങനെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഗുണാനുഭവങ്ങള് നല്കുന്ന ചില മാറ്റങ്ങള് ഈ സമയം നടക്കും. അതിന്റെ ഫലമായി രാജയോഗമാണ് സൃഷ്ടിക്കപ്പെടുന്നത്. ചിങ്ങം രാശിയില് ഒരു കേതുഗ്രസ്ത ചന്ദ്രഗ്രഹണം സംഭവിക്കും. എന്നാല് ഗ്രഹണ സമയത്ത് ചില രാശിക്കാര്ക്ക് അത് ഗുണാനുഭവങ്ങള് കൊണ്ട് വരുന്നു. പലപ്പോഴും ഗുണഫലങ്ങളില് മുന്നില് നില്ക്കുന്ന ചില രാശിക്കാരുണ്ട്.
ജീവിതത്തില് അനുകൂലവും അതുപോലെ തന്നെ പ്രതികുലവുമായ മാറ്റങ്ങള് ഗ്രഹണ സമയം സംഭവിക്കും. എങ്കിലും അതില് രാജയോഗ സമാനമായ ഫലങ്ങള് നല്കുന്ന ചില നക്ഷത്രക്കാരുണ്ട്. അവര് ആരൊക്കെയെന്ന് നമുക്ക് നോക്കാം. കൂടാതെ ദോഷഫലങ്ങളും ഇത്തരത്തില് നിങ്ങളുടെ ജീവിതത്തില് മാറി മറിയുന്നു. അവര് ആരൊക്കെയെന്നും ഏതൊക്കെ നക്ഷത്രക്കാരാണെന്നും നമുക്ക് നോക്കാവുന്നതാണ്. കൂടുതല് അറിയാന് വായിക്കൂ.

ഇടവക്കൂര് (കാര്ത്തിക 3/4, രോഹിണി, മകയിരം 1/2):
ഇടവക്കൂറില് വരുന്ന മൂന്ന് നക്ഷത്രക്കാര്ക്കും ഈ സമയം ആത്മീയ കാര്യങ്ങളില് വളരെയധികം ശ്രദ്ധ തേടി എത്തുന്നു. അത് കൂടാതെ യാത്രകളെല്ലാം തന്നെ നിങ്ങളെ മികച്ച അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യുന്നു. രോഗാവസ്ഥകളില് നിന്ന് പെട്ടെന്ന് പരിഹാരം കാണാന് സാധിക്കും. സാമ്പത്തിക സ്ഥിതി മികച്ചതാവും. അതിന്റെ ഫലമായി പൂര്വ്വിക സ്വത്തുക്കള് ലഭിക്കാന് യോഗം കാണുന്നു. ഗൃഹത്തില് ശാന്തത കൈവരികയും കലാരംഗത്ത് മികവ് പുലര്ത്തുന്നതിനും സാധിക്കും. അത് കൂടാതെ ബന്ധുവീട്ടില് പല തരത്തിലുള്ള മംഗള കര്മ്മങ്ങള്ക്ക് യോഗം കാണുന്നു. രോഗാവസ്ഥകളില് നിന്ന് എന്നന്നേക്കുമായി പരിഹാരം കാണുന്നതിന് സാധിക്കും. സര്ക്കാര് ആനുകൂല്യം തേടി എത്തും.
ചിങ്ങക്കൂര് (മകം, പൂരം, ഉത്രം 1/4):
ചിങ്ങക്കൂറില് വരുന്ന മൂന്ന് നക്ഷത്രക്കാര്ക്ക് ഈ സമയം പല വിധത്തിലുള്ള മാറ്റങ്ങള് സംഭവിക്കാന് യോഗം കാണുന്നു. അത് കൂടാതെ ഉദ്യോഗസ്ഥര്ക്ക് സ്ഥലം മാറ്റം ലഭിക്കുന്നു. പലപ്പോഴും ഇഷ്ടപ്പെട്ട കാര്യങ്ങളില് മാറ്റങ്ങളുണ്ടാവും. അതെല്ലാം കരസ്ഥമാക്കുന്നതിനും യോഗം കാണുന്നു. പണച്ചിലവ് ഉണ്ടാവുമെങ്കിലും അതനുസരിച്ച് നിങ്ങള്ക്ക് മാറ്റങ്ങള് സംഭവിക്കാം. ആരോഗ്യ സ്ഥിതി ഒട്ടും നിസ്സാരമല്ല. കാര്യങ്ങളെല്ലാം ആഗ്രഹിച്ചത് പോലെ മുന്നോട്ട് പോവും. അനാവശ്യ ചിലവുകള് കുറയ്ക്കുന്നത് വഴി സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനും സാധിക്കും. മാനസികാരോഗ്യം മികച്ച് നില്ക്കും. ഗ്രഹണം പല വിധത്തിലുള്ള ഗുണാനുഭവങ്ങളെ പ്രദാനം ചെയ്യുന്നു.

കന്നിക്കൂര് (ഉത്രം 3/4, അത്തം, ചിത്തിര 1/2):
കന്നിക്കൂറില് വരുന്നവര്ക്ക് ഈ ഗ്രഹണം അനുകൂല ഫലങ്ങള് നല്കുന്നു. അത് കൂടാതെ ബന്ധുജനങ്ങള് വഴി നിങ്ങള്ക്ക് നേട്ടങ്ങളുണ്ടാവാം. പലപ്പോഴും ജീവിതത്തില് അനുകൂലമായ പല മാറ്റങ്ങളും തേടി എത്തും. വിവാഹത്തിന്റെ കാര്യത്തില് കൂടുതല് സന്തോഷവും സമാധാനവും തേടി എത്തും. ബിസിനസ് സംബന്ധമായ മാറ്റങ്ങള് നിങ്ങളുടെ ജീവിതത്തില് ഉണ്ടാവുന്നു. ഉദ്യോഗസ്ഥരില് നിന്ന് എല്ലാ അര്ത്ഥത്തിലും നിങ്ങള്ക്ക് അനുകൂലമായ മാറ്റങ്ങള് ഉണ്ടാവും. തൊഴില് അന്വേഷിക്കുന്നവര്ക്ക് അനുകൂല സമയമാണ്. അത് മാത്രമല്ല സഹപ്രവര്ത്തകര്ക്കൊപ്പം എല്ലാ കാര്യങ്ങളും ഉത്തരവാദിത്വത്തോടെ ചെയ്ത് തീര്ക്കുന്നതിനും സാധിക്കും. സമ്പാദ്യം ഇരട്ടിയാവുന്നു. കൂടാതെ ബന്ധുക്കള്ക്ക് പല വിധത്തിലുള്ള അനുകൂല മാറ്റങ്ങളും ഈ സമയം ജീവിതത്തിലുണ്ടാവും. ഏത് കാര്യത്തിലും സന്തോഷം നിലനിര്ത്തുന്നതിനും രാജകീയ മാറ്റങ്ങള് കൊണ്ട് വരുന്നതിനും സാധിക്കും.



Click it and Unblock the Notifications
