Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
ശുക്രന് മാറുന്നു മീനത്തിലേക്ക് : മാര്‍ച്ച് 2 മുതല്‍ ആരംഭമാവുന്നത് പുത്തന്‍ നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക്
ജ്യോതിഷ പ്രകാരം ശുക്രന് സ്നേഹം, സൗന്ദര്യം, ഐക്യം, ആഡംബരം, ബന്ധങ്ങള്‍, സര്‍ഗ്ഗാത്മകത, ആനന്ദം എന്നിവയെയാണ് പ്രദാനം ചെയ്യുന്നത്. അതില്‍ തന്നെ നിങ്ങളില്‍ ഗുണാനുഭവങ്ങള്‍ ധാരാളം കൊണ്ട് വരുന്ന ഗ്രഹം കൂടിയാണ് ശുക്രന്. ശുക്രന്റെ മാറ്റം മീനം രാശിയിലേക്ക് എത്തുന്നതിന്റെ ഫലമായി അത് ചില രാശിക്കാരില്‍ ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും ഇത് നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ക്കാണ് തുടക്കമിടുന്നത്. മാര്‍ച്ച് മാസത്തില്‍ ശുക്രന്റെ മീനം രാശിയിലേക്കുള്ള മാറ്റത്തില്‍ ഭാഗ്യ രാശിക്കാര്‍ ആരൊക്കെയെന്ന് നോക്കാം
ശുക്രന് ബന്ധങ്ങളിലും ആത്മാഭിമാനത്തിലും സാമ്പത്തികമായും വെല്ലുവിളികള്‍ സൃഷ്ടിച്ചേക്കാം. എന്നാല്‍ ശുക്രന്റെ സ്ഥാനമാറ്റം അനുസരിച്ച് അത് പല വിധത്തിലുള്ള നേട്ടങ്ങള്‍ക്ക് കൂടിയാണ് തുടക്കം കുറിയ്ക്കുന്നത്. മീനം രാശിയിലേക്ക് എത്തുന്ന ശുക്രന് പല വിധത്തിലാണ് നിങ്ങള്‍ക്ക് ഗുണാനുഭവങ്ങള്‍ നല്‍കുന്നത്. അതി ഏതൊക്കെ തരത്തിലാണ് നിങ്ങളില്‍ മാറ്റം കൊണ്ട് വരുന്നത് ആര്‍ക്കൊക്കെയാണ് അത് ഗുണാനുഭവങ്ങള്‍ നല്‍കുന്നത് എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ശുക്രന്റെ മാറ്റം പല വിധത്തിലുള്ള ഗുണാനുഭവങ്ങളെയാണ് കൊണ്ട് വരുന്നത്. ഇവര്‍ക്ക് പ്രണയം കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ട് വരും. ദാമ്പത്യത്തില്‍ സന്തോഷവും പ്രണയവും സ്നേഹവും ഉറപ്പ് വരുത്താന്‍ സാധിക്കും. സാമ്പത്തിക സ്ഥിതി മികച്ചതാവും. ആഗ്രഹിക്കുന്നതെല്ലാം തന്നെ കൈകളിലേക്ക് എത്തിക്കുന്നതിന് സാധിക്കും. പല വിധത്തിലുള്ള മാറ്റങ്ങളിലേക്കാണ് നിങ്ങളെ ഇത് എത്തിക്കുന്നത്. സന്തോഷത്തോടെ എല്ലാ കാര്യത്തിലും ഇടപെടുന്നതിനും സാധിക്കും. ആരോഗ്യ പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സാധിക്കും. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തും. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് സാധ്യതയുണ്ട്. ജീവിതത്തില്‍ എല്ലാ തരത്തിലുള്ള മാറ്റങ്ങളിലേക്കും നിങ്ങളെത്തുന്ന സമയമാണ്.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ജോലിയില്‍ പുരോഗതിയും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് സാധിക്കും. പുതിയ അവസരങ്ങള്‍ തേടി എത്തും. ജോലിയില്‍ പല വിധത്തിലുള്ള പോസിറ്റീവ് മാറ്റങ്ങളാണ് തേടി എത്തുന്നത്. പല കോണില്‍ നിന്നാണ് സാമ്പത്തിക നേട്ടം തേടി എത്തുന്നത്. പുതിയ അവസരങ്ങള്‍ ജോലിയില്‍ തേടി എത്തും. അതെല്ലാം കൃത്യമായി ഉറപ്പ് വരുത്തുന്നതിന് ശ്രദ്ധിക്കണം. സന്തോഷകരമായ പല സാഹചര്യങ്ങളും നിങ്ങളെ തേടി എത്തുന്ന സമയമാണ്. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പൂര്‍ണമായും പരിഹാരം കാണുന്നതിനും അതിന് വേണ്ട രീതിയില്‍ ചികിത്സ തേടുന്നതിനും യോഗം കാണുന്നു.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് പലപ്പോഴും ജീവിതത്തിലെ ഏറ്റവും മികച്ച സമയമാണ് മീനത്തിലേക്കുള്ള ശുക്രന്റെ മാറ്റം നല്‍കുന്നത്. സാമ്പത്തിക സ്ഥിതി ഇരട്ടിയാവുന്നു. പ്രണയ കാര്യങ്ങളില്‍ മികച്ച സമയമാണ്. അത് വിവാഹത്തിലേക്ക് വരെ എത്തുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രണയിക്കുന്നവരില്‍ ജീവിതത്തിലുള്ള മാറ്റങ്ങളെ മികച്ചതാക്കുന്നതിന് സാധിക്കും. സാമ്പത്തിക നേട്ടങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും. ഭാവിയിലേക്കഉള്ള സാമ്പത്തിക സുരക്ഷിതത്വവും ഉറപ്പ് വരുത്തുന്നതിനും സാധിക്കും. നേട്ടങ്ങള്‍ ഒന്നൊഴിയാതെ നിങ്ങളെ തേടി എത്തും.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് കുടുംബത്തില്‍ മികച്ച സമയമാണ്. സമാധാനവും സന്തോഷവും വര്‍ദ്ധിപ്പിക്കുന്നതിനുള്ള സാധ്യതയുണ്ട്. ധനകാര്യ മേഖലയില്‍ സന്തോഷവും സമാധാനവും തേടി എത്തും. അതെല്ലാം സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തും. ജോലിയില്‍ നിരവധി മാറ്റങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. അതെല്ലാം തന്നെ ഗുണാനുഭവങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നതും. സമ്പത്തിനൊപ്പം തന്നെ നേട്ടങ്ങളും തേടി എത്തും. ആരോഗ്യത്തെക്കുറിച്ച് ആലോചിച്ച് ഒരിക്കലും ആശങ്കപ്പെടേണ്ടതില്ല. കടം കൊടുത്ത പണം തിരികെ കിട്ടും.



Click it and Unblock the Notifications
