For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെണ്ണിന് ഇതില്‍ ഏത് ഷേപ്പ് വേണം; ശ്രദ്ധിക്കണം ഇത്

|

ആപ്പിളും പിയറും തമ്മില്‍ വല്യ ബന്ധമൊന്നുമില്ല്. എന്നാല്‍ പലപ്പോഴും ചില സ്ത്രീകളുടെ ശരീരാകൃതി കാണുമ്പോള്‍ നമ്മള്‍ അല്‍പം ശ്രദ്ധിക്കാറുണ്ട്. ഇവര്‍ക്ക് ആപ്പിളിന്റേയും ചിലപ്പോള്‍ പിയറിന്റേയും ഷേപ്പ് ആയിരിക്കും. ഇത് പല വിധത്തിലാണ് നിങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നത്. കാരണം സ്ത്രീകളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ആപ്പിളിന്റെ ശരീര ഘടനയുള്ള സ്ത്രീകള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടുതലായിരിക്കും എന്നാല്‍ പിയര്‍ ഷേപ്പുള്ള സ്ത്രീകള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ കുറവായിരിക്കും എന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇത്തരം ഷേപ്പുള്ള സ്ത്രീകളെക്കുറിച്ച് പഠനം നടത്തിയതിന് ശേഷമാണ് ഇത്തരം ഒരു തീരുമാനത്തില്‍ വിദഗ്ധര്‍ എത്തിയിട്ടുള്ളത്. തടിയും വയറും ഒതുക്കാന്‍ ഒരിക്കലും ഒരേ ഡയറ്റ് അല്ല എല്ലാവര്‍ക്കും വേണ്ടത്. ശരീരത്തിന്റെ ആകൃതിയും ശരീരപ്രകൃതിയും അനുസരിച്ച് ഇതെല്ലാം മാറി മറിഞ്ഞ് വരും. എന്നാല്‍ പലപ്പോഴും ഇത്തരം പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതിന് ഓരോ ശരീര പ്രകൃതിക്കും അനുസരിച്ചുള്ള ഡയറ്റ് ആണ് വേണ്ടത്.

<strong>Most read: മില്‍ക്ക് ഡയറ്റ്; കുറയേണ്ട തടിയെങ്കില്‍ കുറയും</strong>Most read: മില്‍ക്ക് ഡയറ്റ്; കുറയേണ്ട തടിയെങ്കില്‍ കുറയും

ആര്‍ത്തവ കാലം കഴിയാറാവുന്ന സ്ത്രീകളിലാണ് പലപ്പോഴും അമിതവണ്ണവും ശരീരത്തിന്റെ ഷേപ്പും എല്ലാം മാറുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. ആര്‍ത്തവ കാലഘട്ടം കഴിയുന്നതോടെ അത് പലപ്പോഴും പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ ഇത് അല്‍പം ശ്രദ്ധിക്കാവുന്നതാണ്. ആര്‍ത്തവ കാലഘട്ടവും ശരീരത്തിന്റെ ഷേപ്പും തമ്മില്‍ വളരെ അടുത്ത ബന്ധമാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. സ്ത്രീകളുടെ ഷേപ്പ് നോക്കി ആരോഗ്യത്തെ നമുക്ക് മനസ്സിലാക്കാവുന്നതാണ്.

ആരോഗ്യത്തിന്റെ കാര്യത്തില്‍

ആരോഗ്യത്തിന്റെ കാര്യത്തില്‍

സ്ത്രീകളുടെ ആരോഗ്യം വളരെയധികം ശ്രദ്ധിക്കേണ്ട കാലമാണ് ആര്‍ത്തവ വിരാമത്തോട് അനുബന്ധിച്ചുള്ള പ്രായം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കാവുന്നതാണ്. പിയര്‍ പഴത്തിന്റെ ആകൃതിയില്‍ ശരീര ഘടന ഉള്ളവര്‍ ആപ്പിളിന്റെ ശരീരഘടനയുള്ളവരേക്കാള്‍ ആരോഗ്യമുള്ളവരായിരിക്കും എന്നാണ് പറയുന്നത്. യൂറോപ്യന്‍ ഹാര്‍ട്ട്‌ജേണലിലാണ് ഇത്തരം കാര്യങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ആര്‍ത്തവ കാലഘട്ടം കഴിഞ്ഞ അല്ലെങ്കില്‍ അതിനോടടുത്ത സമയമായ സ്ത്രീകൡലാണ് ഇത്തരം പഠനം നടത്തിയത്.

 പ്രായം

പ്രായം

പ്രായവും ശരീരത്തിന്റെ ആകൃതിയും വളരെയധികം ബന്ധപ്പെട്ട് കിടക്കുന്നതാണ്. പിയര്‍ ആകൃതിയില്‍ ശരീരമുള്ളവരുടെ ആരോഗ്യം ആപ്പിള്‍ ആകൃതിക്കാരേക്കാള്‍ ആരോഗ്യം വര്‍ദ്ധിക്കുന്നതാണ്. ഇവരില്‍ ഹൃദയത്തിന്റെ ആരോഗ്യം വളരെയധികം മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇവരില്‍ ശരീരഭാരം നോര്‍മല്‍ ആണെങ്കിലും പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ആപ്പിള്‍ ഷേപ്പ് ഉള്ള ആര്‍ത്തവ വിരാമത്തോട് അനുബന്ധിച്ച പ്രായം ഉള്ളവരില്‍ സ്ത്രീകളുടെ ശരീരഭാരവും പ്രായവും എല്ലാം ശ്രദ്ധിക്കാവുന്നതാണ്.

ഭാരവും ആപ്പിള്‍ ഷേപ്പും

ഭാരവും ആപ്പിള്‍ ഷേപ്പും

ആപ്പിള്‍ ഷേപ്പ് ഉള്ള സ്ത്രീകളില്‍ ശരീരഭാരം നോര്‍മല്‍ ആണെങ്കിലും ഇവരുടെ കാലുകളിലോ കാലുകളുടെ മധ്യത്തിലോ ആയി കൊഴുപ്പ് ധാരാളം അടിഞ്ഞ് കിടക്കുന്നുണ്ട്. ഇത് പലപ്പോഴും ഹൃദയത്തിന്റെ ആരോഗ്യം തകര്‍ക്കുകയാണ് ചെയ്യുന്നത്. ഇവര്‍ക്ക് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇവരില്‍ അമിതവണ്ണവും ശരീരഭാരവും വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയും ഉണ്ട്. അതുകൊണ്ട് അല്‍പം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്.

പിയര്‍ ഷേപ്പ്

പിയര്‍ ഷേപ്പ്

പിയര്‍ ഷേപ്പ് ഉള്ള സ്ത്രീകളുടെ ശരീരത്തില്‍ അനാവശ്യ കൊഴുപ്പ് ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇവര്‍ക്ക് ഹൃദ്രോഗത്തിനോ മറ്റ് രോഗങ്ങള്‍ക്കോ ഉള്ള സാധ്യത വളരെ കുറവാണ്. ഇവരില്‍ കൊഴുപ്പ് വിതരണത്തിനുള്ള സാധ്യത വളരെ കുറവാണ്. അനാവശ്യ കൊഴുപ്പ് ആരോഗ്യത്തിന് വളരെയധികം വില്ലനാവുന്ന ഒന്നാണ്. പിയര്‍ പഴത്തിന്റെ ഷേപ്പ് ഉള്ള സ്ത്രീകള്‍ക്ക് ആപ്പിള്‍ ഷേപ്പ് ഉള്ള സ്ത്രീകളേക്കാള്‍ ആരോഗ്യം കൂടുതലാണ് എന്നതാണ് സത്യം. ആരോഗ്യം ഇവരിലാണ് കൂടുതല്‍ എന്ന കാര്യം പഠനത്തിന്റെ ഫലമായാണ് കണ്ടെത്തിയത്.

നോര്‍മല്‍ ബി എം ഐ

നോര്‍മല്‍ ബി എം ഐ

സ്ത്രീകളുടെ ശരീരഭാരം വളരെയധികം ശ്രദ്ധിക്കണം. ഓരോ അവസ്ഥയിലും പ്രായത്തിലും ഓരോ ശരീരഭാരം ആയിരിക്കണം എന്നതാണ് സത്യം. ശരീരഭാരം കുറക്കുന്നതിന് വേണ്ടി സ്ത്രീകള്‍ കഷ്ടപ്പെടുമ്പോള്‍ നോര്‍മല്‍ ബി എം ഐ ആണെങ്കിലും അല്‍പം ശ്രദ്ധിക്കണം. ഇത് കൃത്യമായി നിലനിര്‍ത്തി ശരീരഭാരം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ പുലര്‍ത്തിയാല്‍ മാത്രമേ ഇത് ശരീരത്തിന്റെ ആരോഗ്യത്തെ സഹായിക്കുകയുള്ളൂ. മാത്രമല്ല ഡയറ്റും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

<strong>Most read: ആര്‍ത്തവം ദിവസം തികയും മുന്‍പ് വരുന്നുവോ?</strong>Most read: ആര്‍ത്തവം ദിവസം തികയും മുന്‍പ് വരുന്നുവോ?

ആപ്പിള്‍ ബോഡി ഷേപ്പ്

ആപ്പിള്‍ ബോഡി ഷേപ്പ്

ആപ്പിളിന്റെ ഷേപ്പ് ആയിരിക്കും ചിലരുടെ ശരീരത്തിന്. ഉയരവും തടിയും എല്ലാം ഒരു പോലെയായിരിക്കും ഉണ്ടാവുക. അമിതവണ്ണം ഏറ്റവും കൂടുതല്‍ അലട്ടുന്നതും ഇവരെ തന്നെയായിരിക്കും. ആപ്പിള്‍ ബോഡി ഷേപ്പ് ഉള്ളവരുടെ തൂക്കം പ്രധാനമായും കേന്ദ്രീകരിയ്ക്കുന്നത് ശരീരത്തിന്റെ മധ്യത്തിലായാണ്. ഇടുപ്പിന്റേയും നെഞ്ചിന്റേയും അളവ് ഏകദേശം ഒരുപോലെ ആയിരിക്കും ഇവരില്‍ പലര്‍ക്കും. ഇവര്‍ക്കുണ്ടാവുന്ന ആരോഗ്യ പ്രതിസന്ധികള്‍ എന്തൊക്കെയെന്ന് നോക്കാം.

പിയര്‍ ബോഡി ഷേപ്പ്

പിയര്‍ ബോഡി ഷേപ്പ്

പിയര്‍ ബോഡി ഷേപ്പ് ഉള്ളവരുടെ ശരീരഭാരം കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത് ശരീരത്തിന്റെ അടിഭാഗത്തായാണ്. അതുകൊണ്ട് തന്നെ ശരീരത്തിലെ വയറിനു താഴെയുള്ള കൊഴുപ്പിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം. അടിവയറ്റിലാണ് ഇവരില്‍ കൊഴുപ്പ് അടിഞ്ഞ് കടുന്നത്. ഇത് വേസ്റ്റ് വര്‍ദ്ധിക്കുന്നതിനും കാരണമാകുന്നു. എങ്കിലും ശരീരത്തിന്റെ കൊഴുപ്പ് വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. പക്ഷേ അത്രക്ക് പ്രശ്‌നമുണ്ടാക്കാത്ത ഒന്നാണ് ഇവരില്‍ ശരീരത്തിന്റെ കൊഴുപ്പ്.

English summary

pear shaped women healthier than apple shaped women, study

Pear shaped women are healthier than apple shaped women, study finds. Take a look.
X
Desktop Bottom Promotion